” ഞാൻ കണ്മണി …പിന്നെ താൻ ഇപ്പോൾ ഉള്ളത് ഞാൻ വസിക്കുന്ന സ്ഥലത്ത് ആണ്..”
വീണ്ടും കൺഫ്യൂഷൻ …
“ഞാൻ യക്ഷി പാറയിൽ ആയിരുന്നുലോ..പൊന്നേ എപ്പോഴാ ഇവിടെ എത്തിയെ”
അവൾ വീണ്ടും ചിരിച്ചു…
” അതു തന്നെയാ എന്റെ സ്ഥലം…അതു വിടു..
ഇപ്പൊ തന്റെ പ്രശ്നം പറയു”
എനിക്ക് ആകെ വീണ്ടും കൺഫ്യൂഷൻ ആയി ..ഇനി ആരാ “കണ്മണി”
പക്ഷെ അവളുടെ കണ്ണുകളിലേക്കു നോക്കുമ്പോൾ എന്തോ എനിക്ക് വല്ലാത്ത കോൺഫിഡൻസ് തോന്നി..
എനിക്ക് എല്ലാ കാര്യങ്ങളും അവളോട് പറയാൻ തോന്നി.. ഒരു പക്ഷെ എന്റെ ടെൻഷൻ എങ്കിലും കുറയുമല്ലൊ ….
ഞാൻ എല്ലാം അവളോട് പറഞ്ഞു ..അവൾ കേൾക്കുമ്പോൾ ചില സമയങ്ങളിൽ അവളുടെ കണ്ണുകളിൽ കോപവും ,ചില സമയങ്ങളില് കണ്ണുനീരും തെളിഞ്ഞു…
എല്ലാം കേട്ടു കഴിഞ്ഞു അവൾ ഒന്നു നിവർന്നു ഇരുന്നു…
“ഋഷി ഞാൻ ചില കാര്യങ്ങൾ പറഞ്ഞാൽ അനുസരിക്കുമോ…”
ഞാൻ അനുസരിച്ചു കൊള്ളാം എന്നു തലയാട്ടി…
അവൾ പറഞ്ഞത് എല്ലാം ഞാൻ മൂളി കേട്ടു..കേട്ടു കഴിഞ്ഞപ്പോൾ തനെ മനസിൽ പുതിയ പ്രതീക്ഷകൾ നാമ്പിട്ടു…
അവളുടെ സാമിപ്യം വല്ലാത്ത ഒരു എനർജി എനിക്ക് ഫീൽ ചെയ്തു …
ഞാൻ ഒരുപാട് സന്തോഷത്തോടെ അവളുടെ കയ്യിൽ പിടിച്ചു അതിൽ എന്റെ നന്ദിയും ,സ്നേഹവും എല്ലാം ഉണ്ടായിരുന്നു …
” ഋഷി ഇപ്പൊ സന്തോഷം ആയോ …ഇനി സമധാനം ആയി വീട്ടിൽ പോകു…എന്നിട്ട് നാളെ മുതൽ പുതിയ കാര്യങ്ങൾ ചെയ്തു തുടങ്ങു…ഞാൻ കൂടെ ഉണ്ട്”
ആ വാക്കുകൾ എനിക്ക് പുതിയ ഒരു എനർജി ഫീൽ ചെയ്തു…
അവൾ അത്രയും പറഞ്ഞു എന്റെ കയ്യിൽ ഒരു പൂവ് വച്ചു തന്നു …പിന്നെ എന്നെ നോക്കി പുഞ്ചിരിച്ചു അവിടെ നിന്നും എഴുനേറ്റു നടന്നു മറഞ്ഞു..
പെട്ടെന്നു ഞാൻ ഞെട്ടിയുണർന്നു…
ഇത്രയും നേരം ഞാൻ ആ കരിമ്പനയുടെ ചുവട്ടിൽ ഉറങ്ങുക ആയിരുന്നു…
പക്ഷെ എനിക്ക് ചുറ്റും പാല പൂവിന്റെ മണം പരന്നൊഴുകുന്നുണ്ട്…
മൊത്തത്തിൽ ഒരു മായിക ലോകം ..
അപ്പോഴാണ് അവൾ എന്നെ ഏൽപിച്ച പൂവ് എനിക്കു ഓർമ വന്നത് ..
ഞാൻ എന്റെ കയ്യിലേക്ക് നോക്കി…
ഒരു പാലപൂ എന്റെ കയ്യിൽ ഇരിക്കുന്നു…
എന്തു ചെയ്യണം എന്നറിയാതെ ഞാൻ ആ കരിമ്പന ചുവട്ടിൽ നിന്നു…
ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല കഥ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹം ബ്രോ…??❤️
❤️❤️❤️❤️❤️?❤️❤️❤️❤️❤️
❤️?❤️❤️?
Wow poli man… ഋഷി ഇനി എന്ത് ചെയ്യും എന്ന് അറിയാൻ waiting… ഉടനെ അടുത്ത part തരാൻ ശ്രമിക്കൂ..
തീർച്ചയായും ബ്രോ…സ്നേഹം.
❤️❤️?
കണ്മണി അംബോട് കാതലാണ് നാൻ എഴുത്തും കടിതമേ….. പോളി സാന്നം. Page കൂട്ടി താആആആആ bro….
ശ്രമിക്കാം ബ്രോ…??❤️?
അടിപൊളി ആയിട്ടുണ്ട്.
Thank u …??❤️
♥♥♥♥
❤️?❤️?❤️
Kollam bro.. nannayitund… kurachkoodi page kootti ezhuthanam..ennal onnukoodi usharakum❤️❤️❤️all the best bro ?
മാക്സിമം ശ്രമിക്കാം ബ്രോ..?❤️??
???
ബ്രോ അടുത്ത part ഇടുമ്പോൾ page കൂട്ടി ഇടാൻ മറക്കല്ലേ എന്തോ പെട്ടന്നു തീർന്ന് പോയ പോലെ
With ❤
ശ്രമിക്കാം ബ്രോ…വായിച്ചതിൽ സന്തോഷം…❤️❤️?❤️
വളരെ നന്നായിട്ടുണ്ട്…..
ഇഷ്ടപെട്ടത്തിൽ സന്തോഷം…❤️❤️??
കണ്ണാ ഈ ഭാഗം കുറച്ചുകൂടി ഉഷാറായിട്ടുണ്ട് .ഋഷി യുടെ പ്രശ്നങ്ങൾ തീരാൻ വല്ല വഴിയും തെളിയുമായിരിക്കും ലെ ..
By the way യക്ഷി കൊള്ളാട്ടോ …കണ്മണി അടിപൊളി പേര് .ബാക്കി ഒക്കെ കാണാൻ കിടക്കുന്നു
ഇഷ്ടായി ….
തോനെ തോനെ ഹാർട്സ്
ഒരുപാട് സന്തോഷം…❤️❤️?❤️?
Pages kooti Ezhuthamo?
Nalla rasamundu
ശ്രമിക്കാം ബ്രോ….
??❤️?
?Delay അക്കാത്തേ പാ൪ട്ടുകൾ ഇടണേ. പേരും കൂട്ടിയ കോളളാ൦.
*പേജ് കൂട്ടിയ
ശ്രമിക്കാം ബ്രോ…ജോബിന്റെ ഇടയിൽ ആണ് എഴുത്…അപ്പൊ സമയം തീരെ കുറവാണ്…
❤️?❤️
♥❤
❤️?❤️?
?
എന്തു പറ്റി കുഞ്ഞാ…???
❤️??
❤?❤?
❤️?❤️?
?? ഫസ്റ്റ് ??
❤️?❤️