രണ്ടാം ജന്മം 2 [അജി] 166

പൊന്നു നല്ല സന്തോഷത്തിൽ ആയിരുന്നു. എന്തൊക്കെയോ അവൾ പറയുന്നുണ്ടായിരുന്നു. ഒന്നും എനിക്ക് വ്യക്തമായില്ല. ഞാൻ അവളെ എന്നെ അച്ഛൻ എന്ന് പറയിപ്പിക്കാൻ നോക്കി. അവൾ അതിന് ചിരിച്ചു കാണിക്കുകയല്ലാതെ മറുപടി ഒന്നും നൽകിയില്ല. ഞാനിപ്പോൾ ഇവിടെ അനുവിന്റെ ഭർത്താവായും പൊന്നുവിന്റെ അച്ഛനായും ജീവിക്കാൻ ഇഷ്ടപെടുന്നു.

 

“പൊന്നു അച്ഛന്റെ അടുത്ത് കളിചിരിക്കാണോ…. വന്നേ അമ്മ പൊന്നുവിനെ കുളിപ്പിച്ച് ഭക്ഷണം തരാം ട്ടോ….”

 

അനു എന്നിൽ നിന്നും കുഞ്ഞിനെ വാങ്ങി. അവൾക്ക് അനുവിനെ കണ്ടപ്പോൾ സന്തോഷം വന്നത് പോലെ. അച്ഛനെക്കാളും ഇഷ്ടം അവൾക്ക് അമ്മയെ ആണെന്ന് തോന്നുന്നു.

 

“കിച്ചുവേട്ടൻ വന്നേ…. വന്ന് ഭക്ഷണം കഴിച്ചേ….”

 

“അപ്പോൾ കടയോ….?”

 

“ഹോ അത്‌ അടക്കുകയൊന്നും വേണ്ടാ…. ആരെങ്കിലും വന്ന് വിളിച്ചാൽ നമ്മുക്ക് കാണാമല്ലോ… അപ്പോഴേക്കും ഞാൻ വന്ന് നോക്കിക്കൊണ്ട്…”

 

ഞാൻ അകത്തേക്ക് ചെന്നപ്പോൾ അനു എനിക്ക് വേണ്ടി ഭക്ഷണം എടുത്ത് വെച്ചിരുന്നു. ഞാൻ അത്‌ ഇരുന്ന് വേഗത്തിൽ കഴിക്കാൻ തുടങ്ങി. എനിക്ക് അവിടെ കടയിൽ ആരും ഇല്ലാത്തതിനാൽ എങ്ങനെയെങ്കിലും ഭക്ഷണം കഴിക്കൽ അവസാനിപ്പിച്ച് അവിടെ പോയി ഇരിക്കണം എന്നായിരുന്നു. അനു അവിടെ പൊന്നുവിന്റെ കാര്യങ്ങൾ നോക്കുന്ന തിരക്കിലായിരുന്നു.

 

ഞാൻ വേഗം ഭക്ഷണം കഴിക്കൽ അവസാനിപ്പിച്ച് കടയിൽ പോയിരുന്നു. കുറച്ച് സമയത്തിന് ശേക്ഷം അനു അവിടെക്ക് കടന്നു വന്നു. കുളിച്ച് വസ്ത്രം മാറിയായിരുന്നു അവൾ വന്നത്. നല്ല ഭംഗിയായിരുന്നു അവളെ കാണുവാൻ. ഞാൻ അവളുടെ സൗന്ദര്യം ആസ്വദിച്ച് അവിടെ മതി മറന്നിരുന്ന് പോയി.

 

എന്റെ വിവാഹ സങ്കൽപ്പങ്ങൾ ഒത്തിണങ്ങിയ പെൺകുട്ടി ആയിരുന്നു അവൾ. നല്ല അടക്കവും ഒതുക്കവും സൗന്ദര്യമുള്ള തന്റെടിയായി പെൺ കുട്ടി.

 

“എന്താ ഇങ്ങനെ നോക്കുന്നേ…?”

ഞാൻ നോക്കുന്നത് കണ്ട് അവൾ എന്നോട് ചോദിച്ചു.

 

“അല്ല മോള് എവിടെയാ….?”

ഞാൻ വിഷയം മാറ്റാൻ എന്നാ രീതിയിൽ ചോദിച്ചു.

Updated: January 7, 2022 — 10:44 am

25 Comments

  1. നിധീഷ്

    ?????

  2. Super

  3. Nicely written strange story
    Interesting flow

    1. Thanks ❤️

  4. ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കണല്ലോ എന്തായാലും theme നനനയിട്ടുണ്ട് എഴുത്തും അടിപൊളി ആയിട്ടുണ്ട് ❤️❤️
    Waiting for next part ❤️

    1. Thanks ❤️

      1. Nice

    2. ഈ ഒരു ഫ്ലോ വിട്ട് കളയരുത്.. കഥയും എഴുത്തും നന്നായിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട്. തുടരുക സുഹൃത്തേ ❤❤❤ all d best

  5. വളരേ നന്നായിരുന്നു interesting തോന്നിപ്പിക്കുന്ന എഴുത്താണ്.

    1. Thanks❤️

  6. കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു

    കിച്ചു എവിടെ പോയി അപ്പോൾ

    1. പറയാം….

  7. അയ്യോ നിഖിൽ മാരിച്ചോ. അപ്പൊ അവനു ഇനി ഒരു തിരിച്ചുപോക്ക് ഇല്ലേ. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.സ്നേഹത്തോടെ❤️

    1. അത്‌ ആദ്യമേ തന്നെ പറഞ്ഞിട്ടുണ്ട്

      1. ഞാൻ കരുതി സ്വാപ് ആയതാവും എന്ന്. രണ്ട് പേരുടെ ആത്മാവ് അങ്ങോട്ടും ഇങ്ങോട്ടും.

        1. അടുത്തതിൽ വ്യക്തമാക്കി തരാം

  8. സത്യം ഇത്ര പെട്ടന്ന് പറയേണ്ടി ഇരുന്നില്ല,,,

    നന്നാലും നല്ല ത്രിൽ ആയി തന്നെ മുന്നോട് പോകുന്നുണ്ട് ?. കാത്തിരിക്കുന്നു ❣️?

    1. സത്യം പറഞ്ഞാലെ ഇനി കഥയക്ക് മുന്പോട്ട് പോക്കുള്ളു.

  9. ഇന്ദുചൂഡൻ

    നെക്സ്റ്റ് പാർട്ട്‌ വേഗം തരണേ ???

    1. കുറച്ച് സമയം എടുക്കും

  10. Nikhil (athayath Kichu) maricho sherikkinum

    Waiting for next Part

    1. അടുത്ത പാർട്ടിൽ പറയാം

  11. Variety theme… നന്നായിട്ടുണ്ട്

    1. Thanks❤️

Comments are closed.