മെർവിൻ 3 (Dead, but lives in another body) [Vickey wick] 100

അതിലെ രഹസ്യങ്ങൾ അവനെ കൊതിവലിച്ചു കൊണ്ടിരുന്നു. ലവീനിയ ഒരു അനാഥയായിയുന്നു. അവൾ ചെറുപ്പകാലത്ത് പട്ടണത്തിൽ ആണ് ജീവിച്ചത്. ഡയറി വായിക്കെ അവനു തോന്നി, ലവീനിയ ഒരു അനാഥയാണെങ്കിൽ താനുമായി അവൾക്ക് എന്താണ് ബന്ധം?

 

ഇതറിയാനുള്ള ആകാംഷയിൽ അവൻ ഒരു മന്ത്രവാദം ആരംഭിച്ചു. അവന്റെ ഭൂതകാലത്തിലേക്കു പോകുവാനുള്ള മന്ത്രം. ഭൂതകാലത്തിലേക്കും ഭാവിയിലേക്കും ശരീരത്തിന് പോകാനാവില്ല  ആത്മാവിനെ അതിനു അനുവാദം ഉള്ളു. അവൻ ധ്യാനത്തിൽ ഇരുന്നു. അവന്റെ ദൃഷ്ടി പതിയെ ചന്ദ്രനിലേക്ക് ഉയർന്നു. അവന്റെ ആത്മാവ് ചന്ദ്രന്റെ ഒപ്പം ആയി നിന്നു. ഇപ്പോൾ അവനു താഴെ ഭൂമി മുഴുവൻ കാണാം.

 

അടുത്ത നിമിഷം അവന്റെ കാഴ്ച താഴേക്കു കുതിച്ചു.ധ്യാനാവസ്ഥയിൽ ആയിരുന്ന അവൻ ഒന്ന് ഞെട്ടി. വീണ്ടും ശാന്തമായി തുടർന്നു. ഇപ്പോഴവൻ പിറന്നു വീണ കുട്ടിയാണ്. നോക്കാൻ വഴിയില്ലാത്തത് കൊണ്ടോ മറ്റെന്തോ കാരണം കൊണ്ടോ അവന്റെ അമ്മ അവനെ ഒരു ധാനികന്റെ കാറിൽ കിടത്തിയിട്ട് പോകുന്നു.

 

അയാൾ തിരിച്ചു എത്തി. കുട്ടിയെ കണ്ടു അമ്പരന്ന് ചുറ്റും നോക്കി. എന്നാൽ ആരെയും കണ്ടില്ല. കാർ പതിയെ കുട്ടിയുമായി മുന്നോട്ട് നീങ്ങി. ആൾ ഒഴിഞ്ഞ ഒരിടത് എത്തിയപ്പോൾ അയാൾ കുട്ടിയെ എടുത്ത് വഴിയരുകിൽ കിടത്തിയിട്ട് കാർ ഓടിച്ചു പോയി. അതുവഴി വന്ന ഒരു ഭ്രാന്തി ആ കുഞ്ഞിനെ എടുത്തു. എന്തോ കാരണം കൊണ്ട് അവർ അതിനെ ഉപദ്രവിച്ചില്ല. കുറെ കാലം അവർ അവനെ വളർത്തി. എന്നാൽ അവനു ഒരു 6 വയസോളം ആയപ്പോൾ മുതൽ ഭ്രാന്തിക്കു പഴയ സ്നേഹം ഒന്നും ഇല്ലാതെ ആയി.

 

ഒരു കാര്യയും ഇല്ലാതെ പോലും തല്ലും. ഉപദ്രവം സഹിക്കവയ്യാതെ ആയപ്പോൾ അവൻ ആ ഭ്രാന്തികാണാതെ ഓടിപ്പോയി. എങ്ങോട്ടെന്നില്ലാതെ അലഞ്ഞു നടന്നു. ഒടുവിൽ ഭക്ഷണവും, വസ്ത്രവും, സ്നേഹവും നിഷേധിക്കപ്പെട്ട് ഒരു ഇടനാഴിയിൽ തളർന്നു കിടന്ന അവനെ ലവീനിയക്ക് കിട്ടി. അവർ പട്ടണം ഉപേക്ഷിച്ചു ഈ ഗ്രാമത്തിൽ എത്തി.

25 Comments

  1. ഞാനും ആലോചിച്ചിരുന്നു ആരാ ഈ മെർവിൻ എന്ന്… പിന്നെ അവനു തന്നെ തോന്നിയ ഒരു സംശയവും.. ഇത്രയും കൊന്ന് കൂട്ടിയിട്ട് എന്ത് നേടിയെന്ന്.. ?
    ഇത്ര ഒക്കെ ചെയ്ത ലവീനിയയെ പിന്നെ നാട്ടുകാർ എന്ത് ചെയ്യാനാണ്… ? മുറി കൂടി വരുന്ന ഇനം എന്ന് കേട്ടിട്ടേ ഉള്ളൂ.. ഇച്ഛമരണ ശക്തി എന്നൊക്കെ കേട്ടപ്പോൾ ലവീനിയ ചാവൂല്ലേ എന്നാണ് ഞാൻ ചിന്തിച്ചത്… ?
    സഹായിയുടെ രൂപ വർണന… ബോണറ്റിൽ നിന്ന് ഒഴുകിയിറങ്ങിയ രക്തം…. അങ്ങനുള്ള സീൻ ഒക്കെ മുന്നിൽ കണ്ടു… ? തുടരൂ. ❤?

    1. മെർവിൻ സ്വയം അവനോടു തന്നെ വെറുപ്പ് തോന്നിപ്പോയ ഒരു കുട്ടിയാണ്. മൃദുലവികാരങ്ങൾ അവനില്ല. ഒരു നിമിഷത്തേക്ക് ലവീനിയയെ പോലും അവൻ വെറുത്തു. പിന്നെ ഒരു ദുരാത്മാവിന്, പ്രേത്യേകിച്ചും ഇത്തരം മന്ത്ര തന്ത്രങ്ങളിലൂടെ പുനർജനിച്ച ഒന്നിന് പകയും ദേഷ്യവും മാത്രമേ ഉണ്ടാകു… ആരെ എങ്കിലും എന്തിനെയെങ്കിലും കൊല്ലുന്നതിനു അവനു പ്രേത്യേകിച് ഒരു കാരണം ആവശ്യമില്ല. അത് അവന്റെ സ്വഭാവം ആണ്.

      1. മനസ്സിലാകുന്നുണ്ട്… ❤?

  2. മൂന്ന് ഭാഗങ്ങളും വായിച്ചു..
    വളരെ നന്നായിരിക്കുന്നു.
    നാടോടികഥകൾ പോലെ നല്ലൊരു വായനഅനുഭവം സമ്മാനിച്ചതിന് നന്ദി..

    1. Thank you. 4 udane undakum. ?

  3. Last peru paranha scene oru prathyega feel thannu…. avasaanam etta picture athum polich…. vere vibe…. epm aduth part vayikaan vallaatha aakamsha niranhu…. kuduthalum *Mervin*e kurich kooduthal ariyaananu…. so cool✌????

    1. താങ്ക് യു. എന്റെ ഒരു ലവ് സ്റ്റോറി ആണ് നെക്സ്റ്റ് വരുന്നത്. അതിനു ശേഷം മറ്റൊരു ഹൊററോർ സ്റ്റോറി സ്റ്റാർട്ട്‌ ചെയ്യും. എന്നിട്ടേ ഇനി മെർവിൻ ഉണ്ടാകു. കാത്തിരിക്കേണ്ടി വരുന്നതിനു സോറി. പക്ഷെ വരാൻ പോകുന്ന 2 സ്റ്റോറി ഉം നിങ്ങളെ നിരാശപ്പെടുത്തില്ല എന്നാണ് എന്റെ വിശ്വാസം. തൽക്കാലം അത് ആസ്വദിക്കുക. അപ്പോഴേക്കും ഞാൻ മെർവിനും ആയി എത്തും.

  4. കൈലാസനാഥൻ

    മെർവിൻ ഏദനിലൂടെ പുനർജനിക്കുമോ അതോ മറ്റാരെങ്കിലും ആവുമോ ? മറുമന്ത്രമടങ്ങിയ മാന്ത്രിക ഗ്രന്ഥം ഏദന് സ്വന്തമാവുമോ? സ്വന്തമായാൽ അവൻ നന്മ തിന്മ ഇതിൽ ഏത് വഴി തെരഞ്ഞെടുക്കും ? ആകാംക്ഷയോടെ കാത്തിരിക്കുന്നു. ആശംസകൾ

    1. സീരിയൽ ന്റെ പരസ്യം പോലുണ്ട്. ? താങ്ക് യു ബ്രോ.

  5. NITHIN RAJAGOPAL

    നന്നായിട്ടുണ്ട് ബ്രോ ❣️❣️❣️
    മെർവിൻ ഏധനിലൂടെ പുനർജനിക്കുമോ
    മെർവിന്റെ വരവിനായി കാത്തിരിക്കുന്നു
    ????

    1. താങ്ക് യു. നിങ്ങളുടെ എല്ലാം സപ്പോർട്ട് ആണു നമ്മുടെ ഇൻസ്പിറേഷൻ.

  6. നന്നായിട്ടുണ്ട് ബ്രോ നല്ലൊരു horror ഫീൽ ഉണ്ടായിരുന്നു കൊള്ളാം ഇതു പോലെ നല്ല രീതിയിൽ മുന്നോട്ടു പോകുക അടുത്ത പാർട്ടിനായ് വീണ്ടും കാത്തിരിക്കുന്നു
    With?

    1. താങ്ക് യു bro

  7. കുഞ്ഞളിയൻ

    Vickey keep writing
    Nalla kaadha 3 partm vaayichu adydathinekkal super aayittund ee part
    Waiting for next part?

    1. Thank you aliyaa…

  8. Amazing… ഒരുപാട് നാൾ ആയി ഇങ്ങനെ ഒരു ഹോർറോർ സ്റ്റോറി വായിച്ചിട്ടു… സൂപ്പർ ആയിട്ടുണ്ട്… പേജ് ഇതേ പോലെ തന്നെ നില നിർത്തണം… “മെർവിൻ” വരുന്നത് കാത്തിരിക്കുന്നു… കഥ എവിടേക്ക് തിരിയും എന്ന് പറയാൻ ആകില്ല… പക്ഷേ ഏറ്റവും എടുത്ത് പറയേണ്ടത് കഥ നടക്കുന്ന സ്ഥലത്തെ പറ്റിയാണ്… കഥയുടെ താളം കീപ് ചെയുന്ന പശ്ചാത്തലം തന്നെ… ഫുൾ ഒരു ഡാർക്ക്‌ മോഡ്… നന്നായിട്ടുണ്ട്… മെർവിൻ എങ്ങനെ ഏഡനെ സ്വാധീനിക്കും അല്ല എങ്കിൽ എങ്ങനെ അവരുടെ ജീവിതത്തിന്റെ ഭാഗം ആകും എന്ന് കണ്ടറിയണം… നെഗറ്റീവ് പറയാൻ ഒന്നുമില്ല… മന്ത്രവാദിനിയുടെ മരണം മറ്റും അടിപൊളി… ❤️

    1. Thank you bro. ? ith pand ezhuthiyatha. Ippo ezhuth better aayit und.Puthiyath onnu und. Aduthath ath ittalo nna. Atho ith continue cheyyano?

      1. അതുടെ ഇട്ടോ.. ഇത്‌ തീർത്തത് കൊണ്ട് എഴുത്തിൽ ബുദ്ധിമുട്ട് കാണില്ലല്ലോ

        1. Athe, trailer ittit und athinte.

    2. Last ulla pics. Njan thanne create cheythatha. Kollamo?

      1. നന്നായിട്ടുണ്ട്…❤️ആദ്യം വക്കണം പിക്.. എങ്കിലേ കൂടുതൽ നോട്ടീസ് ചെയ്യാ പെടുകയുള്ളു…

        1. Ath adhyam varunnath pole idan ariyillarunnu. Link 1st ittal adhyam pic varum alle.

          1. Ey ath crctaa …. kadhayil ulla scene aayond nalla feel kitti…. aa sceninte koode aayirunnel vayikkunnorde mind jst played aayene….✌

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ഒന്നാമൻ

Comments are closed.