യാമിനി പരിണയം [Kannan] 70

Views : 2850

എന്താ നിന്റെ തീരുമാനം…… നീ എന്തിനാ ധന്യയുടെ അച്ഛന്റെ കൈയിൽ നിന്നും ക്യാ-ഷ് വാങ്ങിയത്……

പിന്നെ അവൾ കാരണം എനിക്ക് എത്ര പ-ണം ചെ-ലവായി എന്നോ…. അത് കൊണ്ടു തന്നെയാ ഞാൻ ചോദിച്ചതും….അങ്ങനെ എന്നേ നാട്ടുകാരുടെ മുന്നിൽ നാ-ണം കെ-ടുത്തിയിട്ട് അവളുടെ ത-ന്ത നേ-ളിയണ്ടാ……. ഈശ്വർ വീ-രോടെ പറഞ്ഞു….

അവൻ കാറിന്റെ കീ എടുത്തു പുറത്തേക്ക് ഇറങ്ങാൻ നോക്കി…….

ഒന്നു അവിടെ നിന്നേ നീ…. മഹാദേവൻ പുറകിൽ നിന്നും വിളിച്ചു…. അവൻ എന്താ എന്നു അർത്ഥത്തിൽ തിരിഞ്ഞു നോക്കി….

ഇതിനു ഇടയിൽ നീ മറന്ന് പോയ ഒരു കാര്യം ഉണ്ട്…. നിന്റെ ഭാ-ര്യ….. അ-വളെ ഇനി എന്ത് ചെ-യ്യണം…… പറയടാ…….. മഹാദേവന്റെ ശബ്ദം ഉ-യർന്നു……

അപ്പോഴാണ് അവൻ അവളെ പറ്റി ചിന്തിച്ചതു…..

അവൾ ആരാണ് എന്നോ എവിടേയാണ് എന്നോ പേര് എന്താണ് എന്നു പോലും അറിയില്ല… എന്നിട്ടും അവളെ ഞാൻ ക-ല്യാണം ക-ഴിച്ചിരിക്കുന്നു……..

അവൻ ഒന്നും പറയാതെ ഇറങ്ങി…..

ഏട്ടാ…… ഞാനും ഉണ്ട്…… ബാക്കിൽ നിന്നും കേശവ് ഓ-ടി കൊണ്ടു പറഞ്ഞു…..

അവളെ അല്ലാതെ നീ ഒ-റ്റക്ക് വന്നാൽ പിന്നെ നീ ഈ പടി ച-വിട്ടരുത്……. നാട്ടുകാരുടെ മുന്നിൽ അവൾ നിന്റെ ഭാ-ര്യ ആണ്…….

ഈശ്വർ കാർ എ-ടുത്തു പ-റപ്പിച്ചു……. നേരെ ബാ-റിലേക്ക് വി-ട്ടു….കേശവും ഈശ്വരും ചേർന്ന് മ-തി മ-റന്നു കു-ടിച്ചു………

ബ്രോ….. വെല്ലിചൻ പറഞ്ഞ പോലെ നടക്കോ….. എന്തൊക്കെ ആയാലും ആ പെ-ണ്ണ് ബ്രോയുടെ വൈ-ഫ് അല്ലേ…. അവളുടെ വീട് ഒകെ എനിക്ക് അറിയാം… ഞാൻ കണ്ടിട്ട് ഉണ്ട്……..

പക്ഷെ അവളെ മാത്രം എന്റെ കയ്യിൽ കി-ട്ടിയില്ല…… കേശവ സി-ഗരറ്റ് എടുത്തു വ-ലിച്ചു കൊണ്ടു പറഞ്ഞു…….

ഹായ് ദേവൻ…. നിന്റെ കല്യാണം ഒക്കെ ലൈവ് ആയിട്ടു കണ്ടു… ഇത്രയും കാ-ശ് ഉണ്ടായിട്ട് നിനക്ക് ആ അ-ഴുക്ക് ചാ-ലിനേ കിട്ടിയുള്ളൂ…എന്തായാലും നിന്റെ ഭാ-ര്യ കൊള്ളാം…… ഫ-സ്റ്റ് നൈ-റ്റ്‌ ആയിട്ട് നീ ഇവിടെ ആണോ… പോയി കു-ത്തി മ-റിയുന്നിലെ….. ബാ-റിലെ അവന്റെ പരിചയക്കാരൻ അവനെ ക-ളിയാക്കി……. അവൻ ദേ-ഷ്യം കൊണ്ടു വി-റച്ചു…

Recent Stories

The Author

Kannan

8 Comments

  1. ഇതേ ആത് കഥയിൽ നിന്നും അടിച്ചേ മാറ്റിയതാണ്. ആ കഥയുടെ നെയിം പറയുമോ.

  2. എന്തുവാടെ, മറ്റുള്ളവരുടെ കൃതി മോഷ്ടിക്കുന്ന പരിപാടി നിർത്തിക്കൂടെ.
    കമ്പിപ്പാരയെടുത്തു കക്കാനിറങ്ങുന്ന കള്ളന് നിന്നെക്കാൾ അന്തസ്സുണ്ടല്ലോടാ..

    1. ഏത് കഥയാണ് bro

  3. പേജ് കൂട്ട്… Egane ഇട്ടാൽ വെറുതെ ആണ്. മാക്സിമം പേജ് add ചെയ്തെ അപ്‌ലോഡ് cheyye😁

  4. 🔰𝙿𝚊𝚛𝚝𝚑𝚊𝚜𝚊𝚛𝚊𝚍𝚑𝚢_𝙿𝚂🔰 [«𝙿𝚑𝚘𝚎𝚗𝚒𝚡_𝙿𝚊𝚛𝚝𝚑𝚞𝚉𝚣»]©

    ബ്രോ..🤨

  5. ❤️

  6. എന്ത് പ്രഹസനമാണ് സജീ

  7. റസീന അനീസ് പൂലാടൻ

    അരുത് അബൂ അരുത് !

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com