പിന്നെ കുറച്ചു ഇലക്ട്രികൽ dealers payment ഒരു 50 ആയിരം ഉണ്ട്
പിന്നെ building rent ഒരു 20000k ഉണ്ട്…
സ്റ്റാഫ് സാലറി എല്ലാം കൊടുത്തിരുന്നു അതു കൊണ്ട് കുഴപ്പമില്ല..
ഇനി പെട്ടെന്നു ചെയ്യേണ്ട payments എന്നു പറയുന്നത് ബാറ്ററി and ഇൻവേർട്ടർ പേയ്മെന്റ് ആണ് അത് മിനിമം ഒരു 15 ലക്ഷം എങ്കിലും ഉണ്ടാക്കിയെ പറ്റു…
എനിക്ക് അതു ആലോചിച്ചിട്ടു ഒരു ഐഡിയയും കിട്ടിയില്ല..
വലിയ അമൗണ്ട് പെൻഡിങ് ഉള്ള രണ്ടു ടീമും urgent ആണെന്ന് പറഞ്ഞാൽ ആ ക്യാഷ് കിട്ടും അപ്പോഴും 10 ലക്ഷം പെൻഡിങ് ആണ്…
എനിക്ക് ആകെ വിഷമമായി…ഞാൻ ആരോട് പറയും എന്ന് അറിയാത്ത അവസ്ഥ…ഞാൻ ആ കരിമ്പനയിലേക് ചാഞ്ഞു കണ്ണടച്ചു കിടന്നു….
എപ്പോഴോ മയക്കം എന്നെ തേടി വന്നു…
ഇപ്പൊ ഞാൻ ഒരു പെൺകുട്ടിയുടെ മടിയിൽ ആണ് കിടക്കുന്നതു
ഞാൻ അവളുടെ മുഖത്തേക്കു നോക്കി..
നല്ല കൂവള ഇലകൾ പോലെ ഉള്ള മിഴി,ചുവന്ന കവിളുകൾ,ചുണ്ട് ചുവന്നിരിക്കുന്നു..നെറ്റിയിൽ ഒരു ചന്ദന കുറി ഉണ്ട്..ചിരിക്കുന്ന മുഖം ,പാൽ നിലാവ് പോലെ.. കവിളിൽ തെളിയുന്ന നുണകുഴി വീണ്ടും അവളെ കൂടുതൽ സുന്ദരി ആക്കുന്നു ..ഒരു സെറ്റ് സാരി ആണ് വേഷം..
എനിക്ക് അവളിൽ നിന്നും കണ്ണെടുക്കാൻ ആയില്ല ..
ഞാൻ ഇന്ന് വരെ അത്ര സൗന്ദര്യം ഉള്ള ഒരു പെണ്ണിനെ കണ്ടിട്ടില്ല..
അവൾ ചിരിച്ചു കൊണ്ട് എന്റെ മുടികളിൽ തലോടി…
“എന്താ ഋഷി ..ഇങ്ങനെ നോക്കുന്നെ…എത്ര നാളായി എന്നെ കാണാൻ വന്നിട്ട്… .എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ മാത്രമേ താൻ ഇങ്ങോട്ടു വരൂ”
അവളുടെ കിളിമൊഴി…
അതു കൂടെ കേട്ടതോടെ എന്റെ ബാലൻസ് കിളികളും പറന്നു പോയി …
കുറച്ചു നേരം കഴിഞ്ഞാണ് ഞാൻ ബോധത്തിലേക്ക് വന്നത്..
“അല്ല എന്റെ പേര് എങ്ങനെ നിങ്ങൾക്കു അറിയാം…ഞാൻ എവിടെയാ..”
അവൾ വീണ്ടും ചിരിച്ചു…ആ നുണക്കുഴികൾ..
“പേരു അറിയാതെ അണോ ഞാൻ തന്നെ എന്റെ മടിയിൽ കിടത്തിയിരിക്കുന്നത് …”
ഞാൻ അപ്പോഴാണ് ആ കാര്യം ചിന്തിച്ചത്..ഞാൻ ആരുടെയോ മടിയിൽ കിടക്കുക അണല്ലൊ… .
ഞാൻ ചാടി എഴുന്നേൽക്കാൻ പോയപ്പോൾ അവൾ എന്നെ അവിടെ തന്നെ പിടിച്ചു കിടത്തി…
” താൻ എന്തിനാ പേടിക്കുന്നെ ..താൻ മാത്രമാണ് എന്നെ പേടിക്കാതെ ഇവിടെ വരുന്നതും എന്നോട് സംസാരിക്കുന്നതും..എന്നിട് ഇപ്പോൾ തനിക്കും എന്നെ പേടിയാണോ”
എനിക്ക് എന്താ പറയേണ്ടത് എന്നു അറിയില്ല ഞാൻ അവളുടെ മുഖത്തേക്കു തന്നെ നോക്കിയിരുന്നു..
“എന്താ ഋഷി ഇങ്ങനെ നോക്കുന്നെ..”
ഞാൻ അവളുടെ മുഖത്തേക്കു തന്നെ നോക്കി
” താൻ ആരാ ഞാൻ എവിടെയാ”
അവൾ വീണ്ടും ചിരിച്ചു
ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല കഥ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹം ബ്രോ…??❤️
❤️❤️❤️❤️❤️?❤️❤️❤️❤️❤️
❤️?❤️❤️?
Wow poli man… ഋഷി ഇനി എന്ത് ചെയ്യും എന്ന് അറിയാൻ waiting… ഉടനെ അടുത്ത part തരാൻ ശ്രമിക്കൂ..
തീർച്ചയായും ബ്രോ…സ്നേഹം.
❤️❤️?
കണ്മണി അംബോട് കാതലാണ് നാൻ എഴുത്തും കടിതമേ….. പോളി സാന്നം. Page കൂട്ടി താആആആആ bro….
ശ്രമിക്കാം ബ്രോ…??❤️?
അടിപൊളി ആയിട്ടുണ്ട്.
Thank u …??❤️
♥♥♥♥
❤️?❤️?❤️
Kollam bro.. nannayitund… kurachkoodi page kootti ezhuthanam..ennal onnukoodi usharakum❤️❤️❤️all the best bro ?
മാക്സിമം ശ്രമിക്കാം ബ്രോ..?❤️??
???
ബ്രോ അടുത്ത part ഇടുമ്പോൾ page കൂട്ടി ഇടാൻ മറക്കല്ലേ എന്തോ പെട്ടന്നു തീർന്ന് പോയ പോലെ
With ❤
ശ്രമിക്കാം ബ്രോ…വായിച്ചതിൽ സന്തോഷം…❤️❤️?❤️
വളരെ നന്നായിട്ടുണ്ട്…..
ഇഷ്ടപെട്ടത്തിൽ സന്തോഷം…❤️❤️??
കണ്ണാ ഈ ഭാഗം കുറച്ചുകൂടി ഉഷാറായിട്ടുണ്ട് .ഋഷി യുടെ പ്രശ്നങ്ങൾ തീരാൻ വല്ല വഴിയും തെളിയുമായിരിക്കും ലെ ..
By the way യക്ഷി കൊള്ളാട്ടോ …കണ്മണി അടിപൊളി പേര് .ബാക്കി ഒക്കെ കാണാൻ കിടക്കുന്നു
ഇഷ്ടായി ….
തോനെ തോനെ ഹാർട്സ്
ഒരുപാട് സന്തോഷം…❤️❤️?❤️?
Pages kooti Ezhuthamo?
Nalla rasamundu
ശ്രമിക്കാം ബ്രോ….
??❤️?
?Delay അക്കാത്തേ പാ൪ട്ടുകൾ ഇടണേ. പേരും കൂട്ടിയ കോളളാ൦.
*പേജ് കൂട്ടിയ
ശ്രമിക്കാം ബ്രോ…ജോബിന്റെ ഇടയിൽ ആണ് എഴുത്…അപ്പൊ സമയം തീരെ കുറവാണ്…
❤️?❤️
♥❤
❤️?❤️?
?
എന്തു പറ്റി കുഞ്ഞാ…???
❤️??
❤?❤?
❤️?❤️?
?? ഫസ്റ്റ് ??
❤️?❤️