അവൻ ആ കുഴിയിൽ ഇടാൻ വെച്ചിരിക്കുന്ന ശവപ്പെട്ടിയിലേക്ക് പതിയെ വലിഞ്ഞു എത്തി നോക്കി. മരവിച്ചു പോയി. അതിൽ കിടന്നത് അവന്റെ തന്നെ ശരീരം ആയിരുന്നു. ഞെട്ടി കണ്ണ് തുറന്നു. ഭാവിയിലെ സ്വന്തം മരണം കണ്മുന്നിൽ കണ്ട ഞെട്ടൽ അവനെ വല്ലാതെ തളർത്തി. അതിനേക്കാൾ അവൻ ആകുലപ്പെട്ടത് മറ്റൊരു കാര്യം ഓർത്തായിരുന്നു. 16 വയസ്സ്. അവനു 16 വയസുവരെയെ ആയുസ്സുള്ളൂ.
അതോടെ അവൻ ആരും അന്നേവരെ പരീക്ഷിച്ചിട് ഇല്ലാത്ത ഒരു കടുത്ത പ്രേയോഗം ആരംഭിക്കുവാൻ തീരുമാനിച്ചു. അവൻ തന്റെ ആത്മാവ് ഒരു കുട്ടിയുടെ ശരീരത്തിൽ പ്രവേശിക്കത്തക്ക വിധം മന്ത്രവാദം നടത്തുവാൻ ആരംഭിച്ചു. മന്ത്രവാദത്തിനു മുൻപ് ആ മന്ത്രങ്ങൾ എഴുതിയ ഗ്രന്ഥം തയ്യാറാക്കേണ്ടത് ഉണ്ട്. ഗ്രന്ഥത്തിൽ ഇപ്രകാരം ചെയ്യുവാനുള്ള മന്ത്രങ്ങളും അവയെ ചെറുക്കുവാനോ ശക്തിഇല്ലാതാക്കുവാനോ വേണ്ട മറു മന്ത്രങ്ങളും എഴുതേണ്ടത് ഉണ്ട്.
അതിനാൽ രണ്ടു ഭാഗങ്ങളായാണ് പുസ്തകം തയ്യാറാക്കുക. തുടക്കത്തിലെ ഒരു വലിയ ഭാഗം മന്ത്രങ്ങളും ബാക്കി ഉള്ള പകുതിയോളം ഭാഗം മറുമന്ത്രങ്ങളും.
പുസ്തകമെഴുത്തു പൂർത്തിയാക്കി. മന്ത്രവിധികൾ അവനു 16 വയസു ആകുന്നതിനു തൊട്ട് മുൻപുള്ള രാത്രിയിൽ വരെ നീണ്ടു. ഒടുവിൽ നേരം പുലർന്നപ്പോൾ അവൻ മരിച്ചു. മിക്ക ഗ്രാമവാസികളും കാണുവാനെത്തി. പുറമെ ദുഖഭാവം ആയിരുന്നു എങ്കിലും പലരും ഉള്ളിൽ സന്തോഷിച്ചു. മരിച്ചു എന്ന് ഉറപ്പാക്കാൻ വന്നവർ ആയിരുന്നു പലരും.
അന്ന് രാത്രി അവന്റെ സഹായി അവനു ഒരു കുഴി വെട്ടി. ശ്മശാനത്തിൽ കറുത്തകരുവാളിച്ച ഒരു മരത്തിന്റെ കടക്കൽ ആയായിരുന്നു കുഴി. തലഭാഗം മരത്തിനു നേരെ വരത്തക്ക വിധം അവനെ അടക്കം ചെയ്തു. ഇതിനുശേഷം ദിവസവും ആ സഹായി അവന്റെ കല്ലറക്ക് അരുകിൽ ഇരുന്നു സ്വയം സംസാരിക്കുമായിരുന്നു.
ഒരിക്കൽ ഒരു വഴിപോക്കൻ ഇതുകേൾക്കുവാൻ ഇടയായി. അപ്പോഴാണ് മനസിലായത് അയാൾ സ്വയം സംസാരിക്കുകയല്ല. ആ കുട്ടിയോട് എന്ന പോലെ ആണുനയാളുടെ സംസാരം. ഇത് ചെറിയ ചർച്ചയായി. ഒരു വിഭാഗം അയാളുടെ മാനസിക നില തെറ്റി എന്ന് പറഞ്ഞപ്പോൾ മറ്റൊരു വിഭാഗം പറഞ്ഞു ഇതിൽ മറ്റെന്തോ രഹസ്യം ഉണ്ടെന്നു. അങ്ങനെ അയാൾ ക്രൂരമായി ചോദ്യം ചെയ്യപ്പെട്ടു. അപ്പോഴാണ് ഈ കഥയെല്ലാം എല്ലാവരും അറിയുന്നത്.
ഞാനും ആലോചിച്ചിരുന്നു ആരാ ഈ മെർവിൻ എന്ന്… പിന്നെ അവനു തന്നെ തോന്നിയ ഒരു സംശയവും.. ഇത്രയും കൊന്ന് കൂട്ടിയിട്ട് എന്ത് നേടിയെന്ന്.. ?
ഇത്ര ഒക്കെ ചെയ്ത ലവീനിയയെ പിന്നെ നാട്ടുകാർ എന്ത് ചെയ്യാനാണ്… ? മുറി കൂടി വരുന്ന ഇനം എന്ന് കേട്ടിട്ടേ ഉള്ളൂ.. ഇച്ഛമരണ ശക്തി എന്നൊക്കെ കേട്ടപ്പോൾ ലവീനിയ ചാവൂല്ലേ എന്നാണ് ഞാൻ ചിന്തിച്ചത്… ?
സഹായിയുടെ രൂപ വർണന… ബോണറ്റിൽ നിന്ന് ഒഴുകിയിറങ്ങിയ രക്തം…. അങ്ങനുള്ള സീൻ ഒക്കെ മുന്നിൽ കണ്ടു… ? തുടരൂ. ❤?
മെർവിൻ സ്വയം അവനോടു തന്നെ വെറുപ്പ് തോന്നിപ്പോയ ഒരു കുട്ടിയാണ്. മൃദുലവികാരങ്ങൾ അവനില്ല. ഒരു നിമിഷത്തേക്ക് ലവീനിയയെ പോലും അവൻ വെറുത്തു. പിന്നെ ഒരു ദുരാത്മാവിന്, പ്രേത്യേകിച്ചും ഇത്തരം മന്ത്ര തന്ത്രങ്ങളിലൂടെ പുനർജനിച്ച ഒന്നിന് പകയും ദേഷ്യവും മാത്രമേ ഉണ്ടാകു… ആരെ എങ്കിലും എന്തിനെയെങ്കിലും കൊല്ലുന്നതിനു അവനു പ്രേത്യേകിച് ഒരു കാരണം ആവശ്യമില്ല. അത് അവന്റെ സ്വഭാവം ആണ്.
മനസ്സിലാകുന്നുണ്ട്… ❤?
മൂന്ന് ഭാഗങ്ങളും വായിച്ചു..
വളരെ നന്നായിരിക്കുന്നു.
നാടോടികഥകൾ പോലെ നല്ലൊരു വായനഅനുഭവം സമ്മാനിച്ചതിന് നന്ദി..
Thank you. 4 udane undakum. ?
Last peru paranha scene oru prathyega feel thannu…. avasaanam etta picture athum polich…. vere vibe…. epm aduth part vayikaan vallaatha aakamsha niranhu…. kuduthalum *Mervin*e kurich kooduthal ariyaananu…. so cool✌????
താങ്ക് യു. എന്റെ ഒരു ലവ് സ്റ്റോറി ആണ് നെക്സ്റ്റ് വരുന്നത്. അതിനു ശേഷം മറ്റൊരു ഹൊററോർ സ്റ്റോറി സ്റ്റാർട്ട് ചെയ്യും. എന്നിട്ടേ ഇനി മെർവിൻ ഉണ്ടാകു. കാത്തിരിക്കേണ്ടി വരുന്നതിനു സോറി. പക്ഷെ വരാൻ പോകുന്ന 2 സ്റ്റോറി ഉം നിങ്ങളെ നിരാശപ്പെടുത്തില്ല എന്നാണ് എന്റെ വിശ്വാസം. തൽക്കാലം അത് ആസ്വദിക്കുക. അപ്പോഴേക്കും ഞാൻ മെർവിനും ആയി എത്തും.
മെർവിൻ ഏദനിലൂടെ പുനർജനിക്കുമോ അതോ മറ്റാരെങ്കിലും ആവുമോ ? മറുമന്ത്രമടങ്ങിയ മാന്ത്രിക ഗ്രന്ഥം ഏദന് സ്വന്തമാവുമോ? സ്വന്തമായാൽ അവൻ നന്മ തിന്മ ഇതിൽ ഏത് വഴി തെരഞ്ഞെടുക്കും ? ആകാംക്ഷയോടെ കാത്തിരിക്കുന്നു. ആശംസകൾ
സീരിയൽ ന്റെ പരസ്യം പോലുണ്ട്. ? താങ്ക് യു ബ്രോ.
നന്നായിട്ടുണ്ട് ബ്രോ ❣️❣️❣️
മെർവിൻ ഏധനിലൂടെ പുനർജനിക്കുമോ
മെർവിന്റെ വരവിനായി കാത്തിരിക്കുന്നു
????
താങ്ക് യു. നിങ്ങളുടെ എല്ലാം സപ്പോർട്ട് ആണു നമ്മുടെ ഇൻസ്പിറേഷൻ.
നന്നായിട്ടുണ്ട് ബ്രോ നല്ലൊരു horror ഫീൽ ഉണ്ടായിരുന്നു കൊള്ളാം ഇതു പോലെ നല്ല രീതിയിൽ മുന്നോട്ടു പോകുക അടുത്ത പാർട്ടിനായ് വീണ്ടും കാത്തിരിക്കുന്നു
With?
താങ്ക് യു bro
Vickey keep writing
Nalla kaadha 3 partm vaayichu adydathinekkal super aayittund ee part
Waiting for next part?
Thank you aliyaa…
Amazing… ഒരുപാട് നാൾ ആയി ഇങ്ങനെ ഒരു ഹോർറോർ സ്റ്റോറി വായിച്ചിട്ടു… സൂപ്പർ ആയിട്ടുണ്ട്… പേജ് ഇതേ പോലെ തന്നെ നില നിർത്തണം… “മെർവിൻ” വരുന്നത് കാത്തിരിക്കുന്നു… കഥ എവിടേക്ക് തിരിയും എന്ന് പറയാൻ ആകില്ല… പക്ഷേ ഏറ്റവും എടുത്ത് പറയേണ്ടത് കഥ നടക്കുന്ന സ്ഥലത്തെ പറ്റിയാണ്… കഥയുടെ താളം കീപ് ചെയുന്ന പശ്ചാത്തലം തന്നെ… ഫുൾ ഒരു ഡാർക്ക് മോഡ്… നന്നായിട്ടുണ്ട്… മെർവിൻ എങ്ങനെ ഏഡനെ സ്വാധീനിക്കും അല്ല എങ്കിൽ എങ്ങനെ അവരുടെ ജീവിതത്തിന്റെ ഭാഗം ആകും എന്ന് കണ്ടറിയണം… നെഗറ്റീവ് പറയാൻ ഒന്നുമില്ല… മന്ത്രവാദിനിയുടെ മരണം മറ്റും അടിപൊളി… ❤️
Thank you bro. ? ith pand ezhuthiyatha. Ippo ezhuth better aayit und.Puthiyath onnu und. Aduthath ath ittalo nna. Atho ith continue cheyyano?
അതുടെ ഇട്ടോ.. ഇത് തീർത്തത് കൊണ്ട് എഴുത്തിൽ ബുദ്ധിമുട്ട് കാണില്ലല്ലോ
Athe, trailer ittit und athinte.
Last ulla pics. Njan thanne create cheythatha. Kollamo?
നന്നായിട്ടുണ്ട്…❤️ആദ്യം വക്കണം പിക്.. എങ്കിലേ കൂടുതൽ നോട്ടീസ് ചെയ്യാ പെടുകയുള്ളു…
Ath adhyam varunnath pole idan ariyillarunnu. Link 1st ittal adhyam pic varum alle.
Ey ath crctaa …. kadhayil ulla scene aayond nalla feel kitti…. aa sceninte koode aayirunnel vayikkunnorde mind jst played aayene….✌
ഒന്നാമൻ
?