ഋഷി : നീതു ഒരു ചെറിയ പ്രോബ്ലെം ഉണ്ട്..രാഹുൽ മിസ്സിങ് ആണ് ,കൂടെ നമ്മുടെ ക്യാഷും..
നീ ഇത് മനസിൽ വച്ചാൽ മതി …ആരോടും പറയണ്ട..നമ്മുടെ പിള്ളേരോട് പോലും ..
പിന്നെ എനിക്ക് ഇവിടെ ഉള്ള സ്റ്റോക്ക് ഡീറ്റൈൽസ് ,നമ്മുടെ മാർക്കറ്റിൽ ഉള്ള പെൻഡിങ് ക്യാഷ് ലിസ്റ്റ് ,പിന്നെ നമ്മൾ പേയ്മെന്റ് ചെയ്യാനുള്ള അമൗണ്ടിന്റെ ലിസ്റ്റ്
എല്ലാം നീ പോകുന്നതിനു മുൻപ് എടുത്തു തരണം
നീതു : ഓകെ ഋഷി ..അല്ല നമ്മുടെ oders എന്താ ചെയ്യണ്ടേ..
ഋഷി : ഞാൻ പറയാം ..തത്കാലം എല്ലാം സ്റ്റോപ് ചെയ്തേക്കു…
എനിക്ക് എന്തോ ഓഫീസിൽ പിന്നെ ഇരിക്കാൻ കഴിഞ്ഞില്ല ..ഇനി എന്തു എന്ന ചോദ്യം എന്നെ അലട്ടി കൊണ്ടേ ഇരുന്നു ..
ഞാൻ അവിടെ നിന്നു നേരെ കോട്ടയിലേക്കാണ് ചെന്നത് മനസു ശാന്തമായാലെ എന്തെങ്കിലും ചിന്തിക്കാൻ സാധിക്കു…
നേരെ കോട്ടകുള്ളിൽ ചെന്നു…അവിടെ ഒരു മുത്തശ്ശി മാവുണ്ട് …നല്ല തണൽ വിരിച്ചു പുള്ളിക്കാരി അങ്ങനെ നിൽപാണ് ..താഴെ നല്ല ഗ്രീൻ കളറിൽ പുല്ലു ഉണ്ട് …വച്ചു പിടിപ്പിച്ചത് ഒന്നും അല്ല തനിയെ ഉണ്ടായതാണ് …
നേരെ അതിന്റെ ചുവട്ടിലേക് ചെന്നിരുന്നു .
എന്നിട് ഫോൺ എടുത്തു സുരേഷേട്ടനെ വിളിച്ചു …പുള്ളി എന്റെ മറ്റൊരു ഫ്രണ്ട് ആണ് ആളും ഞാനും ഒരുമിച്ചായിരുന്നു വർക് ചെയ്‌തിരുന്നത്..
ഞാൻ റീസൈൻ ചെയ്തു ബിസിനസ് എന്നു പറഞ്ഞു വന്നപ്പോൾ പുള്ളിയേയും വിളിച്ചതാ ..പക്ഷെ ആശാൻ വന്നില്ല…എന്റെ എല്ലാകാര്യത്തിനും സപ്പോർട്ട് ചെയ്യുന്ന വ്യക്തി ആണ് ,ഒരുപാട് ഹെല്പ് ചെയ്തിട്ടുണ്ട്…എന്റെ ഒരു ഗുരുനാഥൻ കൂടി ആണ് ..
ഞാൻ വിളിച്ചെങ്കിലും കുറേ നേരം റിങ് ചെയ്തു കാൾ cut ആയി..
പിന്നെ ഒരു 10 mins കഴിഞ്ഞപ്പോൾ പുള്ളി തിരിച്ചു വിളിച്ചു ..
സുരേഷ് : എന്താ ഋഷി ..
ഋഷി : സുരേട്ട എവിടെയാ ..പാലക്കാട്‌ഉണ്ടോ ..ഒന്നു കാണാൻ പറ്റുമോ..
സുരേഷ് : ടാ ഞാൻ ഇവിടെ ഉണ്ട് ..രാധ ഇലക്ട്രോണിക്സ് ഉണ്ട് ..കുറച്ചു കമ്പൊണെന്റ്‌സ് വാങ്ങാൻ വന്നതാ …നീ എവിടെയാ ..
ഋഷി : ഞാൻ ഇപ്പൊ കോട്ടയിൽ ഉണ്ട് ..ഇങ്ങോട്ടു വരുമോ ??
സുരേഷ് : ഞാൻ ഇപ്പൊ വരാം ,ഒരു 15 mins
ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല കഥ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹം ബ്രോ…??
Wow poli man… ഋഷി ഇനി എന്ത് ചെയ്യും എന്ന് അറിയാൻ waiting… ഉടനെ അടുത്ത part തരാൻ ശ്രമിക്കൂ..
തീർച്ചയായും ബ്രോ…സ്നേഹം.

?
കണ്മണി അംബോട് കാതലാണ് നാൻ എഴുത്തും കടിതമേ….. പോളി സാന്നം. Page കൂട്ടി താആആആആ bro….
ശ്രമിക്കാം ബ്രോ…??
?
അടിപൊളി ആയിട്ടുണ്ട്.
Thank u …??
♥♥♥♥
Kollam bro.. nannayitund… kurachkoodi page kootti ezhuthanam..ennal onnukoodi usharakum

all the best bro ?
മാക്സിമം ശ്രമിക്കാം ബ്രോ..?
??
???
ബ്രോ അടുത്ത part ഇടുമ്പോൾ page കൂട്ടി ഇടാൻ മറക്കല്ലേ എന്തോ പെട്ടന്നു തീർന്ന് പോയ പോലെ
With
ശ്രമിക്കാം ബ്രോ…വായിച്ചതിൽ സന്തോഷം…
?
വളരെ നന്നായിട്ടുണ്ട്…..
ഇഷ്ടപെട്ടത്തിൽ സന്തോഷം…
??
കണ്ണാ ഈ ഭാഗം കുറച്ചുകൂടി ഉഷാറായിട്ടുണ്ട് .ഋഷി യുടെ പ്രശ്നങ്ങൾ തീരാൻ വല്ല വഴിയും തെളിയുമായിരിക്കും ലെ ..
By the way യക്ഷി കൊള്ളാട്ടോ …കണ്മണി അടിപൊളി പേര് .ബാക്കി ഒക്കെ കാണാൻ കിടക്കുന്നു
ഇഷ്ടായി ….
തോനെ തോനെ ഹാർട്സ്
ഒരുപാട് സന്തോഷം…
?
?
Pages kooti Ezhuthamo?
Nalla rasamundu
ശ്രമിക്കാം ബ്രോ….
??
?
?Delay അക്കാത്തേ പാ൪ട്ടുകൾ ഇടണേ. പേരും കൂട്ടിയ കോളളാ൦.
*പേജ് കൂട്ടിയ
ശ്രമിക്കാം ബ്രോ…ജോബിന്റെ ഇടയിൽ ആണ് എഴുത്…അപ്പൊ സമയം തീരെ കുറവാണ്…
♥
?
എന്തു പറ്റി കുഞ്ഞാ…???
?? ഫസ്റ്റ് ??