രണ്ടാം ജന്മം 2 [അജി] 166

“ഉമ്മ്… ഇന്നലെ തൊട്ട് കുറച്ച് മാറ്റങ്ങളൊക്കെ വന്നിട്ടുണ്ട്. ഇത് എന്നും കണ്ടാൽ മതി… ”

 

അവസാനത്തെ വാക്ക് അവൾ ഒന്ന് അമർത്തി എന്നെ നോക്കി കൊണ്ടാണ് പറഞ്ഞത്.

 

“എനിക്ക് തോന്നുന്നത് ഇവന്റെ അഭിനയം ആണോ എന്നാണ്. എന്തെങ്കിലും കാര്യം നടക്കാൻ വേണ്ടിയുള്ളതായിരിക്കും എന്നാണ്. പണ്ടേ ഇവൻ കോളേജിൽ പഠിക്കുന്ന കാലത്തെ ആൾക്കാരെ വിഢികളാക്കാൻ മിടുക്കൻ ആണലോ…?അങ്ങനെ അല്ലേ ഞാനും നിയുമെല്ലാം ചതിക്കപ്പെട്ടത് ”

 

അവനോട് എന്ത് മറുപടി പറയണം എന്ന് എനിക്ക് അറിയില്ല. എന്തോ കോളിച്ചുള്ള വർത്തമാനമായിരുന്നു അവന്റേത്.

 

“അനു നീ സംസാരിച്ച് നിൽക്കാതെ കുടിക്കാൻ ചായ വെച്ചേ….”

ഞാൻ വിഷയം മാറ്റാനായി പറഞ്ഞു.

 

“അല്ല.. അല്ല…. നീ എന്താ ഇപ്പോ ഇവളെ വിളിച്ചേ അനുവെന്നോ….!നീ ഇങ്ങനെ ഒന്നും അല്ലാലോ ഇവളെ വിളിച്ചിരുന്നത് ഇപ്പോൾ എന്താ ഇങ്ങനെ ഒരു വിളി….”

 

ഇവന് എന്നെ കുറിച്ച് സംശയങ്ങൾ തോന്നി തുടങ്ങി.ഇനി ഇവൻ ഇവിടെ നിന്നാൽ കൂടുതൽ സംശയങ്ങൾ വരാൻ സാധ്യതയുണ്ട്. എത്രെയും വേഗം ഇവനെ പറഞ്ഞു വിടുന്നതാണ് നല്ലത്. അനുവിന്റെ മുഖത്തും എന്തോ സംശയങ്ങൾ ഉള്ളത് പോലെ എനിക്ക് തോന്നി.

 

“നീ ഇവിടെ ഞങ്ങളെയും നോക്കി ഇരിക്കുകയാണോ… പോയി ചായ വെക്ക്….”

ഞാൻ രംഗം മാറ്റാനായി പറഞ്ഞു.

 

“ഹയ്യോ… ഞാൻ അത്‌ മറന്നു. ഞാൻ വേഗം ചായ ഇട്ടിട്ട് വരാമേ…”

അനു അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി.

 

എന്നാലും ഇവൻ ആരായിരിക്കും. ഇവൻ കാരണം ഞാൻ പ്രശ്നത്തിൽ ആവുമെന്നാ തോന്നുന്നേ…

 

“എടാ… നീ ഇത് പറ നീ എന്തിനാ ഇപ്പോൾ അവളെ അനുവെന്ന് വിളിക്കുന്നേ….”

 

ഇവൻ ഇത് വരെ ഇത് വിട്ടിലെ. ഞാൻ അവൻ അത്‌ വിട്ടു എന്നാ കരുതിയേത്.ഇവൻ പ്രശ്നമാവും എന്നാ തോന്നുന്നത്.

 

“നിനക്ക് എന്താ അവൾ എന്റെ ഭാര്യ അല്ലേ അവളെ ഞാൻ എനിക്ക് ഇഷ്ടമുള്ളത് വിളിക്കും”

ഞാൻ അവനോട് ചൂടായി.

Updated: January 7, 2022 — 10:44 am

25 Comments

  1. നിധീഷ്

    ?????

  2. Super

  3. Nicely written strange story
    Interesting flow

    1. Thanks ❤️

  4. ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കണല്ലോ എന്തായാലും theme നനനയിട്ടുണ്ട് എഴുത്തും അടിപൊളി ആയിട്ടുണ്ട് ❤️❤️
    Waiting for next part ❤️

    1. Thanks ❤️

      1. Nice

    2. ഈ ഒരു ഫ്ലോ വിട്ട് കളയരുത്.. കഥയും എഴുത്തും നന്നായിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട്. തുടരുക സുഹൃത്തേ ❤❤❤ all d best

  5. വളരേ നന്നായിരുന്നു interesting തോന്നിപ്പിക്കുന്ന എഴുത്താണ്.

    1. Thanks❤️

  6. കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു

    കിച്ചു എവിടെ പോയി അപ്പോൾ

    1. പറയാം….

  7. അയ്യോ നിഖിൽ മാരിച്ചോ. അപ്പൊ അവനു ഇനി ഒരു തിരിച്ചുപോക്ക് ഇല്ലേ. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.സ്നേഹത്തോടെ❤️

    1. അത്‌ ആദ്യമേ തന്നെ പറഞ്ഞിട്ടുണ്ട്

      1. ഞാൻ കരുതി സ്വാപ് ആയതാവും എന്ന്. രണ്ട് പേരുടെ ആത്മാവ് അങ്ങോട്ടും ഇങ്ങോട്ടും.

        1. അടുത്തതിൽ വ്യക്തമാക്കി തരാം

  8. സത്യം ഇത്ര പെട്ടന്ന് പറയേണ്ടി ഇരുന്നില്ല,,,

    നന്നാലും നല്ല ത്രിൽ ആയി തന്നെ മുന്നോട് പോകുന്നുണ്ട് ?. കാത്തിരിക്കുന്നു ❣️?

    1. സത്യം പറഞ്ഞാലെ ഇനി കഥയക്ക് മുന്പോട്ട് പോക്കുള്ളു.

  9. ഇന്ദുചൂഡൻ

    നെക്സ്റ്റ് പാർട്ട്‌ വേഗം തരണേ ???

    1. കുറച്ച് സമയം എടുക്കും

  10. Nikhil (athayath Kichu) maricho sherikkinum

    Waiting for next Part

    1. അടുത്ത പാർട്ടിൽ പറയാം

  11. Variety theme… നന്നായിട്ടുണ്ട്

    1. Thanks❤️

Comments are closed.