“ചേട്ടാ…. ഇവിടെ രണ്ട് ദിവസം മുൻപ് ഒരു ചെക്കൻ കുഴഞ് വീണ് മരിച്ചിരുന്നോ….?”
ഞാൻ ആ ചായക്കട നടത്തുന്ന ചേട്ടനോട് ചോദിച്ചു.
“ആ…. മോനെ ഒരു ചെക്കൻ കുഴഞ്ഞ് വീണ് മരിച്ചിരുന്നു”
“അവന്റെ ഒപ്പം വേറ ഒരാൾ ഉണ്ടായിരുന്നിലെ… അയാളെ അറിയോ…”
“അങ്ങനെ ആരും ഉണ്ടായിരുന്നില്ല അവൻ ഒറ്റക്ക് ആയിരുന്നു ”
“ഒന്നും കൂടി ഓർത്ത് നോക്കിയേ…. ആരെങ്കിലും ഉണ്ടായിരുന്നോ എന്ന്…”
“ഇല്ല… ആ നേരം അധികം തിരക്കിലാത്തത് ആയിരുന്നു. അവൻ മാത്രേ അപ്പോൾ കടയിൽ ഉണ്ടായിരുന്നു”
“അത് താൻ എങ്ങനെ ഉറപ്പിച്ചു. അവന്റെ കൂടെ ഒരാളുണ്ടായിരുന്നാലോ… പറയടോ… അത് ആരായിരുന്നു എന്ന്”
ഞാൻ അയാളുടെ കഴുത്തിന് കുത്തി പിടിച്ച് ചോദിച്ചു. ഞാൻ ഭ്രാന്ത് പിടിച്ചാ അവസ്ഥയിലായിരുന്നു.
“വിടാടാ… എന്നെ…. എന്നെക്കാളും നിശ്ചയം നിനക്കുണ്ടോ…?”
ഞങ്ങൾ പിന്നീട് ഉന്തും തളിലേക്കും കടന്നു. ആളുകൾ വന്ന് ഞങ്ങളെ പിടിച്ച് മാറ്റാൻ നോക്കി. അനു എന്നെ പിടിച്ച് മാറ്റാൻ നോക്കുന്നുണ്ടായിരുന്നു. നാട്ടുകാർ എന്നെ കൈ വെക്കും എന്നാ അവസ്ഥ വന്നപ്പോൾ അനു കയറി ഇടപ്പെട്ടു.
“അയ്യോ…. എന്റെ ഭർത്താവിനെ ഒന്നും ചെയ്യലെ…. അന്ന് മരിച്ചത് ചേട്ടന്റെ കൂട്ടുകാരനാ അതിന്റെ ഷോക്കില്ല… ക്ഷമിക്കണേ…. എല്ലാവരും ”
അനു എല്ലാവരോടും കൈ കൂപ്പി പറഞ്ഞു. അനുവിന്റെ കരച്ചിൽ കണ്ട് കൊണ്ടാണ് എന്ന് തോന്നുന്നു അവരോന്ന് അടങ്ങി.
?????
Super
Nicely written strange story
Interesting flow
Thanks
ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കണല്ലോ എന്തായാലും theme നനനയിട്ടുണ്ട് എഴുത്തും അടിപൊളി ആയിട്ടുണ്ട്


Waiting for next part
Thanks
Nice
ഈ ഒരു ഫ്ലോ വിട്ട് കളയരുത്.. കഥയും എഴുത്തും നന്നായിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട്. തുടരുക സുഹൃത്തേ

all d best
വളരേ നന്നായിരുന്നു interesting തോന്നിപ്പിക്കുന്ന എഴുത്താണ്.
Thanks
കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു
കിച്ചു എവിടെ പോയി അപ്പോൾ
പറയാം….
അയ്യോ നിഖിൽ മാരിച്ചോ. അപ്പൊ അവനു ഇനി ഒരു തിരിച്ചുപോക്ക് ഇല്ലേ. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.സ്നേഹത്തോടെ
അത് ആദ്യമേ തന്നെ പറഞ്ഞിട്ടുണ്ട്
ഞാൻ കരുതി സ്വാപ് ആയതാവും എന്ന്. രണ്ട് പേരുടെ ആത്മാവ് അങ്ങോട്ടും ഇങ്ങോട്ടും.
അടുത്തതിൽ വ്യക്തമാക്കി തരാം
സത്യം ഇത്ര പെട്ടന്ന് പറയേണ്ടി ഇരുന്നില്ല,,,
നന്നാലും നല്ല ത്രിൽ ആയി തന്നെ മുന്നോട് പോകുന്നുണ്ട് ?. കാത്തിരിക്കുന്നു
?
സത്യം പറഞ്ഞാലെ ഇനി കഥയക്ക് മുന്പോട്ട് പോക്കുള്ളു.
?
നെക്സ്റ്റ് പാർട്ട് വേഗം തരണേ ???
കുറച്ച് സമയം എടുക്കും
Nikhil (athayath Kichu) maricho sherikkinum
Waiting for next Part
അടുത്ത പാർട്ടിൽ പറയാം
Variety theme… നന്നായിട്ടുണ്ട്
Thanks