“എന്താ ഏട്ടാ വീട് ഞാൻ ചായ തിളപ്പിക്കട്ടെ?”
ശ്രീജ അവനിൽ നിന്നും കുതറി മാറാൻ ശ്രമിച്ചുകൊണ്ടു പറഞ്ഞു.
“പ്ഫാ നായിന്റെ മോളെ ഞാൻ വെള്ളം ചോദിച്ചാൽ പോലും നീ എടുത്തു തരില്ലല്ലേ”
ദാസന്റെ ശബ്ദം കടുത്തതും ശ്രീജ ഒന്നുകൂടി ഭയന്നു.
അവന്റെ ചുണ്ടുകളിൽ തത്തി കളിച്ചിരുന്ന പുഞ്ചിരി പതിയെ മാഞ്ഞു.
പകരം കോപം കൊണ്ടു മുഖം വലിഞ്ഞു മുറുകി.
ശ്രീജയുടെ അരക്കെട്ടിലുണ്ടായിരുന്ന ദാസന്റെ കൈകളുടെ പിടുത്തം മുറുകി.
അവൾക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി.
അവൻ പൊടുന്നനെ അവളെ തനിക്ക് അഭിമുഖമായി പിടിച്ചു നിർത്തി.
അവളുടെ മാറിലെ മുഴുപ്പിലായിരുന്നു അവന്റെ കണ്ണ്
അത് കണ്ടതും ശ്രീജ വെറുപ്പോടെ മുഖം വെട്ടിച്ചു.
അവളുടെ ആ പ്രവൃത്തി അയാളെ കോപാകുലനാക്കി.
അവന്റെ കാമപ്രാന്തു കണ്ടു ശ്രീജയ്ക്ക് അറപ്പ് തോന്നി.
മാംസളമായ അവളുടെ ഇടുപ്പിൽ ഉഴിഞ്ഞു കൊണ്ടു ദാസന്റെ കൈ മുകളിലേക്കുയർന്നു.
ശ്രീജയ്ക്ക് തന്റെ ശരീരത്തിലൂടെ തേരട്ട ഇഴഞ്ഞു പോകുന്ന പോലെയാണ് തോന്നിയത്.
“ശേ വിടാൻ ”
മുഖം ചുളിച്ചു കൊണ്ടു ശ്രീജ വിമ്മിഷ്ടം കാട്ടി.
അവളുടെ പ്രവൃത്തിയിൽ കലി പൂണ്ട ദാസൻ കൈവീശി കാരണക്കുറ്റിക്ക് ഒരടി നൽകി.
“ആഹ് ”
അടികൊണ്ട ശ്രീജ കിടുങ്ങി പോയി.
കവിള് മരവിച്ച പോലെ അവൾക്ക് തോന്നി.
ദാസൻ വീണ്ടും അവളെ ഗാഢമായി പുണർന്നു.
ബോയ് ?
ആദ്യമേ കഥ വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു… അൽപ്പം തിരക്കിൽ ആണ്..!
കഥയെ കുറച്ചു പറയുകയാണെങ്കിൽ….അതിമനോഹരം…. ❣️
സ്നേഹാശംസകൾ ബോയ് ?
സ്നേഹത്തോടെ
കിംഗ് ലയർ
Nannayitund bro
Ragendhu sis…………
ഒരുപാട് സന്തോഷം ഉണ്ട്ട്ടോ……കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…..
ഒത്തിരി സ്നേഹം……
നല്ല വായനക്ക് നന്ദി ❤️❤️
??
Mohankumar ബ്രോ……….. സ്നേഹം ❤️
Chaanakyan kutta….
ചെക്കാ………………?????
?????
മെക്കൂ……………….. ??
ഇത് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒന്ന് പോസ്റ്റ് ചെയ്തതാരുന്നു… പിന്നെ അന്ന് വായിച്ചപ്പോൾ തോന്നിയ ഒരു മിസ്റ്റേക്ക് ചെറ്റകുടിലിൽ എങ്ങനെയാണ് കിച്ചൺസ്ലാബ് വരുന്നത്…? പക്ഷെ കഥ പൊളിയാണ്…… ❤❤❤❤
നിധീഷ് ബ്രോ…… അത് എഡിറ് ചെയ്യാൻ വിട്ടു പോയി ബ്രോ……. അതാട്ടോ…….
കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം കേട്ടോ……..
നന്ദി❤❤
super bro nannaai malutti nannazirikkatte
Michael ബ്രോ……..
മാളൂട്ടി നന്നായി ഇരിക്കുന്നുണ്ട് ട്ടോ……
നല്ല വായനക്ക് നന്ദി❤❤
??
ചേട്ടായി……………….❤❤
?
സൂര്യൻ ബ്രോ………… സ്നേഹം❤❤
വശീകരണ൦ ബാക്കി എവിടെ?
ബ്രോ…………. ഇന്നോ നാളെയോ അപ്‌ലോഡ് ചെയ്യും കേട്ടോ….
ഞാൻ എന്റെ വാളിൽ ഇടാട്ടോ…. ❤️?
Nice
SHivadhev ബ്രോ…………..
ഒത്തിരി സന്തോഷം ഉണ്ടട്ടോ……..
കഥ വായിച്ചതിനു…….
നല്ല വായനക്ക് നന്ദി❤❤