യക്ഷി പാറ 2 [കണ്ണൻ] 139

20 mins ഓകെ കഴിഞ്ഞപ്പോൾ വീണ്ടും ഒരു കാൾ …സുരേഷേട്ടൻ തന്നെ..

സുരേഷ് : ടാ ഞാൻ ഇവിടെ ഉണ്ട് …നീ എവിടെയാ ..?

ഋഷി : ഞാൻ നമ്മുടെ മുത്തശ്ശി മാവിന്റെ അടിയിൽ ഉണ്ട്…ഇങ്ങോട്ടു വായോ..

പുള്ളിക്കാരനും അങ്ങോട്ടു വന്നു …

സുരേഷ് : നീ എന്താ ഇവിടെ ഇരിക്കുനേ …ഇന്ന് വർക് ഒന്നും ഇല്ലേ ..ഓഫിസിൽ പോയ്യിലേ …രാഹുൽ എവിടെ ??

ഋഷി : സുരേട്ട ആദ്യം ഇവിടെ ഇരി.. ഞാൻ എല്ലാം പറയാം ..

സുരേഷും അവന്റെ കൂടെ ആ മരത്തിന്റെ ചുവട്ടിൽ ഇരുന്നു …

സുരേഷ് : ഇനി പറ എന്താ സംഭവം ..?

ഋഷി : സുരേട്ട ഞാൻ പെട്ടു …

സുരേഷ് : എന്താടാ …?

ഋഷി: രാഹുൽ എനിക്കു പണി തന്നു ..അവൻ കളക്ഷൻ കാശുമായി മുങ്ങി ..അല്ല ഒളിച്ചോടി ..അവന്റെ കാമുകിയുമായി…ഇനി എന്താ ചെയ്യണ്ടത് എന്നു അറിയില്ല..

സുരേഷ് : നീ എന്താ പറയുന്നേ…എത്ര ഉണ്ടായിരുന്നു കളക്ഷനിൽ ?

ഋഷി : ഒരു 10 ലക്ഷം …

സുരേഷ് : ഹോ നീ എന്തു വിശ്വാസത്തിലാ അത്രയും ക്യാഷ് അവന്റെ കയ്യിൽ കൊടുത്തു വിട്ടെ ….ഇനി എന്താ ചെയ്യ …??

ഋഷി : അറിയില്ല ..ഞാൻ കമ്പനികളോട് കുറച്ചു ടൈം ചോദിച്ചിട്ടുണ്ട് ..പെൻഡിങ് ഡീറ്റൈൽസ് കിട്ടിയാലേ ഇനി എന്താ ചെയ്യണ്ടേ എന്ന്‌ അറിയൂ..

സുരേഷ് : നീ വല്ലതും കഴിച്ചോ ..മണി 3 ആയി..

ഋഷി : ഇല്ല ,വിശപ്പ് ഇല്ല…..

സുരേഷ്‌ : നീ വാ എന്തെങ്കിലും കഴിക്കാം …എന്നിട്ട് ഓഫീസിൽ പോയി complete ഡീറ്റൈൽസ് എടുക്കു ..എന്നിട്ട് നമുക്കു അലോചിക്കാം…

അവസാനം പുള്ളിയുടെ നിർബദ്ധത്തിനു വഴങ്ങി ഊണു കഴിച്ചു ..പിന്നെ നേരെ ഓഫീസിലേക്ക് ചെന്നു …

അപ്പോഴേക്യം നീതു ഡീറ്റൈൽസ് എല്ലാം എടുത്തു വച്ചിരുന്നു ..

ഞാൻ അതു വാങ്ങി നീതുവിനോട് ഓഫീസ് ക്ലോസ് ചെയ്തു കൊള്ളാൻ പറഞ്ഞു ..

33 Comments

  1. ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല കഥ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. സ്നേഹം ബ്രോ…??❤️

  2. ❤️❤️❤️❤️❤️?❤️❤️❤️❤️❤️

    1. ❤️?❤️❤️?

  3. Wow poli man… ഋഷി ഇനി എന്ത് ചെയ്യും എന്ന് അറിയാൻ waiting… ഉടനെ അടുത്ത part തരാൻ ശ്രമിക്കൂ..

    1. തീർച്ചയായും ബ്രോ…സ്നേഹം.
      ❤️❤️?

  4. കണ്മണി അംബോട് കാതലാണ് നാൻ എഴുത്തും കടിതമേ….. പോളി സാന്നം. Page കൂട്ടി താആആആആ bro….

    1. ശ്രമിക്കാം ബ്രോ…??❤️?

  5. അടിപൊളി ആയിട്ടുണ്ട്.

    1. Thank u …??❤️

  6. നിധീഷ്

    ♥♥♥♥

    1. ❤️?❤️?❤️

  7. Kollam bro.. nannayitund… kurachkoodi page kootti ezhuthanam..ennal onnukoodi usharakum❤️❤️❤️all the best bro ?

    1. മാക്സിമം ശ്രമിക്കാം ബ്രോ..?❤️??

  8. ???
    ബ്രോ അടുത്ത part ഇടുമ്പോൾ page കൂട്ടി ഇടാൻ മറക്കല്ലേ എന്തോ പെട്ടന്നു തീർന്ന് പോയ പോലെ
    With ❤

    1. ശ്രമിക്കാം ബ്രോ…വായിച്ചതിൽ സന്തോഷം…❤️❤️?❤️

  9. വളരെ നന്നായിട്ടുണ്ട്…..

    1. ഇഷ്ടപെട്ടത്തിൽ സന്തോഷം…❤️❤️??

  10. ഏക - ദന്തി

    കണ്ണാ ഈ ഭാഗം കുറച്ചുകൂടി ഉഷാറായിട്ടുണ്ട് .ഋഷി യുടെ പ്രശ്നങ്ങൾ തീരാൻ വല്ല വഴിയും തെളിയുമായിരിക്കും ലെ ..

    By the way യക്ഷി കൊള്ളാട്ടോ …കണ്മണി അടിപൊളി പേര് .ബാക്കി ഒക്കെ കാണാൻ കിടക്കുന്നു

    ഇഷ്ടായി ….

    തോനെ തോനെ ഹാർട്സ്

    1. ഒരുപാട് സന്തോഷം…❤️❤️?❤️?

  11. Pages kooti Ezhuthamo?
    Nalla rasamundu

    1. ശ്രമിക്കാം ബ്രോ….

      ??❤️?

  12. സൂര്യൻ

    ?Delay അക്കാത്തേ പാ൪ട്ടുകൾ ഇടണേ. പേരും കൂട്ടിയ കോളളാ൦.

    1. സൂര്യൻ

      *പേജ് കൂട്ടിയ

      1. ശ്രമിക്കാം ബ്രോ…ജോബിന്റെ ഇടയിൽ ആണ് എഴുത്‌…അപ്പൊ സമയം തീരെ കുറവാണ്…

        ❤️?❤️

  13. *വിനോദ്കുമാർ G*❤

    ♥❤

    1. ❤️?❤️?

  14. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. എന്തു പറ്റി കുഞ്ഞാ…???

      ❤️??

  15. ?സിംഹരാജൻ

    ❤?❤?

    1. ❤️?❤️?

  16. ?? ഫസ്റ്റ് ??

    1. ❤️?❤️

Comments are closed.