സമൂഹത്തിൽ അത്രയും നി-ലയും വി-ലയും ഉള്ള മനുഷ്യൻ ആണ് മഹാദേവൻ…. അയാളുടെ നേ-രെ ഒരാൾ പോലും വിരൽ ചൂ-ണ്ടി സംസാരിചിട്ടു പോലും ഇല്ല……
എന്റെ മകന്റെ താ-ലി ആ കു-ട്ടിയുടെ കഴുത്തിൽ വീ-ണിട്ടു ഉണ്ടെകിൽ അവൾ എന്റെ കൂടെ എന്റെ മരുമകൾ ആയി വരും…… മഹാദേവൻ വാ-ശിയോടെ പറഞ്ഞു…. നന്ദന്റെ പെ-രുമാറ്റം അയാളിൽ ദേ-ഷ്യം പ-ടർത്തി……
ഒരു തീരുമാനം പോലും എടുക്കാൻ പറ്റാതെ യാമിനി നിന്നു…….
അമ്മേ…. നമുക്ക് പോകാം……. ഇവിടെ നിന്ന ഞാൻ ചിലപ്പോ ച-ത്ത് പോകും….
മോളെ…… മഹാദേവൻ അവളെ വിളിച്ചു….
സാർ…. ഞങ്ങളോട് ഷെമിക്കണം…..
അമ്മേ… നമുക്ക് നമ്മുടെ വിട്ടിൽ പോകാം…. വ അമ്മേ……. നന്ദൻ അയാളെ ഒന്നു നോക്കി അവരുട കൈ പി-ടിച്ചു നടന്നു……. പിനീട് ഒരു നിമിഷം പോലും മഹാദേവനും കുടുംബവും അവിടെ നിൽക്കാൻ തോന്നിയില്ല…… മറ്റുള്ള കല്യാണം ഒക്കെ നടന്നു….
ഓട്ടോ ഒരു ഷെഡ് കൊണ്ടു ഉണ്ടാക്കിയാ ചെറിയ വീട്ടിന്റെ മുന്നിൽ നിന്നു…. യാമിനിയുടെ വി-യർപ്പിന്റെ ബ-ലം ആണ് ആ 3 സെന്റ് സഥലം…
സ്വന്തം എന്നു പറയാൻ ആകെ ഉള്ള സ്വ-ത്ത്..
അവിടെ ഒരു ചെറിയ വീട് അവിടെ അമ്മയും നന്ദനും അവരുടെ ചെറിയ സന്തോഷങ്ങളും
അതൊക്കെയായിരുന്നു അവളുടെ മോഹങ്ങൾ…
പക്ഷെ ഇന്ന് അത് എല്ലാം ഒരു ചീ-ട്ട് കൊ-ട്ടാരം പോലെ ത-കർന്ന് വീ-ണിരിക്കുന്നു…….
ഇനിയും എന്തിനാ നന്ദേട്ടാ എന്നേ വീണ്ടും വി-ഷമിക്കുന്നത്….. നന്ദേട്ടനു പറ്റിയ ഒരു പെ-ണ്ണ് അല്ലാ ഞാൻ…. ഇന്ന് ഞാൻ മ-റ്റൊരാൾ താ-ലി ചാ-ർത്തിയാ പെ-ണ്ണ് ആണ്…… നന്ദട്ടനേ കിട്ടാൻ ഉള്ള ഭാഗ്യം ഒന്നും ഈ പെണ്ണ് ചെയ്തിട്ടു ഉണ്ടാകില്ല…… ഇനിയും നന്ദട്ടന്റെ മുഖം കണ്ടാൽ ഞാൻ എ-ന്തെങ്കിലും ചെ-യ്തു പോകും……
എന്റെ അമ്മക്ക് ഏട്ടൻ എപ്പോഴും കൂടെ ഉണ്ടാവും എന്ന് സമാധാനത്തിൽ ഞാൻ പൊക്കൊളാം…….
അവൾ പറഞ്ഞു കഴിഞ്ഞതും നന്ദൻ അവളെ മു-റുകെ കെ-ട്ടിപിടിച്ചു…
നീ ഇതു എന്തൊക്കെയാ പറയുന്നേ യാമിനി….
ഇതേ ആത് കഥയിൽ നിന്നും അടിച്ചേ മാറ്റിയതാണ്. ആ കഥയുടെ നെയിം പറയുമോ.
എന്തുവാടെ, മറ്റുള്ളവരുടെ കൃതി മോഷ്ടിക്കുന്ന പരിപാടി നിർത്തിക്കൂടെ.
കമ്പിപ്പാരയെടുത്തു കക്കാനിറങ്ങുന്ന കള്ളന് നിന്നെക്കാൾ അന്തസ്സുണ്ടല്ലോടാ..
ഏത് കഥയാണ് bro
പേജ് കൂട്ട്… Egane ഇട്ടാൽ വെറുതെ ആണ്. മാക്സിമം പേജ് add ചെയ്തെ അപ്‌ലോഡ് cheyye?
ബ്രോ..?
❤️
എന്ത് പ്രഹസനമാണ് സജീ
അരുത് അബൂ അരുത് !