രമേശന്റെ ക്രിസ്ത്മസ് 🎇🌲🎅🌲🎇-[DaMoN] 111

Views : 1176

 

“വളരെ ഉപകാരം സർ”

 

“പിന്നെ”

 

“എന്താ സർ”

ഇനിയെന്താണാവോ എന്നൊള്ള ഭയത്തിൽ തിരിഞ്ഞു നോക്കി 

 

“ഹാപ്പി ക്രിസ്മസ്”

 

“സെയിം ടു യു സർ “

 

വെളിയിൽ ഇറങ്ങിയപ്പോൾ അജ്മൽ ചിരിച്ചോണ്ട് ഒരു ഓട്ടോയിൽ ചാരി നില്കുന്നു 

 

“പന്നി ഒറ്റക്കിട്ടിട്ടു വീണ്ടും ഓടിയല്ലേ “

 

“നിന്നോടാരാ അയാളെ ഇടിക്കാൻ പറഞ്ഞെ അതും ഒരു പോലീസ് കാരനെ വെളിയിൽ വന്നതുകൊണ്ട് നിന്നെ ഇറക്കാൻ പറ്റി “

 

“നീയെന്തായാലും ഈ ഓട്ടോയിൽ വിട്ടോ പിന്നെ ഇതാ നിന്റെ ഷെയർ  500 ഉണ്ട് ഇരിക്കട്ടെ ഒരു ഉരിച്ചിലിന് ഉപകരിക്കും “

രമേശൻ അവനെ നോക്കി പല്ല് ഞെരിച്ചു

“പിന്നെ അളിയാ”

 

“ഇനിയെന്താടാ ” തിരിഞ്ഞു നോക്കി രമേശൻ ചോദിച്ചു 

 

“ഹാപ്പി ക്രിസ്മസ് ഇനി അടുത്ത ഓണത്തിന് കാണാം be റെഡി ഫോർ മാവേലി”😁

 

എല്ലാർക്കും എന്റെ ഹാപ്പി ക്രിസ്മസ് 🎇🌲🎅🌲🎇 പിന്നെ അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ 2022

 

Recent Stories

The Author

32 Comments

  1. 💖💖💖💖💖💖

  2. Pwoliii

    Happy Christmas ⛄🎄

    1. 😊 ഹാപ്പി ക്രിസ്തുമസ് 🎇🌲🎅🌲🎇

    1. ഹാപ്പി ക്രിസ്തുമസ് 🎇🌲🎅🌲🎇

  3. Hehe…kidu maan😂😂🤣

    Heppie xmas machuu

    1. 😁 ഹാപ്പി ക്രിസ്തുമസ് 🎇🌲🎅🌲🎇

  4. Poli 🤣
    Happy Christmas ❤️🎅

    1. 😁 ഹാപ്പി ക്രിസ്തുമസ് 🎇🌲🎅🌲🎇

  5. Nannayitundatto❤️

    1. Merry Christmas 🌲❤️

      1. ഹാപ്പി ക്രിസ്തുമസ് 🎇🌲🎅🌲🎇

    2. താങ്ക്സ് sis 😊

      1. 😂😂😂

  6. Adipoli suhruthe 😀😀

  7. Merry Xmas 🎅🎉

    👌👌👌👌👌

    1. 😊 ഹാപ്പി ക്രിസ്തുമസ് 🎇🌲🎅🌲🎇

  8. രമേശന്‍ എന്നും രമേശന്‍ തന്നെ..

    Merry Christmas 🎅 🎄

    1. രാജീവ്‌ ബ്രോ 😊 ഹാപ്പി ക്രിസ്തുമസ് 🎇🌲🎅🌲🎇

  9. Nice
    Merry ക്രിസ്മസ് ❣️

    1. 😊 ഹാപ്പി ക്രിസ്തുമസ് 🎇🌲🎅🌲🎇

  10. 𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷

    മെറി ക്രിസ്മസ് ബ്രോ
    ❤️✨️🤍
    Nice Story💓

    1. താങ്ക്സ് bro ഹാപ്പി ക്രിസ്തുമസ് 🎇🌲🎅🌲🎇

  11. നൈസ്.,.,സ്റ്റോറി.,.
    ഹാപ്പി ക്രിസ്തുമസ്.,.,
    💕💕

    1. താങ്ക്സ് തമ്പു bro ഹാപ്പി ക്രിസ്തുമസ് 🎇🌲🎅🌲🎇

  12. Happy Christmas

    1. ഹാപ്പി ക്രിസ്ത്മസ് 🎇🌲🎅🌲🎇

  13. Super

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com