യക്ഷി പാറ 2 [കണ്ണൻ] 139

ഞാൻ നേരെ അവിടെ നിന്നും വീട്ടിലേക്കു തിരിച്ചു.. പിന്നീട് ആണ് ഞാൻ ആ കാര്യം ചിന്തിച്ചത്‌ വീട്ടിൽ വച്ചു ഇതെല്ലാം നോക്കി ടെൻഷൻ അടിച്ചു ഇരുന്നാൽ അമ്മക്ക് അതു മനസിലാകും …പിന്നെ മൈൻഡ് എപ്പോഴും ഫ്രീ അല്ല …അപ്പൊ അതിനു പറ്റിയ സ്ഥലം നോക്കണം …

അവസാനം എന്റെ മനസിലേക്ക് വന്ന സ്ഥലം ആണ് ” യക്ഷി പാറ” വീടിന്റെ അടുത്തു തന്നെയാണ് ,അവിടേക്ക് അങ്ങനെ ആരും വരാറില്ല …കാരണം ഈ യക്ഷി കഥകൾ തന്നെയാണ് ..

ഞാൻ ഇടക്ക് അവിടെ പോയി ഇരിക്കാറുണ്ട്.. നല്ല കാറ്റാണ് പിന്നെ സൈലന്റ് ആയ സ്ഥലം ..പ്രകൃതി സൗന്ദര്യം
എല്ലാം കൂടിയ ഒരു സ്ഥലം …

ഞാൻ നേരെ അങ്ങോട്ടു വിട്ടു …

പാറയുടെ താഴെ ഒരു വലിയ മാവ് ഉണ്ട് ..അതിനു താഴെ വണ്ടി നിർത്തി ..

അവിടെ നിന്നും കുറച്ചു ദൂരം നടക്കാൻ ഉണ്ട് ചുറ്റം വലിയ മരങ്ങൾ ആണ്…

ഞാൻ നടന്നു നേരെ മുകളിലേക്ക് കയറി..നടക്കാൻ വഴിയൊന്നും ഇല്ല

പാറ ആണ് കൂടുതൽ..

അങ്ങനെ മുകളിൽ എത്തി ..താഴെ നിന്നും നോക്കുന്നത് പോലെയെ അല്ല മുകളിൽ…

ഒരു പരന്നു കിടക്കുന്ന സ്ഥലം ആണ് ,നിറയെ കരിമ്പനകൾ ആണ് ,അതെല്ലാം അങ്ങനെ തല ഉയർത്തി നിൽക്കുന്നു…

എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഇവിടെ ആരോ ഉണ്ട് എന്ന്….

ഞാൻ മെല്ലെ ഒരു പനയുടെ ചുവട്ടിൽ ചാരി ഇരുന്നു…

എന്നിട് files എല്ലാം എടുത്തു ..

ആദ്യം സ്റ്റോക്ക് സ്റ്റേമെന്റ് എടുത്തു..

ഇപ്പോൾ സ്റ്റോക്ക് ഉള്ള ഐറ്റംസ് എന്നു പറയുന്നത്‌ ..

1kv ഇൻവേർട്ടർ 30 എണ്ണം ഉണ്ട്
2kv ഇൻവേർട്ടർ 12 എണ്ണം , 3.6kv 8എണ്ണം,പിന്നെ 5kv 2 എണ്ണം,കൂടാതെ 600va ഒരു 35 എണ്ണം

Batteries ആന്നെങ്കിൽ 100Ah 8 എണ്ണം ഉണ്ട് ,150Ah 5 എണ്ണം ഉണ്ട്,പിന്നെ 200Ah 2 എണ്ണം ഉണ്ട്

Total സ്റ്റോക്ക് വാല്യു നോക്കുമ്പോൾ 5-6 ലക്ഷം രൂപയുടെ സ്റ്റോക്ക് ഉണ്ട്..

പിന്നെ ഞാൻ മാർക്കറ്റിൽ കിടക്കുന്ന ക്രെഡിറ്റ് amount ചെക്ക് ചെയ്തു …

അതിൽ മെയിൻ ആയി കുറച്ചു ഡീലേഴ്‌സ് ആണ്‌കണ്ടത്…

മണ്ണാർക്കാട് ഉള്ള electroworld – 3 ലക്ഷം പെൻഡിങ് ഉണ്ടു

മണ്ണാർക്കാട് തന്നെ ഉള്ള തരംഗം ഇലക്ട്രോണിക് – 2 ലക്ഷം പെൻഡിങ് ഉണ്ട്..

പിന്നെ പാലക്കാട് മൊത്തം ബാലൻസ് എല്ലാ ഡീലേഴ്‌സ് ചേർന്നു ഒരു 4 ലക്ഷം ഉണ്ടാകും ..

മൊത്തത്തിൽ ഒരു 9 ലക്ഷം കിട്ടാൻ ഉണ്ട്

ഇനി ഞാൻ കൊടുക്കാൻ ഉള്ള ആളുകളുടെ ലിസ്റ്റ് ആണ്

ബാറ്ററി കമ്പനിക്ക് ഞാൻ 10 ലക്ഷം പെൻഡിങ് ഉണ്ട്

ഇൻവേർട്ടർ കമ്പനിക്ക് – 6 ലക്ഷം..

33 Comments

  1. ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല കഥ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. സ്നേഹം ബ്രോ…??❤️

  2. ❤️❤️❤️❤️❤️?❤️❤️❤️❤️❤️

    1. ❤️?❤️❤️?

  3. Wow poli man… ഋഷി ഇനി എന്ത് ചെയ്യും എന്ന് അറിയാൻ waiting… ഉടനെ അടുത്ത part തരാൻ ശ്രമിക്കൂ..

    1. തീർച്ചയായും ബ്രോ…സ്നേഹം.
      ❤️❤️?

  4. കണ്മണി അംബോട് കാതലാണ് നാൻ എഴുത്തും കടിതമേ….. പോളി സാന്നം. Page കൂട്ടി താആആആആ bro….

    1. ശ്രമിക്കാം ബ്രോ…??❤️?

  5. അടിപൊളി ആയിട്ടുണ്ട്.

    1. Thank u …??❤️

  6. നിധീഷ്

    ♥♥♥♥

    1. ❤️?❤️?❤️

  7. Kollam bro.. nannayitund… kurachkoodi page kootti ezhuthanam..ennal onnukoodi usharakum❤️❤️❤️all the best bro ?

    1. മാക്സിമം ശ്രമിക്കാം ബ്രോ..?❤️??

  8. ???
    ബ്രോ അടുത്ത part ഇടുമ്പോൾ page കൂട്ടി ഇടാൻ മറക്കല്ലേ എന്തോ പെട്ടന്നു തീർന്ന് പോയ പോലെ
    With ❤

    1. ശ്രമിക്കാം ബ്രോ…വായിച്ചതിൽ സന്തോഷം…❤️❤️?❤️

  9. വളരെ നന്നായിട്ടുണ്ട്…..

    1. ഇഷ്ടപെട്ടത്തിൽ സന്തോഷം…❤️❤️??

  10. ഏക - ദന്തി

    കണ്ണാ ഈ ഭാഗം കുറച്ചുകൂടി ഉഷാറായിട്ടുണ്ട് .ഋഷി യുടെ പ്രശ്നങ്ങൾ തീരാൻ വല്ല വഴിയും തെളിയുമായിരിക്കും ലെ ..

    By the way യക്ഷി കൊള്ളാട്ടോ …കണ്മണി അടിപൊളി പേര് .ബാക്കി ഒക്കെ കാണാൻ കിടക്കുന്നു

    ഇഷ്ടായി ….

    തോനെ തോനെ ഹാർട്സ്

    1. ഒരുപാട് സന്തോഷം…❤️❤️?❤️?

  11. Pages kooti Ezhuthamo?
    Nalla rasamundu

    1. ശ്രമിക്കാം ബ്രോ….

      ??❤️?

  12. സൂര്യൻ

    ?Delay അക്കാത്തേ പാ൪ട്ടുകൾ ഇടണേ. പേരും കൂട്ടിയ കോളളാ൦.

    1. സൂര്യൻ

      *പേജ് കൂട്ടിയ

      1. ശ്രമിക്കാം ബ്രോ…ജോബിന്റെ ഇടയിൽ ആണ് എഴുത്‌…അപ്പൊ സമയം തീരെ കുറവാണ്…

        ❤️?❤️

  13. *വിനോദ്കുമാർ G*❤

    ♥❤

    1. ❤️?❤️?

  14. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. എന്തു പറ്റി കുഞ്ഞാ…???

      ❤️??

  15. ?സിംഹരാജൻ

    ❤?❤?

    1. ❤️?❤️?

  16. ?? ഫസ്റ്റ് ??

    1. ❤️?❤️

Comments are closed.