“ഹ്മ്മ് വാ ശെരി” രണേശൻ സമ്മതിച്ചു
“ഗേറ്റ് അടച്ചേക്കുന്നുണ്ടല്ലോ”
“അതിനെന്താ തള്ളി തുറന്ന പോരെ”
അജ്മൽ താഴത്തെ കുറ്റി എത്തി വലിഞ്ഞു എടുത്തു തുറന്നു
“ദ ഇത്രേയുള്ളൂ കോമൺ എവെറിബഡി “
“?യേശു വരുന്നു യേശു വരുന്നു സ്റ്റാറുകൾ തൂക് സ്റ്റാറുകൾ തൂക് ബൽബുകൾ കെട്ട് ബൽബുകൾ കെട്ട് യേശുനാഥൻ വരുന്ന കണ്ടോ ? “
അങ്ങനെ കൊട്ടും മേളവും ആയി അവിടെ ഡാൻസും പാട്ടും ആയി
കുറച്ചു കഴിഞ്ഞപ്പോൾ ഒരു കട്ടി മീശയുള്ള തടിയൻ ഇറങ്ങി വന്നു ആള് വെള്ളമാണെന്ന് കണ്ടാൽ അറിയാം
“ഡേയ് കഴിഞ്ഞെങ്കിൽ പോടെ കൊറേ നേരമായല്ലോ”
“സാറേ സംഭാവന എന്തേലും “
“ഒന്നും തരാൻ പോകുന്നില്ല അതും പ്രതീക്ഷിച്ചു നിൽക്കണ്ട പൊക്കോണം എല്ലാണവും ഇറങ്ങിക്കോളും കൊറേ *********””
“എടൊ മര്യാദക്കു സംസാരിക്കണം “
“ഇല്ലേൽ നീ എന്തുചെയ്യുമെടാ കോടവയറ “
“ലോകത്തു രമേശന് ഇഷ്ടപെടാത്ത ഒരേയൊരു വാക്കാണ് അത് “
കേൾക്കേണ്ട താമസം രമേശൻ അയാളുടെ മൂക്കിൽ നോക്കി ഒരൊറ്റ പഞ് കൊടുത്തു
അയാള് ചെടി ചേട്ടിയും മറിഞ്ഞു ദോ കിടക്കുന്നു
“ഹല്ല പിന്നെ രമേശാന്ടോടാ അവന്റെ കളി”
അജ്മൽ അവന്റെ തോളിൽ പിടിച്ചു സപ്പോർട്ട് ചെയ്തു
“നീയെന്തടാ അവിടെ മാറി നിന്നു നോക്കുന്നത് ” അജ്മൽ ശ്യാം വീടിന്റെ അവിടെ നോക്കുന്നത് കണ്ട അജ്മൽ തിരക്കി
“അല്ല… ഞാൻ ആദ്യമായിട്ടാ രണ്ടു ഇനിഷ്യൽ ഒള്ള ഒരാളെ കാണുന്നേ” ശ്യാം അവരെ നോക്കി പറഞ്ഞു
ഞങ്ങൾ അവൻ പറഞ്ഞ ഭാഗത്തേക്കു പോയി നോക്കി
S I RANJENDRAN K R എന്നാ ബോർഡ്
“എടാ” എന്ന് പറഞ്ഞു തിരിഞ്ഞതും ️ ഒരു മിന്നൽ മാത്രേ രമേശന് ഓര്മയുള്ളു
രാവിലെ എഴുനെട്ടു കൊട്ടുവായിട്ടു അമ്മേ ചായ.. എന്ന് പറയാൻ തുടങ്ങിയപ്പോഴാ “ഇതെന്താ ജനലിന്റെ കമ്പിക്കു നീളം വെച്ചോ” കണ്ണ് തീരുമ്മി നോക്കിയപ്പോഴാ സ്ഥലം മനസിലായത്
“ഹ നീ എണീറ്റോ”
ഇന്നലെ കണ്ട പുള്ളിക്കാരൻ യൂണിഫേം ഇട്ട് കസേരയിൽ ഇരിക്കുന്നു റൂമിൽ ചെറുതായിട്ട് മൂക്കിൽ ഒരു ബാൻഡേജ് ഉണ്ട്
“ഡോ പിസി അവനെ ഇങ്ങു ഇറക്കിയേ”
“സുഖമല്ലേ സാറേ” ഇറങ്ങിയ രമേശൻ ചിരിച്ചുകൊണ്ട് ചോദിച്ചു
“പിന്നെ നീയാ വടിയെങ്ങെടുത്തെ”
താഴെകിടന്ന വടി നോക്കി അയാൾ പറഞ്ഞു
രമേശൻ എടുക്കാൻ കുനിഞ്ഞതും ഒരൊറ്റ ഇടി നടുവിന്നിട്ടു അമ്മേ എന്ന് വിളിച്ചു പോയി
“എന്തിനെന്നു മനസിലായോ”
“ഏകദേശം”
“ഹ ഇനി മോൻ പൊക്കോ കേസ് ഒന്നും ചാർജ് ചെയ്യുന്നില്ല വിട്ടോ.”
??????
Pwoliii
Happy Christmas
?
? ഹാപ്പി ക്രിസ്തുമസ് ?????
Happy x mas
ഹാപ്പി ക്രിസ്തുമസ് ?????
Hehe…kidu maan???
Heppie xmas machuu
? ഹാപ്പി ക്രിസ്തുമസ് ?????
Poli ?
?
Happy Christmas
? ഹാപ്പി ക്രിസ്തുമസ് ?????
Nannayitundatto
Merry Christmas ?
ഹാപ്പി ക്രിസ്തുമസ് ?????
താങ്ക്സ് sis ?
???
Adipoli suhruthe ??
?
Merry Xmas ??
?????
? ഹാപ്പി ക്രിസ്തുമസ് ?????
രമേശന്‍ എന്നും രമേശന്‍ തന്നെ..
Merry Christmas ? ?
രാജീവ് ബ്രോ ? ഹാപ്പി ക്രിസ്തുമസ് ?????
Nice
Merry ക്രിസ്മസ്
? ഹാപ്പി ക്രിസ്തുമസ് ?????
മെറി ക്രിസ്മസ് ബ്രോ

️?
Nice Story?
താങ്ക്സ് bro ഹാപ്പി ക്രിസ്തുമസ് ?????
?
നൈസ്.,.,സ്റ്റോറി.,.
ഹാപ്പി ക്രിസ്തുമസ്.,.,
??
താങ്ക്സ് തമ്പു bro ഹാപ്പി ക്രിസ്തുമസ് ?????
Happy Christmas
ഹാപ്പി ക്രിസ്ത്മസ് ?????
Super
?