രാക്ഷസൻ?4[hasnuu] 410

മാമു മുഴുവനും കഴിച്ചിട്ട് അമ്മേടെ ചക്കരനെ അമ്മ വാവു ഒക്കി(ഉറക്കി)തരാട്ടോ…. *

 

എന്നും പറഞ്ഞ് ആ പ്ലേറ്റിൽ ഉണ്ടായിരുന്ന ലഡു മുഴുവനും ഞാൻ അവന്റെ വായിലോട്ട് കുത്തി കയറ്റി കൊടുത്തു….

ഞാൻ കൊടുക്കുന്ന ലഡു മുഴുവനും അനുസരണയോടെ കഴിക്കുന്ന അവനെ കണ്ടിട്ട് ഞാനാകെ ചമ്മി പോയി എന്ന് പറഞ്ഞാൽ മതിയല്ലോ…..

ഇവന് ലഡു ഇഷ്ടല്ല എന്ന് പറഞ്ഞിട്ട് ഇവനെന്താ ഞാൻ കൊടുത്ത ലഡു മുഴുവനും കഴിക്കുന്നെ….

ച്ചെ,,,, അവൻ വേണ്ടാ എന്ന് പറയുമ്പോൾ അവനെ അടിക്കണം എന്നൊക്കെ കരുതിയത് ആയിരുന്നു…. ഒക്കെ കൊളായി….ഹും,,,,,

 

അവസാനത്തെ ലഡു അവന്റെ വായിൽ വെച്ച് കൊടുത്തതും അവൻ എന്റെ കയ്യിൽ മൃദുവായി ഒന്ന് കടിച്ചു,,, അതിന് ഞാൻ അവനെ നോക്കി കണ്ണുരുട്ടിയതും ആ തെണ്ടി എന്നെ നോക്കി സൈറ്റ് അടിച്ച് കാണിച്ചു തന്നു…..

 

*ഹാ…. ഇനി മോൻ പോയി ചാച്ചിക്കോ ട്ടോ അമ്മ പോയി അലക്കട്ടെ…. നേരത്തെ പോലെ വികൃതി ഒന്നും കാണിക്കരുതേ….*

 

“അമ്മ പോവണ്ട… എന്നെ ഒക്കി(ഉറക്കി) തന്നിട്ട് അമ്മ പോയാൽ മതി ”

 

രണ്ട് കൈ കൊണ്ടും കണ്ണിൽ തിരുമ്മി ചെറിയ കുട്ടികളെ പോലെ വാവിട്ട് കരയുന്ന അവനെ നോക്കി ഞാൻ തൊള്ളേം പൊളിച്ച് നോക്കി നിന്നു…. ദൈവമേ അവനിട്ട് പണിയണം എന്ന് കരുതീട്ട് ഇതിപ്പോ എനിക്കിട്ട് കിട്ടാണല്ലോ….

 

ഞാൻ അവനോട് അതൊന്നും പറ്റില്ല എനിക്ക് നേരല്ല എന്നൊക്കെ പറഞ്ഞ് എസ്‌കേപ്പ് ആവാൻ നോക്കിയെങ്കിലും,,, ആ കാലമാടൻ ഒരു നടക്കും അടുത്തില്ല…..

 

Updated: May 31, 2021 — 3:57 pm

45 Comments

  1. Bro next part ennu varum??

  2. എന്റെ അറിവിൽ മാന്യമായ രീതിയിലാണ് ഞാൻ എന്റെ വയനാകാരോട് സംസാരിച്ചിട്ടുള്ളത്
    VK എന്ന വ്യക്തിയുടെ ഈ കമന്റ്‌ എനിക്ക് നല്ലതായി തോന്നിയില്ല
    ഞാൻ ഈ കഥ ഇവിടെ ഇട്ടതാണ് പ്രേശ്നമെങ്കിൽ അത് ഇവിടെയുള്ളവർക്ക് മുന്പേ പറയാമായിരുന്നു ഞാൻ ഇത് അവസാനിപ്പിച്ചേനെ…
    But ഇത് ഞാൻ നിങ്ങൾക്ക് തന്ന ഡീറ്റെയിൽസ് വെച്ച് എന്നെ തന്നെ കളിയാക്കുന്നതിന് തുല്യമാണ്

    1. Brooo
      Thaan nirteenda
      Avanike endo mental aanenne thoonunnu
      ……

    1. RM❤❤❤❤

  3. അമ്മയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി ചെവിയിൽ വെച്ച് ഹലോ എന്ന് പറഞ്ഞതും
    അപ്പുറത്തെയാളുടെ ശബ്ദം കേട്ടിട്ട് സന്തോഷം കൊണ്ടാണോ അതോ സങ്കടം കൊണ്ടാണോ എന്നൊന്നും അറിയില്ല എന്റെ കണ്ണുകൾ നിറഞ്ഞു വന്നു………

    “അമ്….മ്മാ….”

    കൊറേ കാലത്തിനു ശേഷം അമ്മയുടെ ശബ്ദം കേൾക്കുന്നത് കൊണ്ടാണോ എന്തോ അമ്മയോട് സംസാരിക്കാൻ വാക്കുകളൊന്നും കിട്ടുന്നുണ്ടായിരുന്നില്ല…..

    “നിനക്ക് സുഖം തന്നെയല്ലേ മോളെ……”

    “അതെ അമ്മേ എനിക്ക് സുഖം തന്നെയാ……”

    “അവര് നിന്നെ നല്ലോണം നോക്കുന്നുണ്ടല്ലോ ലെ….”

    “ഉണ്ടമ്മേ…. ഇവിടെ എല്ലാവർക്കും എന്നോട് ഭയങ്കര സ്നേഹം തന്നെയാ…..അച്ഛനും പ്രിയയും ഒക്കെ……”

    “അച്ഛൻ കടയിലോട്ട് പോയതാ…. പ്രിയ എന്റെ അടുത്ത് തന്നെ ഉണ്ട്….. ഞാൻ കൊടുക്കാം….”

    “ഡീ….ചേച്ചി….”

    “പ്രിയാ…. ”

    ഞാനങ്ങനെ വിളിച്ചതും അവൾ കരയാൻ തുടങ്ങി….

    “ഐശ്,,,, നീയിങ്ങനെ സെന്റി അടിക്കല്ലേ…. അല്ല നിനക്ക് എവിടുന്നാടി കോപ്പേ എന്റെ നമ്പർ കിട്ടിയത്…..”

    അവളെ കരച്ചിൽ മാറ്റാൻ വേണ്ടി ഞാനങ്ങനെ ചോദിച്ചതും അവൾ നിഖി തന്നതാണ് എന്ന് പറഞ്ഞു…..

    കുറെ നേരം അവളുമായിട്ട് സംസാരിച്ചു നിന്നു….എത്ര പറഞ്ഞിട്ടും ഞങ്ങളെ സംസാരം തീരുന്നില്ലായിരുന്നു……
    ഞങ്ങൾക്കിടയിൽ ഒരു രഹസ്യവും ഇല്ല….എന്റെ ബെസ്റ്റ് ഫ്രണ്ടാണ് അവള്….തിരിച്ചും അതെ….

    “ചേച്ചി എനിക്കൊരു കാര്യം പറയാനുണ്ട്…..”

    “അതിന് നീയെന്തിനാടി മുഖവുര ഒക്കെ ഇടുന്നെ…. ഡയറക്റ്റ് ആയിട്ട് പറഞ്ഞോ എന്താ കാര്യം എന്ന്…..”

    “അതുണ്ടല്ലോ ചേച്ചി…. ”

    “ആ… അതുണ്ട്…. പറ…. ”

    “അത് പിന്നെ എനിക്ക് ഒരാളോട് ക്രഷ് തോന്നി……”

    “Whhhaaatttt…..”

    “ഓ… ഒന്ന് പതുക്കെ അലറെന്റെ ചേച്ചി….. ”

    “നീയിപ്പോ എന്താ പറഞ്ഞെ…. ”

    “എന്താ ഞാൻ പറഞ്ഞത് കേൾക്കാതെ ഇരിക്കാൻ മാത്രം ചേച്ചിയുടെ ചെവിയെന്താ അടിച്ച് പോയോ….. ”

    “ദേ കൊഞ്ചല്ലേ……എടീ… എന്നാലും എനിക്കങ്ങു വിശ്വസിക്കാൻ കഴിയുന്നില്ല…
    പൊതുവെ നിന്നെ ഇഷ്ടമാണ്
    എന്ന് പറയുന്നവരുടെ മൂക്ക് ഇടിച്ചു പരത്താറല്ലേ പതിവ്…
    എന്നിട്ടിപ്പോ ആ നിനക്ക് ക്രഷോ…. ഏതാടി ആ ഹതഭാഗ്യവാൻ…… ”

    “ആ…. ഏതാ എന്താ എന്നൊന്നും എനിക്കറിയില്ല…..”

    “പിന്നെ നിനക്ക് എന്താ അറിയാ…. ”

    “ആ യുവസുന്ദരൻ എന്റെ ഹൃദയം കട്ടോണ്ട് പോയി എന്നറിയാം…..”

    “നീയെവിടുന്നാ അവനെ കണ്ടേ…. ”

    “കുറച്ച് ദിവസം മുന്നേ ഞാൻ അമ്പലത്തിൽ പോയി വരുന്ന ടൈമിൽ കണ്ടതാ…. ആകെ
    ഒരുവട്ടമേ കണ്ടിട്ടുള്ളു…..
    എന്ത് ചെയ്യാനാ അപ്പൊ തന്നെ ലവൻ എന്റെ ഈ കുഞ്ഞു ഹൃദയത്തിൽ കയറി കൂടി…..”

    “നിന്റെ ഹൃദയം കീഴടക്കാൻ മാത്രം കഴിവുള്ള അവനേതാ…..”

    “ചേച്ചി അവിടെ നിന്നു തിങ്കികോട്ടോ….. ഞാൻ പോട്ടെ എനിക്ക് നാളെ എക്സാം ഉണ്ട്….”

    എന്നും പറഞ്ഞ് അവള് ഫോൺ കട്ടാക്കി…..എന്നാലും അത് ആരായിരിക്കും,,,,,,എന്നൊക്കെ ആലോചിച്ച് സ്റ്റെയർ കയറി എന്റെ റൂമിലേക്ക് പോകാൻ വേണ്ടി തിരിഞ്ഞതും ഋഷിയുടെ റൂമിൽ നിന്നും അവന്റെ സംസാരം കേട്ടതും ഇവനിത് എപ്പോഴാ വന്നേ എന്നും കരുതി വാതിൽ തുറക്കാനായി ലോക്ക് തിരിക്കാൻ നിന്നതും അവന്റെ സംസാരം കേട്ടിട്ട് ലോക്കിലേക്ക് നീണ്ട എന്റെ കൈ താനേ പിൻവലിഞ്ഞു…..

    •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°°°•°•°•°•°°
    [ഋഷി]

    ചിപ്സും തിന്ന് ഡോറാമോനും കണ്ടോണ്ടിരിക്കുമ്പോഴാണ് ആരോ വിളിച്ചത്….. ഹോ ശല്യം എന്ന് കരുതി ഫോൺ അറ്റൻഡ് ചെയ്ത് ചെവിയിൽ വെച്ചതും അപ്പുറത്ത് നിന്നുള്ള പൂര തെറി കേട്ടതും,,,, ഞാനൊന്നു കൊട്ടിപിടഞ്ഞെഴുന്നേറ്റ് നേരെ അറ്റെൻഷനിൽ ഇരുന്നു…..

    “എന്റെ പൊന്നാര മുത്തശ്ശാ ഒന്ന് മയത്തിലൊക്കെ പറ….. ഉഫ് എന്റെ ചെവി അടിച്ച് പോയെന്നാ തോന്നുന്നേ…. ”

    “നീ അവിടെ എത്തിയിട്ട് വിളിക്കാം എന്ന് പറഞ്ഞതല്ലേ കോപ്പേ…..എന്നിട്ട് ഇതുവരെ എന്നെയൊന്നു വിളിച്ചോ…..”

    “ടൈം കിട്ടാത്തോണ്ടാ…..”

    “ഹ്മ്മ്……”

    മുത്തശ്ശൻ ഒന്ന് അമർത്തി മൂളിയതും ഞാനൊന്നു ആഞ്ഞു ശ്വാസമെടുത്ത് വലിച്ച് വിട്ടു….
    ഇപ്പോഴാ ആശ്വാസമായത്….
    മുത്തശ്ശനാണെന്നു പറഞ്ഞിട്ട് ഒന്നും കാര്യല്ല കിളവന് ഒടുക്കത്തെ എനെർജിയാ……

    “ഡാ വൈക്കോലും കൃഷി…..”

    “മുത്തശ്ശാ…… ”

    ഞാൻ ദേഷ്യത്തിൽ അങ്ങനെ വിളിച്ചതും കിളവനുണ്ട് അവിടെ നിന്ന് കിണിക്കുന്നു….മുത്തശ്ശൻ മാത്രെ എന്നെ അങ്ങനെ വിളിക്കൊള്ളു…. ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സാ……

    “ഇവിടുത്തെ കോളേജിന്ന് പ്രിൻസിപ്പലിന്റെ മോന്തക്കിട്ടൊന്ന് പൊട്ടിച്ച് ഡിസ്മിസ്സും വാങ്ങി പോയതല്ലേ നീ അങ്ങോട്ടേയ്ക്ക്…. എന്നിട്ട് നിന്റെ പ്ലാൻ പോലെ വല്ലതും നടക്കുന്നുണ്ടോ…… ”

    “പിന്നെ…..നല്ല പുരോഗമനം ഉണ്ട്….”

    “ഗൗതം മിണ്ടിയോ…..”

    “പഴയ പോലെ ഒന്നും മിണ്ടില്ലെങ്കിലും…..
    ആവിശ്യത്തിന് മിണ്ടും…..”

    “നീ വിഷമിക്കേണ്ടെടാ നിനക്ക് അവനെ നിന്റെ പഴയ കണ്ണൻ ആയിട്ട് തന്നെ തിരിച്ചു കിട്ടും എനിക്കുറപ്പാ…..
    അല്ലേടാ അവന്റെ മനസ്സിൽ നിന്നോട് സ്നേഹം ഉണ്ടോന്ന് നോക്കാൻ വേണ്ടി നമ്മള് കളിച്ച ആക്‌സിഡന്റ് ഡ്രാമയുടെ കാര്യം ഒന്നും അവനറിഞ്ഞിട്ടില്ലല്ലോ……”

    “ഏയ് ഇല്ല……എന്താ മുത്തശ്ശന് പേടിയുണ്ടോ….. ”

    “അവനെ എനിക്ക് പേടിയില്ല പക്ഷെ അവന്റെ സ്വഭാവത്തെ എനിക്ക് പേടിയാ…..ഈ വയസ്സാം കാലത്ത് അവന്റെ കയ്യീന്ന് ഒന്ന് കിട്ടിയാൽ എന്നെ നേരത്തെ അങ്ങ് കുഴിലോട്ട് എടുക്കേണ്ടി വരും…….”

    “അപ്പൊ സുഖായില്ലേ….
    രോഗം വന്നു മരിക്കുന്നതിനേക്കാൾ നല്ലത് ഇതല്ലേ……ഇങ്ങനെയാവുമ്പോ നേരത്തെ അങ്ങ് എത്തുകയും ചെയ്യാം….. എപ്പടി….”

    “ഫ്പ്പാ…..”

    “ഓ എന്തോ…..
    എന്നെ ആരോ വിളിക്കുന്നുണ്ട്,,, എന്നാ ശെരി……”

    ഉഫ്,,, എന്ത് ആട്ടാ ഈ കിളവൻ ആട്ടിയെ…. ചെവി കൂക്കുന്നുണ്ട്….കിളവൻ മുത്തശ്ശാ ഇതിനു ഒരു ഇരുപത് പേരകുട്ടികളെ തന്ന് നിങ്ങളോട് ഞാൻ പകരം നിങ്ങളോട് ചോദിക്കും….
    നോക്കിക്കോ……

    •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

    “ഡാ നീ എപ്പോഴാ പോകുന്നെ… ”

    രാവിലെ ബ്രേക്ഫാസ്റ് കഴിച്ചോണ്ടിരുന്നപ്പോൾ ആണ് അച്ഛൻ രാക്ഷസനെ നോക്കി അങ്ങനെ ചോദിച്ചത്…….

    “ഇന്ന് ഈവെനിംഗ് ആണ് ഫ്ലൈറ്റ്…..ഒരു 4.30 ന് ഇവിടുന്ന് ഇറങ്ങണം…….”

    ഇവനിത് എങ്ങോട്ട് പോകുന്ന കാര്യമാ ഈ പറയുന്നേ എന്ന് കരുതി ഒന്നും മനസ്സിലാവാതെ തലയും ചൊറിഞ്ഞോണ്ട് അവരെ രണ്ടുപേരെയും മാറി മാറി നോക്കിയതും,,,,,
    പെട്ടന്നാണ് വായിൽ കൊള്ളാത്തത്ര ഇഡലിയും ഇട്ടോണ്ട് ഋഷി സംസാരിച്ചത്……

    “നീയെവിടേക്ക് പോകുന്ന കാര്യമാ ഈ പറയുന്നേ… ”

    “അത് നിന്നെ ബോധിപ്പിക്കേണ്ട ആവിശ്യമില്ല……. ”

    രാക്ഷസന്റെ മറുപടി കേട്ടിട്ട് ഞാൻ ചിരിച്ചോണ്ട് ഋഷിയെ നോക്കിയതും അവന്റെ ചമ്മി നാറിയ മുഖം കണ്ടിട്ട് എനിക്ക് എന്റെ ചിരി നിർത്തിവെക്കാൻ കഴിഞ്ഞില്ല….അവിടെ അച്ഛനും അമ്മയും ഒക്കെ ഇരിക്കുന്നുണ്ട് എന്ന് പോലും നോക്കാതെ ഞാൻ പൊട്ടി ചിരിക്കാൻ തുടങ്ങി….എന്റെ ചിരി കണ്ടിട്ട് അച്ഛനും അമ്മയും ചിരിക്കാൻ തുടങ്ങി…..അത് അവൻക്ക് തീരെ പിടിച്ചിട്ടില്ല എന്ന് അവന്റെ മുഖം കണ്ടാൽ തന്നെ അറിയാം….
    പക്ഷെ എന്ത് ചെയ്യാനാ അവന്റെ ചമ്മിയ മുഖം കാണുമ്പോൾ തന്നെ ഓട്ടോമാറ്റിക് ചിരി വരും…

    അങ്ങനെ ചിരിച്ചോണ്ടിരിക്കുന്ന ടൈമിൽ ആണ് ഋഷിയുടെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചത്,,
    നമ്മളെ അതെ വേവ് ലെങ്ത് ആയതോണ്ട് പണി വരുന്നുണ്ട് എന്ന് എന്റെ മനസ്സ് എന്നോട് പറയാൻ തുടങ്ങി… അപ്പൊ തന്നെ ഒരു സേഫ്റ്റിക്ക് വേണ്ടി ഞാൻ എന്റെ നീട്ടി വെച്ചിരുന്ന കാലെടുത്ത് പുറകിലേക്ക് ആക്കി വെച്ചു…..

    ഒരു ഇഡ്ലിയെടുത്ത് വായിലോട്ടു വെക്കാൻ നിന്നതും രാക്ഷസന്റെ *ആാാ*എന്നും പറഞ്ഞിട്ടുള്ള അലറല് കേട്ടിട്ട് വായിലോട്ടു വെച്ച ഇഡലി അതെ പോലെ പ്ലേറ്റിലേക്ക് തന്നെ വീണു….

    ഇവനിങ്ങനെ അലറാൻ മാത്രം എന്താപ്പോ ഉണ്ടായേ എന്ന് കരുതി അവന്റെ മുഖത്തേക്ക് നോക്കിയതും കാലിൽ ഉഴിഞ്ഞു ഇരിക്കുന്ന അവനെ കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി,,,,
    കൃഷി കോന്തൻ എനിക്കിട്ട് പണിതത് ഡൈവേർട്ട് ആയി ഇവനിട്ട് കൊണ്ടതാണെന്ന്….

    ഞാൻ മെല്ലെ ഊറി ചിരിച്ചോണ്ട് ഋഷിയെ നോക്കിയതും,,,,എന്നെ ദയനീയമായി നോക്കുന്ന അവന്റെ ആ ചളിഞ്ഞ മോന്ത കണ്ടപ്പോ തന്നെ ഞാൻ ഉറപ്പിച്ചു അവൻ തന്നെ ആണ് അത് ചെയ്തത് എന്ന്……

    പൊടുന്നനെ രാക്ഷസൻ അവൻ ഇരിക്കുന്ന കസേര പുറകിലേക്ക് ചവിട്ടി നീക്കിയിട്ട് ഋഷിക്ക് നേരെ കുതിച്ചതും,,,,, ഇനിയും ഇവിടെ ഇരുന്നാൽ എന്റെ എല്ല് മാത്രമേ ബാക്കി ഉണ്ടാവുകയുള്ളു എന്ന് തോന്നിയിട്ടാണെന്നു തോന്നുന്നു…. അവൻ എണീക്കേണ്ട താമസം മറ്റവൻ അവിടുന്ന് ജീവനും കൊണ്ട് ഉള്ളിലേക്ക് ഓടി…….

    •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°

    “അമ്മൂ…….”

    “എന്തോ….. ”

    “ഒന്നിങ്ങോട്ട് വന്നേ……”

    അവന് കൊണ്ടുപോവാനുള്ള അച്ചാറിൽ നിന്ന് കയ്യിട്ടു വാരി തിന്നോണ്ടിരിക്കുമ്പോഴാണ് ആ കോന്തൻ എന്നെ വിളിച്ചത്….
    എന്നെ കയറി ചൊറിയാനായിരിക്കും ആ കാലമാടൻ അങ്ങോട്ടേക്ക് എന്നെ എഴുന്നള്ളിക്കുന്നേ….

    റൂമിലേക്ക് കയറി മുന്നോട്ട് നോക്കിയതും അവിടെ അഡാറ് ലുക്കിൽ നിൽക്കുന്ന ആ കോന്തനെ കണ്ടിട്ട് ഞാൻ വായും പൊളിച്ച് അവനെ നോക്കി നിന്നു…..

    ഇവനിത് ബിസിനസ്‌ മീറ്റിംഗിന് തന്നെ അല്ലെ പോവുന്നെ അല്ലാതെ അവന്റെ രണ്ടാം കെട്ടിന് ഒന്നും അല്ലല്ലോ ഇങ്ങനെ മാറ്റി ചമഞ്ഞു പോവാൻ….. ഹും….

    “ഹ്മ്മ് എന്തിനാ വിളിച്ചേ…..”

    കുറച്ച് ഗമയിൽ അവനോടങ്ങനെ ചോദിച്ചതും അവൻ അടക്കി പിടിച്ച് ചിരിക്കുന്നത് കണ്ടിട്ട് എനിക്കങ്ങു ചൊറിഞ്ഞു കയറി….

    കാലമാടൻ തെണ്ടി പട്ടി മാക്രി പീക്കുർണ്ണി…. തൂ…. കണ്ടാലും മതി അവന്റെ ഒരു അണ്ടി ലുക്ക്‌….ഹും ഇവനെക്കാൾ ലുക്ക്‌ ആ കൃഷിക്ക് ഉണ്ട്…..

    “താനെന്തിനാ എന്നെ ഇങ്ങോട്ടേക്ക് വിളിച്ച് വരുത്തിയെ എന്നൊന്ന് പറയുന്നുണ്ടോ….”

    ക്ഷമ നശിച്ച് അവസാനം ഞാനവനോട് കുരച്ച് ചാടിയിട്ടും….യാതൊരു കൂസലുമില്ലാതെ നിൽക്കുന്ന ആ കോന്തനെ കണ്ടിട്ട് എരിഞ്ഞു കയറിയ ദേഷ്യം മുഴുവനും ഞാൻ അണപ്പല്ലിൽ കടിച്ചമർത്തി നിന്നു……

    “മൈ സ്വീറ്റ് പൊണ്ടാട്ടിക്ക് ദേഷ്യം വരുന്നുണ്ടോ….സാരമില്ലാട്ടോ അത് ഞാൻ ഇപ്പൊ മാറ്റി തരാട്ടോ…..”

    അത്രയും പറഞ്ഞ് മീശ പിരിച്ച് എന്റെ അടുത്തേക്ക് നടന്നടുക്കുന്ന അവനെ കണ്ടതും എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി…..

    ബാക്കിലേക്ക് നടന്ന് നടന്ന് അവസാനം ഞാൻ ചുമരിൽ ഇടിച്ചു നിന്നതും,,,,ഞാൻ ദയനീയമായി അവനെ ഒന്ന് നോക്കി….എന്റെ ആ നോട്ടത്തെ ഒക്കെ കാറ്റിൽ പറത്തി പ്രണയാർദമായി എന്നെ നോക്കുന്ന അവനെ കണ്ടതും,,,
    അവന്റെ നോട്ടത്തിൽ വീണു പോകുമോ എന്ന ഭയത്താൽ ഞാൻ അവനിൽ നിന്നു നോട്ടം തെറ്റിച്ചു…….

    എന്നാൽ എന്തോ ഒന്ന് എന്നെ അവനിലേക്ക് അടുപ്പിക്കും പോലെ തോന്നിയതും ഞാൻ മെല്ലെ തലചെരിച്ച് അവനെ നോക്കി….പരിസരം പോലും മറന്ന് അവന്റെ കണ്ണിലങ്ങനെ ലയിച്ചു നിന്നതും,,,,,
    ഞങ്ങൾക്കിടയിലെ ദൂരം കുറഞ്ഞു കുറഞ്ഞു വരാൻ തുടങ്ങി……

    മൂക്കുകൾ തമ്മിലുരസി ചുണ്ടുകൾ തമ്മിൽ കോർക്കാൻ നിന്നതും,,,,,പൊടുന്നനെ ആരോ വാതിൽ മുട്ടി…..പെട്ടന്ന് എന്തോ ഒരുൾബോധം വന്നത് പോലെ അവനെ പിന്നിലേക്ക് തള്ളി മാറ്റി ഞാൻ നെഞ്ചത്ത് കൈ വെച്ച് ഒന്ന് നീട്ടി ശ്വാസം വലിച്ച് വിട്ടു….

    എന്നിട്ട് അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഞാൻ പോയി വാതിൽ തുറന്നതും എന്റെ മുന്നിൽ നിൽക്കുന്ന കൃഷിയെ കണ്ടിട്ട് എന്റെ കിളി കൂടും കുടുക്കയും അല്ല അതിന്റെ അപ്പുറത്തെ സാധനം വരെ എടുത്തോണ്ട് നാട് വിട്ടു…….

    1. എന്തുവാടേ ഇത്

    2. നിനക്കൊക്കെ കുറച്ചെങ്കിലും ഉളുപ്പുണ്ടോ കഷ്ടം

      1. താങ്കളെ അല്ല ഇത് ഇട്ട അവനോട് ആയിരിക്കും

    3. നാണം ഉണ്ടോ ഇവിടെ ഉള്ള പലരുടെയും കയ്യില്‍ full pdf ഉണ്ട് ഈ parupadi ആരും kanikanjath കുറച് ulup ullond ആണ് thantel വേറെ നല്ല കഥ undel author ഇന്റെ permission വാങ്ങി ഇട് ഇത് ഒരുമാതിരി my## parupadi ??

  4. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ബ്രോ ❤❤❤❤??

    1. ???????????????❤?❤???❤?❤?❤?

  5. വായിക്കാട്ടോ അദ്യം തൊട്ടേ ഉണ്ട്?♥️♥️

    1. പയ്യെ മതി ?????
      ആനന്ദ്

  6. Vaichila… Vaaikatto ethiri thirikann…

    1. തിരക്ക് ഒഴിഞ്ഞിട്ടു മതി
      Rkd❤

  7. രാവണപ്രഭു

    Adi poliye…. ????????

    1. Ravanaaaa?❤❤

  8. എന്റെ പൊന്നു ബ്രോ എന്താ പറയേണ്ടത് അടിപൊളി ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി എഴുത്തുകാരിക്കും ഇത് ഇവിടെ പോസ്റ്റിയ ബ്രോ ക്കും നന്ദി
    ഇത്രക്ക് കാത്തിരിപ്പിക്കാതെ അടുത്ത പാർട്ടുകൾവേഗം പോരട്ടെ

    1. Next partil thirum

  9. നന്നായിട്ടുണ്ട് ബ്രോ

  10. നന്നായിട്ട് ഉണ്ട് bro

  11. കൊള്ളാം waiting

  12. അടിപൊളി, ഈ ഭാഗവും കലക്കി. ആനന്ദ് missing ആണല്ലോ, അവന് അമ്മുവിനെ ഇഷ്ടമാണെന്ന് മനസ്സിലായി അതാണല്ലോ അവൻ രക്ഷസനെതിരെ അങ്ങനെ ഒരു നാറിയ കളി കളിച്ചത്, അതിലൂടെ അവളെ സ്വന്തമാക്കാൻ, അത് നടക്കാത്തത് കൊണ്ട് അവന്റെ വക ഒരു കളി ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു, പക്ഷെ അത് കണ്ടില്ല, last വിളിച്ചത് അവൻ ആണോ?

    1. ?❤?????

    1. Athena❤

  13. നന്നായിട്ടുണ്ട്
    പിന്നെ ഞാൻ ഞാൻ എന്ന് കഥയിൽ ഇടക്ക് ഇടക്ക് പറയുമ്പോൾ ഗൗതമിനെ ആണോ അതോ അമ്മുവിനെ ആണോ എന്ന് ഇടക്ക് കൺഫ്യൂഷൻ വരുന്നുണ്ട് അത് ഒന്ന് ശ്രദിച്ചാൽ നന്നായിരിക്കും എന്ന് എനിക്ക് തോന്നുന്നു
    എന്തായാലും മൊത്തത്തിൽ ഈ part നന്നായിട്ടുണ്ട്
    With❤️

    1. ആരോടാണവയോ ?
      ❤❤❤❤❤

  14. ❤❤❤

    1. Ok Prince ❤

  15. Poliyeeee❤❤❤

  16. ❤️❤️❤️❤️❤️

      1. എന്റെ അറിവിൽ മാന്യമായ രീതിയിലാണ് ഞാൻ എന്റെ വയനാകാരോട് സംസാരിച്ചിട്ടുള്ളത്
        VK എന്ന വ്യക്തിയുടെ ഈ കമന്റ്‌ എനിക്ക് നല്ലതായി തോന്നിയില്ല
        ഞാൻ ഈ കഥ ഇവിടെ ഇട്ടതാണ് പ്രേശ്നമെങ്കിൽ അത് ഇവിടെയുള്ളവർക്ക് മുന്പേ പറയാമായിരുന്നു ഞാൻ ഇത് അവസാനിപ്പിച്ചേനെ…
        But ഇത് ഞാൻ നിങ്ങൾക്ക് തന്ന ഡീറ്റെയിൽസ് വെച്ച് എന്നെ തന്നെ കളിയാക്കുന്നതിന് തുല്യമാണ്

  17. ജിമ്പ്രൂട്ടൻ

    ?❤❤❤❤❤❤

    1. Jimbroooo?

Comments are closed.