ഒറ്റ വീർപ്പിന് അതിലെ വെള്ളം കുടിച്ചു തീർത്തിട്ടും അവന്റെ ദാഹം ശമിച്ചില്ല.അഭി പതിയെ എഴുന്നേറ്റ് ലൈറ്റിട്ടു.
നാശം കറന്റ് പോവാൻ കണ്ട സമയം.അവൻ പിറുപിറുത്തു കൊണ്ട് തീപ്പെട്ടി തപ്പിയെടുത്ത് വിളക്ക് തെളിച്ചു.
പ്രകൃതിയുടെ ഭാവമാറ്റം അവനിൽ ചെറിയ ഭീതി പടർത്തിയിരുന്നു.
കാറ്റിന്റെ വേഗത കൂടിവരുന്നു.
ഭ്രാന്ത് പിടിച്ചതു പോലെയുള്ള കുറുനരിക്കൂട്ടത്തിന്റെ കൂവൽ അവിടെയാകെ നിറഞ്ഞു.
കാറ്റിൽ ഉലയുന്ന വിളക്കിന്റെ നാളം കൈ കൊണ്ട് മറച്ച് അഭി അടുക്കള ലക്ഷ്യമാക്കി നടന്നു.
തുടരും.
കൊല്ലല്ലേ ദയവു ചെയ്ത് എന്നേ ടെൻഷൻ അടിപ്പിച്ചു കൊല്ലല്ലേ.
കൊല്ലണം, ആ ദുഷ്ടന്മാരെ എല്ലാവരെയും കൊല്ലണം. എന്നാലേ എന്റെ പാറുവിനു മോക്ഷം കിട്ടൂ.
Kolllaaam