ഞാൻ ഇപ്പോൾ അയാൾ പറയുന്നത് കേട്ട് ശരിക്കും ഞെട്ടി. ഇയാളിത് എങ്ങനെ മനസ്സിലാക്കി എന്ന് അറിയാതെ ഞാൻ അവിടെ അന്തിച്ച് ഇരുന്നു.
“മോൻ എന്താ ഒന്നും മിണ്ടാത്തെ. ഞാൻ പറയുന്നത് കേട്ട് അമ്പരന്നോ….? മോന് അത് പോലെ ഒരു ജീവിതം തന്നാൽ മോൻ വാങ്ങോ….?”
ഞാൻ അയാൾ പറഞ്ഞത് കേട്ട് വീണ്ടും ഞെട്ടി.ആകെ മൊത്തം ഞെട്ടലോട് ഞെട്ടൽ.ഇയാൾ ഞാൻ കണ്ടത് പോലെ ഒരു ജീവിതം തരാൻ പറ്റുമെന്ന് പറയുന്നു. അത് നടക്കോ… ഇയാൾ എന്റെ സ്വപ്നത്തെ കുറിച്ച് പറഞ്ഞെങ്കിൽ ഇയാൾ നിസ്സാരക്കാരനായിരിക്കില്ല. എനിക്ക് എന്താ തിരിച്ച് പറയേണ്ടത് എന്ന് അറിയില്ല.
“ചേട്ടാ…. ഇങ്ങനെയൊക്കെ നടക്കോ…”
ഞാൻ അറിയാനായി ചോദിച്ചു.
“ഞാൻ മോന്റെ ആഗ്രഹം നടത്തിച്ച് തരും. മോന് വിശ്വാസം ആണെങ്കിൽ ഞാൻ മോന് നല്ലൊരു ജീവിതം തരും”
എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല. ഇയാൾ ഇനി പറ്റിക്കുന്നതാവോ. എന്തായാലും ഞാൻ അത് പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു.
“എനിക്ക് അങ്ങനെ ഒരു ജീവിതം തരാൻ കഴിയുമെങ്കിൽ തന്നോ….”
“ഹാ… ഹാ….മോന് ഇപ്പോഴും സംശയം ഉണ്ടല്ലേ എനിക്ക് അതിന് കഴിയുമോന്ന്.ഒരുപാട് സങ്കടം അനുഭവിക്കുന്ന പെൺകുട്ടിക്ക് മോൻ ജീവിതം കൊടുക്കണം. അവൾ മോനിലൂടെ സന്തോഷങ്ങൾ അറിയണം.അതിന് മോന് മാത്രമേ സാധിക്കു. മോന് അതിന് പൂർണ്ണ സമ്മതം ആണെങ്കിൽ ഞാൻ മോന് ആ ജീവിതം തരാം. ഒരിക്കൽ ആ ജീവിതം വാങ്ങിയാൽ പിന്നെ മോന് ഈ ജീവിതം ഉണ്ടാവില്ല. പിന്നീട് ഇതിലേക്ക് തിരിച്ച് വരവുണ്ടായിരിക്കില്ല. ആ ജീവിതം മാത്രം. ആലോചിച്ച് പറഞ്ഞാൽ മതി”
അയാൾ പറയുന്നത് കേട്ട് ചെറിയൊരു ഭയം എനിക്ക് വന്നു.ഞാൻ എന്തായാലും അത് ഒന്ന് പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു. ഇനി ചിലപ്പോൾ അത് സംഭവിച്ചാല്ലോ.ഇല്ലെങ്കിലും ഉണ്ടെങ്കിലും അത് അറിയാൻ തന്നെ തീരുമാനിച്ചു.
“എനിക്ക് അതിന് സമ്മതമാണ് ”
ഞാൻ അയാൾക്ക് സമ്മതം അറിയിച്ചു.
“എങ്കിൽ മോൻ കണ്ണടച്ചോ….”
ഞാൻ കണ്ണടച്ചു. അയാൾ എന്റെ നെറ്റിയിൽ ഒന്ന് തൊട്ടു.
“ഇനി കണ്ണ് തുറന്നോ”
???
Theme poliyanu… Nikhil x Kiran crossover undel polikkum❤️❤️ Waiting for next❤️❤️
അത് വേണോ
നല്ല ത്രെഡ് തന്നെ,,, പ്രസന്റേഷൻ ഉം നന്നായിട്ടുണ്ട് ?. പിന്നെ നികിലിനെന്ത് പറ്റി?
കാത്തിരിക്കുന്നു ❣️
നിഖിലിനെ പറ്റി അടുത്ത പാർട്ടിൽ പറയാം
വല്ലാത്ത കൊല ചതി ആയി പോയി ഇത്
അജിയാര പറയാതിരിക്കാൻ പറ്റില്ല അടിപൊളി തുടക്കം
Thanks❤️
Thudakkam Poli eagerly waiting
Thanks❤️
പൊളി അടുത്തത് വേഗം പൊന്നോട്ടെ ?
ഈ ആഴ്ച തന്നെ ഇടാൻ നോക്കാം
നല്ല രസം ഉണ്ട് വായിക്കാൻ. ചില സിനിമയിൽ ഇതുപോലെ കണ്ടിട്ടുണ്ട്. എന്തായാലും എനിക്ക് ഇഷ്ടായി. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി. സ്നേഹം❤️
സിനിമകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പല സിനിമകളും കഥക്ക് പ്രചോദനം ആയിട്ടുണ്ട്
തുടക്കം കൊള്ളാം adipoliaayittind
Waiting 4 nxt prt❤️
എഴുതി കൊണ്ടിരിക്കുകയാണ് എഴുതി കഴിഞ്ഞന്തും പോസ്റ്റ് ചെയ്യാം
❤❤❤❤❤✨️
❤️❤️❤️
Nalla oru thudakkamaane bro oru nalla kdhayyum eni pradheekshikkunnu❤️❤️❤️
ബാക്കിയുമായി വരാം
കൊള്ളാം നന്നായിട്ടുണ്ട് നല്ല കഥ നല്ല എഴുത്തു
എന്താണ് ഇനി ഉണ്ടാകാൻ പോവുന്നത്
നികിൽ എന്ത് പറ്റി അവന്റെ വീട്ടുകാർ അവരെ കുറിച്ച് അറിയാൻ കാത്തിരിക്കുന്നു കിച്ചു എന്ത് പറ്റി അവൻ മരിച്ചോ അതോണ്ട് ആണോ നികിൽ അവനെ ശരീരം കൊടുത്തത്
ആ വന്ന ആൾ ആരാണ്
എല്ലാം പറയും അടുത്ത പാർട്ടിൽ. വെയിറ്റ് ചെയ്യ്
Super
Thanks
കൊള്ളാം അടിപൊളിയായിട്ടുണ്ട്..❤️
❤️❤️❤️
Kollam?❣️
Thanks
Something new
Happy reading this ?
ബാക്കി ഞാൻ വേഗം എഴുതാം അതും കൂടി വായിക്കണേ
Adipoli. Baaki idu ithupolathe oru thread ithinu munne vayichittilla nannayittund
എഴുതി കൊണ്ടിരിക്കുകയാണ്