യാമിനി പരിണയം [Kannan] 70

യാമിനി പരിണയം

Author : Kannan

 

യാമിനിക്കു എന്താ സം-ഭവിചെ എന്ന് പോലും ഓർത്തു എടുക്കാൻ പറ്റുന്നുണ്ടായില്ല…… ഒന്നു പ്ര-തികാരിക്കാൻ പോലും ആകാതെ നിൽക്കാനേ കഴിഞ്ഞിരുന്നുല്ലു… അല്ലെങ്കിലും അവന്റെ ബ-ലത്തിനു മുന്നിൽ അവളുടെ ക-ണ്ണീരുനു പോലും വി-ല ഉണ്ടായിരുന്നില്ല…. അവൾ അവളുടെ അമ്മയുടെ നെ-ഞ്ചിൽ മു-റുകി പി-ടിച്ചു കരഞ്ഞു…..

എത്ര ക-രഞ്ഞിട്ടും അവൾക്ക് അവളുടെ കണ്ണുനീരിനേ ത-ടഞ്ഞു നിർത്താൻ ആയില്ല……

എനിക്ക് എന്ത് കൊണ്ടു ആ സമയത്ത് പ്ര-തികരിക്കാൻ പോലും ആകാതെ നിന്ന് പോയി….

അയാളുടെ ബ-ലത്തിൽ ഞാൻ അ-ടിമ പെ-ടുകയാണോ ചെയ്തതു….

യാമിനി കരച്ചിലിന്റെ ഇടയിൽ അവളോട് തന്നെ ചോദിച്ചു…. പെട്ടന്ന് എന്തോ ഓർത്തോ പോലെ അവൾ അമ്മയുടെ മാ-റിൽ നിന്നും എഴുനേറ്റു…

അപ്പോൾ കണ്ടു എല്ലാം ന-ഷ്ട്ട പോലെ നിലക്കന്ന അവളുടെ പ്ര-ണനേ….. വിധിയുടെ വി-ളയാട്ടത്തിൽ പരസ്പരം അ^കന്നു പോയ രണ്ടു മനസിനെ……

നന്ദേട്ടാ……. യാമിനി പതുക്കെ വിളിച്ചു…

അവൾക്ക് അവന്റെ മുഖത്തു പോലും നോക്കാൻ ഉള്ള ധൈ-ര്യം ഉണ്ടായിരുന്നില്ല……. അവൻ അവളുടെ അടുത്തേക്ക് ഓ-ടി വന്നു…..

യാമിനി…… നീ എന്തിനാടി ഇങ്ങനെ കരയുന്നെ……. നിന്റെ അ-നുവാദം ഇല്ലാതെ ആ ചെ-കുത്താൻ നിന്റെ ക-ഴുത്തിൽ ഒരു ചരട് കെ-ട്ടി എന്നു വെച്ചു നീ എന്റെ അല്ലാതെ ആകില്ല…..

എനിക്ക്… എനിക്ക് അത് ത-ടയാൻ പോലും പറ്റില്ലല്ലോ ……. നിന്റെ ധൈ-ര്യം ഞാൻ ആയിരുന്നില്ലേ…….. എനിക്ക് എന്നോട് തന്നെ വെ-റുപ്പ് തോന്നുവ….

അപ്പൊഴേക്കും കൂ-ട്ടം കൂടി നിന്നവർ പലതും പറയാൻ തുടങ്ങിയിരുന്നു…… അവരുടെ ക-ണ്ണുനീർ പോലും മീ-ഡിയസ് പ-കർത്തി കൊണ്ടിരുന്നു……

യാമിനി ഇതു ഒരിക്കലും ഒരു യഥാർത്ഥ ക-ല്യാണം അല്ലാ…. നീ ഇപ്പോ തന്നെ എന്റെ കൂടെ വരണം……. നീ നടന്നതു ഒക്കെ മറക്കണം……. നീ വായോ……. നന്ദൻ അവന്റെ നിറഞ്ഞു വന്ന കണ്ണുനീർ തു-ടച്ചു അവളുടെ കൈകളിൽ പി-ടിച്ചു നടന്നു…….

ഒരു പാവയെ പോലെ യാമിനിയും……

അവൻ അവളെ പി-ടിച്ചു പോകുന്നതിനു മുമ്പ് മഹാദേവൻ അവരുടെ ഇ-ടയിൽ കേ-റി നിന്നു…….

അയാൾ അവളുടെ അമ്മയുടെ മുന്നിൽ തൊഴു കൈയിൽ നിന്നു…….

എന്നോട് പൊ-റുക്കണം….. എന്റെ മകൻ…

അവൻ ചെയ്യാൻ പാ-ടില്ലത്തതു ആണ് ചെ-യ്തത്….

മാപ്പ് അ-ർഹിക്കാൻ പ-റ്റാത്ത തെ-റ്റ് ആണ്….

നീ വന്നേ യാമിനി….. ഇയാളുടെ വാക് കേട്ട്…..

ഇതൊക്ക അയാളും അയാളുടെ മകനും ചേർന്ന് നടത്തുന്ന ക-ളി ആണ്…. നാട്ടുകാരുടെ മുന്നിൽ നല്ല പി-ള്ള ച-മയാൻ… അതിൽ നമ്മൾ പെ-ട്ടു പോയി……. ഈ ഒരു കല്യാണം ന-ടന്നിട്ടില്ല എന്നു വിചാരിക്കും…. ഇവൾ എന്റെ ആ പഴയ യാമിനി തന്നെയാ…… നിങ്ങളുടെ വൃ-ത്തികേട്ട മകന്റെ താലി ഇവളുടെ ക-ഴുത്തിൽ വീ-ണു എന്നു വെച്ചു ഈ നന്ദൻ അവന്റെ പെ-ണ്ണിനെ ഒരിക്കലും അകറ്റി ക-ളയില്ല….. നീ വന്നേ…. നന്ദൻ അവന്റെ ദേ-ഷ്യം മുഴുവൻ അയാളോട് തീ-ർത്തു……

എനിക്ക് മനസ്സിൽ ആകും നിങ്ങളുടെ അവസ്ഥ…..

ഇത്രയും ആ-ളുകളുടെ മുന്നിൽ വെച്ചു ആണ് അവൻ ഇവളുടെ ക-ഴുത്തിൽ താ-ലി ചാ-ർത്തിയത്……

ടോ……. നന്ദൻ യാമിനിയുടെ കൈകൾ മാ-റ്റിയിട്ട് മഹാദേവന്റെ ഷർട്ടിൽ പി-ടിച്ചു….. എല്ലാവരും അത് അത്ഭുതത്തോടെ നോക്കി നിന്നു…

Updated: June 6, 2021 — 10:29 am

8 Comments

  1. ഇതേ ആത് കഥയിൽ നിന്നും അടിച്ചേ മാറ്റിയതാണ്. ആ കഥയുടെ നെയിം പറയുമോ.

  2. എന്തുവാടെ, മറ്റുള്ളവരുടെ കൃതി മോഷ്ടിക്കുന്ന പരിപാടി നിർത്തിക്കൂടെ.
    കമ്പിപ്പാരയെടുത്തു കക്കാനിറങ്ങുന്ന കള്ളന് നിന്നെക്കാൾ അന്തസ്സുണ്ടല്ലോടാ..

    1. ഏത് കഥയാണ് bro

  3. പേജ് കൂട്ട്… Egane ഇട്ടാൽ വെറുതെ ആണ്. മാക്സിമം പേജ് add ചെയ്തെ അപ്‌ലോഡ് cheyye?

  4. ??????????????_??? [«???????_????????»]©

    ബ്രോ..?

  5. എന്ത് പ്രഹസനമാണ് സജീ

  6. റസീന അനീസ് പൂലാടൻ

    അരുത് അബൂ അരുത് !

Comments are closed.