രമേശന്റെ ക്രിസ്ത്മസ് ?????-[DaMoN] 111

 

“എയ് ഇപ്രാവിശ്യം ഉണ്ടാകില്ലാന്റി  ഞാൻ ഇല്ലേ കൂടെ” അജ്മൽ ചാടി കയറി പറഞ്ഞു 

 

“എനിക്ക് നിന്നെയാടാ പേടി എന്തേലും ഉണ്ടേൽ ആദ്യം ഓടണത് നീയല്ലേ.” 

 

രണേശാന്റെ അമ്മ അവനോടു പറഞ്ഞു 

 

“ഈ” അവൻ ഇളിച്ചു കാണിച്ചു

അങ്ങനെ അവർ വീട്ടിൽ നിന്നും ഇറങ്ങി അടുത്തുള്ള വയൽ വരമ്പത്തു എത്തി.അവിടെ ശ്യാംമും കിഷോറും ഒണങ്ങിയ വാഴയെല സെറ്റാകുന്നു പിന്നെ കന്നാസ്സിൽ ഹോളിട്ടു കയറു കെട്ടുന്നു

 

“ഹ രമേശാണ്ണാ  നിങ്ങൾ വരില്ലെന കരുതിയെ”

 

“നീയിങ്ങു വന്നെടാ ശ്യാമ”

 

രമേശൻ ശ്യാമിനെ അടുത്ത് വിളിച്ചു

 

“പറയണ്ണ “

 

അടുത്ത് വന്നതും രണേശൻ ശ്യാമിനെ കുന്നിച്ചു നിർത്തി ഒരിടി കൊടുത്തു

 

“നീയല്ലേടാ പന്നി എന്നെ ആ കള്ളിമുൾ ചെടിയിൽ വലിച്ചിട്ടിട്ടു ഓടികളഞ്ഞേ”

 

“ഹോ എന്തൊരടിയ അണ്ണാ …. ഓടുന്ന സമയത്തു ഞാൻ ആകെ ആ പട്ടിയെ ശ്രെദ്ധിച്ചോള്ളൂ അണ്ണൻ മുമ്പിൽ ഷില പോലെ നില്കും എന്ന് ഞാൻ കരുതിയോ ” അവൻ മുതുക് തടവികൊണ്ട് പറഞ്ഞു

 

“മതി മതി അതൊക്കെ കഴിഞ്ഞത് ഇപ്പോൾ ഇന്നത്തെ സെറ്റ് ആക്കാൻ നോക്ക് ” അജ്മൽ എല്ലാരോടും പറഞ്ഞു

രാത്രി 7 മണിയായപ്പോൾ അവർ എല്ലാം സെറ്റ് ആയി ഒരാൾ ചെണ്ട കോട്ടനും അജ്മൽ കയ്യിൽ പൈസ കുടുക്കയയും രണ്ടു പേര് ഓലയൊക്കെ കെട്ടി അവരുടെ കൂടെ സെറ്റ് ആയി കളിക്കാൻ റെഡി ആയി ഇറങ്ങി

 

കോളനിയിലെ ആദ്യത്തെ വീട് എത്തിയതും അജ്മൽ

 

പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ എല്ലാണവും തകർത്തു കളിച്ചോണം അപ്പോൾ റെഡി 1..2…3….. സ്റ്റാർട്ട്‌ “

 

“?അപ്പുപ്പാ അപ്പുപ്പാ ക്രിസ്മസ് അപ്പുപ്പാ….പുല്ല്കൂട്ടിൽ ജനിച്ച എൻ യേശുനാഥനെ……?”

 

പാട്ടിനോട് ചേർന്നു രമേശനും പിള്ളേരും ഡാൻസ് കളിക്കാൻ തുടങ്ങി അപ്പോഴേക്കും ഡോർ തുറന്നു എല്ലാരും ഇറങ്ങി അവരും അതൊക്കെ കേട്ടു തലയാട്ടുന്നുണ്ട് കൊട്ട് കഴിഞ്ഞു പൈസ കുടുക്കയിൽ ഇട്ടു 100 

 

“ഹോ ആദ്യത്തെ കളക്ഷൻ കൊള്ളാം” ഇറങ്ങാൻ നേരം അജ്മൽ പറഞ്ഞു

 

അടുത്ത വീട്ടിൽ കയറാൻ നോക്കിയപ്പോൾ അവിടെ ഒരു ബോർഡ്‌ തൂക്കിയിട്ടിരുന്നു 

 

“കരോൾ ഫോണിൽ കണ്ടോളാം കൊച്ചിന്നെ കഷ്ട്ടപെട്ടാണ് ഉറക്കിയത് ഉണർത്തിയാൽ വീട്ടിൽ വന്നു നല്ല ഇടിതരും – ഫയിൽമാൻ ഷിബു”

 

“ഹാ മുൻകൂട്ടി പറഞ്ഞത് നന്നായി ഇല്ലേൽ അടി കൊണ്ട് പിരുന്നെന്നെ” ശ്യം അവരെ നോക്കി പറഞ്ഞു 

 

അങ്ങനെ പത്തു മുപ്പതു വീട് കയറി 1000 രൂപ അടുപ്പിച്ചു കിട്ടി

 

“വീട്ടിൽ പോകാം കളിച്ചു കളിച്ചു ഊപാടിളകി ” രമേശൻ എല്ലാരേം അറിയിച്ചു 

 

“ഡാ ഒരു വീട്ടിലും കൂടെ കയറിയിട്ടു പോകാം

ദോണ്ട ആ വെട്ടം കാണുന്നതാ പുതിയ ആൾക്കാരാ കണ്ടിട്ടു നല്ല ക്യാഷ് ടീം ആണെന് തോനുന്നു ഒരു 500 എങ്കിലും കിട്ടാതിരിക്കില്ല” അജ്മൽ രണേശാനോട് പറഞ്ഞു 

Updated: December 25, 2021 — 8:11 pm

32 Comments

  1. ??????

  2. Pwoliii

    Happy Christmas ⛄?

    1. ? ഹാപ്പി ക്രിസ്തുമസ് ?????

    1. ഹാപ്പി ക്രിസ്തുമസ് ?????

  3. Hehe…kidu maan???

    Heppie xmas machuu

    1. ? ഹാപ്പി ക്രിസ്തുമസ് ?????

  4. Poli ?
    Happy Christmas ❤️?

    1. ? ഹാപ്പി ക്രിസ്തുമസ് ?????

  5. Nannayitundatto❤️

    1. Merry Christmas ?❤️

      1. ഹാപ്പി ക്രിസ്തുമസ് ?????

    2. താങ്ക്സ് sis ?

  6. Adipoli suhruthe ??

  7. Merry Xmas ??

    ?????

    1. ? ഹാപ്പി ക്രിസ്തുമസ് ?????

  8. രമേശന്‍ എന്നും രമേശന്‍ തന്നെ..

    Merry Christmas ? ?

    1. രാജീവ്‌ ബ്രോ ? ഹാപ്പി ക്രിസ്തുമസ് ?????

  9. Nice
    Merry ക്രിസ്മസ് ❣️

    1. ? ഹാപ്പി ക്രിസ്തുമസ് ?????

  10. മെറി ക്രിസ്മസ് ബ്രോ
    ❤️✨️?
    Nice Story?

    1. താങ്ക്സ് bro ഹാപ്പി ക്രിസ്തുമസ് ?????

  11. നൈസ്.,.,സ്റ്റോറി.,.
    ഹാപ്പി ക്രിസ്തുമസ്.,.,
    ??

    1. താങ്ക്സ് തമ്പു bro ഹാപ്പി ക്രിസ്തുമസ് ?????

  12. Happy Christmas

    1. ഹാപ്പി ക്രിസ്ത്മസ് ?????

  13. Super

Comments are closed.