യമദേവൻ ഫ്രം കാലപുരി [ചാണക്യൻ] 108

ശംഖഴകുള്ള തുടുത്ത കഴുത്തിൽ അവന്റെ പിടുത്തം മുറുകി.

ശ്രീജയുടെ എതിർപ്പുകളെ അവൻ വക വച്ചില്ല.

ഭാര്യയുടെ ചോര ചുണ്ടുകളെ നുണഞ്ഞെടുക്കാൻ ദാസൻ അവളിലേക്ക് പയ്യെ മുഖം അടുപ്പിച്ചു.

മൃഗീയമായിരുന്നു അവന്റെ സ്ഥായി ഭാവം.

പൊടുന്നനെ നെഞ്ചിൽ ഒരു കൊള്ളിയാൻ പാഞ്ഞപോലെ അവന് തോന്നി.

വല്ലാത്തൊരു വിങ്ങൽ പോലെ.

നെഞ്ചിൽ കഠാര കുത്തിയത് പോലുള്ള വേദന അവന് അനുഭവപ്പെട്ടു.

ദാസൻ വെട്ടിയിട്ട വാഴ പോലെ നിലത്തേക്ക് വീണു.

കഴുത്തിൽ നിന്നും പിടുത്തം മാറിയപ്പോഴാണ് ശ്രീജ ശ്വാസം ആഞ്ഞു വലിച്ചത്‌.

ശ്വസന തടസം മാറിയതും അവൾ ചുറ്റും കണ്ണു മിഴിച്ചു നോക്കി.

അപ്പോഴാണ് നിലത്തു വീണു കിടക്കുന്ന ദാസനെ അവൾ കാണുന്നത്.

ആദ്യം ഒന്നു പകച്ചെങ്കിലും ആ കിടപ്പ് കണ്ടപ്പോ പന്തിയല്ലെന്ന് അവൾക്ക് തോന്നി.

ശ്രീജ ദാസന് സമീപം കുനിഞ്ഞിരുന്നു.

കഴുത്തിൽ കലശലായ വേദന ഉണ്ടെങ്കിലും അത് കാര്യമാക്കാതെ അവൾ അവനെ വിളിച്ചു.

“ഏട്ടാ എന്താ പറ്റിയെ കണ്ണു തുറക്ക് ?”

ശ്രീജയുടെ ശബ്ദം കേട്ടിട്ടും ദാസൻ അനങ്ങിയില്ല.

അത് കണ്ടതും ശ്രീജ അല്പം ഭയത്തോടെ അവനെ കുലുക്കി വിളിച്ചു.

എന്നിട്ടും അനക്കമില്ലാതെ കിടക്കുന്ന അവനെ കണ്ടതും അവൾ വെപ്രാളത്തോടെ മൂക്കിൻതുമ്പിൽ വിരൽ ചേർത്തു.

ദാസൻ നിശ്വാസം ഉതിർക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞതും ശ്രീജയുടെ തലയിലൂടെ മിന്നൽപിണർ പാഞ്ഞു.

ഭയംകൊണ്ടു വിറയ്ക്കുന്ന മേനിയുമായി അവൾ ശില പോലെയിരുന്നു.

ശരീരമാകെ കുഴഞ്ഞു പോകുന്ന പോലെ.

“ഏട്ടാ……………..”

ശ്രീജയുടെ അലർച്ച ഉച്ചസ്ഥായിൽ അവിടെ മുഴങ്ങി.

തേങ്ങിക്കൊണ്ട് അവൾ മുഖത്തടിച്ചുകൊണ്ടിരുന്നു.

21 Comments

  1. ബോയ് ?
    ആദ്യമേ കഥ വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു… അൽപ്പം തിരക്കിൽ ആണ്..!
    കഥയെ കുറച്ചു പറയുകയാണെങ്കിൽ….അതിമനോഹരം…. ❣️

    സ്നേഹാശംസകൾ ബോയ് ?

    സ്നേഹത്തോടെ
    കിംഗ് ലയർ

  2. Nannayitund bro

    1. ചാണക്യൻ

      Ragendhu sis…………
      ഒരുപാട് സന്തോഷം ഉണ്ട്ട്ടോ……കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…..
      ഒത്തിരി സ്നേഹം……
      നല്ല വായനക്ക് നന്ദി ❤️❤️

    1. ചാണക്യൻ

      Mohankumar ബ്രോ……….. സ്നേഹം ❤️

  3. Chaanakyan kutta….

    1. ചാണക്യൻ

      ചെക്കാ………………?????

    1. ചാണക്യൻ

      മെക്കൂ……………….. ??

  4. നിധീഷ്

    ഇത് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒന്ന് പോസ്റ്റ്‌ ചെയ്തതാരുന്നു… പിന്നെ അന്ന് വായിച്ചപ്പോൾ തോന്നിയ ഒരു മിസ്റ്റേക്ക് ചെറ്റകുടിലിൽ എങ്ങനെയാണ് കിച്ചൺസ്ലാബ് വരുന്നത്…? പക്ഷെ കഥ പൊളിയാണ്…… ❤❤❤❤

    1. ചാണക്യൻ

      നിധീഷ് ബ്രോ…… അത്‌ എഡിറ് ചെയ്യാൻ വിട്ടു പോയി ബ്രോ……. അതാട്ടോ…….
      കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം കേട്ടോ……..
      നന്ദി❤❤

  5. super bro nannaai malutti nannazirikkatte

    1. ചാണക്യൻ

      Michael ബ്രോ……..
      മാളൂട്ടി നന്നായി ഇരിക്കുന്നുണ്ട് ട്ടോ……
      നല്ല വായനക്ക് നന്ദി❤❤

  6. ♨♨ അർജുനൻ പിള്ള ♨♨

    ??

    1. ചാണക്യൻ

      ചേട്ടായി……………….❤❤

  7. സൂര്യൻ

    ?

    1. ചാണക്യൻ

      സൂര്യൻ ബ്രോ………… സ്നേഹം❤❤

      1. സൂര്യൻ

        വശീകരണ൦ ബാക്കി എവിടെ?

        1. ചാണക്യൻ

          ബ്രോ…………. ഇന്നോ നാളെയോ അപ്‌ലോഡ് ചെയ്യും കേട്ടോ….
          ഞാൻ എന്റെ വാളിൽ ഇടാട്ടോ…. ❤️?

    1. ചാണക്യൻ

      SHivadhev ബ്രോ…………..
      ഒത്തിരി സന്തോഷം ഉണ്ടട്ടോ……..
      കഥ വായിച്ചതിനു…….
      നല്ല വായനക്ക് നന്ദി❤❤

Comments are closed.