അവൻ അവിടെ ഉണ്ടായിരുന്ന ബ്രോ-ക്കോടിന്റെ കു-പ്പി എടുത്തു അ-യാളുടെ ത-ലയിൽ അ-ടിച്ചു….
അതിൽ നിന്നും ചി-ല്ല്കൾ തെ-റിച്ചു പല ഭാഗത്തെക്കും തെ-റിച്ചു…….അയാളോട് ഒന്നും പറയാതെ ഈശ്വർ കേശവിന്റെ അടുത്തേക്ക് ചെന്നു……
വണ്ടി എ-ടുത്തു അവളുടെ വിട്ടിലേക്ക് വി-ട്……..
അതു ഒരു അ-ലർച്ച ആയിരുന്നു…….
കേശവ് പേ-ടിയോടെ വണ്ടി എ-ടുത്തു നേരെ അവളുടെ വിട്ടിലേക്ക് വി-ട്ടു…. ആ നിമിഷം അവന്റെ പേരിൽ ഉള്ള ഈശ്വരൻ ചെ-കുത്താൻ ആയി മാറിയിരുന്നു……
തുടരും……
ഇതേ ആത് കഥയിൽ നിന്നും അടിച്ചേ മാറ്റിയതാണ്. ആ കഥയുടെ നെയിം പറയുമോ.
എന്തുവാടെ, മറ്റുള്ളവരുടെ കൃതി മോഷ്ടിക്കുന്ന പരിപാടി നിർത്തിക്കൂടെ.
കമ്പിപ്പാരയെടുത്തു കക്കാനിറങ്ങുന്ന കള്ളന് നിന്നെക്കാൾ അന്തസ്സുണ്ടല്ലോടാ..
ഏത് കഥയാണ് bro
പേജ് കൂട്ട്… Egane ഇട്ടാൽ വെറുതെ ആണ്. മാക്സിമം പേജ് add ചെയ്തെ അപ്‌ലോഡ് cheyye?
ബ്രോ..?
❤️
എന്ത് പ്രഹസനമാണ് സജീ
അരുത് അബൂ അരുത് !