മെർവിൻ 2  (Dead, but lives in another body) [Vickey wick] 107

“തോക്കു റെഡി അല്ലെ ബെല്ല…?” ജെയിം ചോദിച്ചു.

“എല്ലാം റെഡി ആണ്.” ബെല്ല പറഞ്ഞു. 

“പപ്പ എവിടേക്കാ?” ജെനി ആണ് ചോദിച്ചത്.

ജെയിം പറഞ്ഞു. “ജെനി സാറ്റർഡെ ഞാൻ വേട്ടയ്ക്ക് പോകാറുള്ള കാര്യം നിനക്കു അറിയില്ലേ? മുയൽ ഇറച്ചി ഇഷ്ടം പോലെ തിന്നുന്നതല്ലാതെ എവിടുന്നു വരുന്നു ന്നു അറിയില്ല അല്ലെ?”

എല്ലാവരും ചിരിക്കുന്നു.

“ഞാനും വരുന്നു പാപ്പാ.” ഏദൻ ആണ് പറഞ്ഞത്.

3 പേരും അത്ഭുതപ്പെട്ടുപോയി. മുൻപൊക്കെ വിളിച്ചാലും അവൻ കൂടെ പോകാൻ കൂട്ടാക്കാറില്ല. ഇപ്പോഴിതാ ഇങ്ങോട്ട് ചോദിച്ചിരിക്കുന്നു. 

 

ജെയിം പറഞ്ഞു. ” ഇതൊന്നു നീ പറഞ്ഞു കേൾക്കാൻ എത്ര നാളായി ആഗ്രഹിക്കുന്നു. ഓക്കെ, ഭക്ഷണം കഴിഞ്ഞാൽ ഉടൻ പുറപ്പെടാം.” 

 

ഭക്ഷണം കഴിഞ്ഞു ജെയിം തൊക്കെടുത്തു തയാറായി. ഏദൻ ഉം റെഡി ആയി. കാടിന്റെ അടുത്ത് തന്നെ അയിരുന്നു അവരുടെ വീട്. എങ്കിലും വേട്ടയാടി കിട്ടുന്നതും മറ്റും കൊണ്ടുവരാനുള്ള സൗകര്യം കണക്കിലെടുത്തു അവർ കാറിൽ ആയി യാത്ര. 2 തവണ സ്റ്റാർട്ട്‌ ആക്കിയപ്പോഴാണ് കാർ ഓണ് ആയത്. കാർ പതിയെ പുൽമൈതാനത്തു നിന്നും ടാർ റോഡിലേക്ക് കടന്നു. കുറെ ദൂരം ടാർ റോഡിലൂടെ ആയിരുന്നു യാത്ര. പിന്നെ കാട്ടിലേക്ക് ഉള്ള ഒരു മണ്പാതയിലേക്കു കയറി. രാവിലെ വെളിച്ചം വീണു തുടങ്ങി എങ്കിലും കാടിനുള്ളിൽ അപ്പോഴും ചെറിയ ഇരുട്ടാണ്. ചെറിയ കോടമഞ്ഞും ഒഴുകി നടക്കുന്നുണ്ട്. കാർ നിന്നു.

 

ജെയിം പറഞ്ഞു. “ആദ്യ ദിവസം അല്ലെ. ഇന്ന് നി ഇവിടെ നിൽക്ക്. ഞാൻ ഒന്ന് കാടിന്റെ ഉള്ളിൽ നോക്കിയിട്ട് വരാം. ആ… ഈ തോക്കും കൈയിൽ വെച്ചോ” ഏദൻ കാറിൽ ചാരി നിന്നു. 

അൽപ്പം.കഴിഞ്ഞപ്പോൾ ഏദൻ പൊന്തകാടിനുള്ളിൽ ഒരു അനക്കം കേട്ടു. അവൻ നോക്കിയപ്പോൾ ഒന്നും ഇല്ല. അവൻ ചെറുതായി ഒരു മൂളിപ്പാട്ടും പാടി ചാരി നിൽപ്പ് തുടർന്നു. 

“മ്…മ്…മ്… ഉം…ഉം…ഉം…”

 

കാട്ടിൽ നിന്നും.

23 Comments

  1. ആ വെളുത്ത ചെന്നായയുടെ തുറിച്ചു നോട്ടം അത് പോലെ തന്നെ മനസ്സിൽ വന്നു…. ഈവൻ കാർ രണ്ടു തവണ സ്റ്റാർട്ട്‌ ആക്കേണ്ടി വന്നത് പോലും ഒരു ദുസ്സൂചന അല്ലെ… കൊള്ളാം.. ?❤
    ആ ചേസിങ്ങും നന്നായിരുന്നു..

    1. ഇല്ല പാർട്ടിലും കമന്റ്‌ ഇണ്ടല്ലോ.

      1. ഓരോ പാർട്ടിനും മനോഹാരിത ഉണ്ടല്ലോ സുഹൃത്തേ.. ?

  2. NITHIN RAJAGOPAL

    ❣️

  3. ? ▄︻デᴘ̷ᴀ̷ʀ̷ᴛ̷ʜ̷ᴀ̷s̷ᴀ̷ʀ̷ᴀ̷ᴅ̷ʜ̷ʏ̷_̷ᴘ̷s̷══━一 ?

    ❤️?

  4. Polichu… Go on.. ??

    1. താങ്ക് യു

  5. Story ??

    Curiosity level ??

  6. Bro നല്ല ഒരു theme ആണ് ദയവായി സമയം എടുത്ത് ഡെവലപ് ചെയൂ ആദ്യ പാര്‍ട്ടിൽ പറഞ്ഞത് തന്നെ അക്ഷരപിശകും പേജ് കുറവും പെട്ടന്ന് author ആകാൻ ആണ് എന്ന് കണ്ടു പക്ഷേ എന്റെ suggestion ഇത് എല്ലാം കുടെ ഒരു part ആകി ഇടണം എന്നാണ് കാരണം തുടക്കം page കുറവും ഒക്കെ ആണെങ്കിൽ വായിക്കാതെ ഇരിക്കുന്ന ഒരുപാട് പേര് ഉണ്ട്
    Any way please continue

    1. ഞാൻ പേജ് കൂട്ടുന്നത് ആണ്. എന്നാലും ഓതേര്സ് ലിസ്റ്റിൽ ഒന്നു കേറട്ടെ ബ്രോ. അല്ലാതെ ഒരു സമാധാനം ഇല്ല. ഇത് ഞാൻ പണ്ട് എഴുതിയ കഥയാ. ഇപ്പോൾ എഴുത്ത്‌ ഒരുപാട് മാറിട്ട് ഉണ്ട്. കഥ ഒരു പരിധിവരെ ഡെവലപ്ഡ് ആണ്. ഇങ്ങോട്ട് പകർത്തി എഴുതുന്നു എന്നെ ഉള്ളു. പിന്നെ 1സ്റ് ഇടുന്ന 4 പാർട് ഇൽ പേജ് കുറവാണേൽ പിന്നീട് പുറകോട്ട് പോയി വായിക്കുന്നവർക്ക് എളുപ്പം ആകുല്ലോ.

  7. ♥♥♥

  8. Bro ingane kandal mathi. Kadhayude peru mervin ennanu. Kadha ithuvare mervinil ethiyit polum illa. Appo kadhayude phase kurach kuranja pole ille. Ith mattu stories pole alla oru different mode aanu. Edane oru starting mathram aayi kaanuka. Edane vechu orupaad vivarikkan kazhiyilla. Avanu suhruthukkalo matto illa. Family um aayi polum orupaad samsarikkarilla. Pinne avante life engane kuduthal vivarikkum. Allenkilum athinte avasyam illa. Ath pinneed manasilakum. Pinne kazhinja pravasyam hallil iruttayirunnit onnum undayillallo. Real insidents varan irikkunnathe ullu. Trust me. Njan stop cheyhta points orikkalum rasam kalayilla. Next point il ath pokathe irikkana avide nirthunnath.

  9. നന്നായിട്ടുണ്ട് പറഞ്ഞ പോലെ അക്ഷരത്തെറ്റ് ഉണ്ട് എങ്കിലും ഈ പാർട്ടും കൊള്ളാം ഇനി എഴുതുമ്പോൾ കഴിയുമെങ്കിൽ page കൂട്ടി എഴുതാൻ ശ്രമിക്കണം എന്നൊരു suggestion മാത്രമേ ഉള്ളു പക്ഷെ എഴുതിയ ഭാഗം വരെ എനിക്ക് ഇഷ്ടപ്പെട്ടു വീണ്ടും ഇതേ പോലെ നല്ലൊരു പാർട്ടിനായ് കാത്തിരുന്നു
    With❤️

    1. Page koottan agraham und. But vegam 4 story complete aayal authors listil kayaram. Athinu sesham page koottunnath aayirikkum.

  10. കഥ നല്ല രസം ഉണ്ട്… രണ്ട് കാര്യങ്ങൾ ഉണ്ട് പറയാൻ… ഒന്ന് ബ്രോ ആദ്യമേ പറഞ്ഞു… വായിച്ചു നോക്കി ഇല്ല എന്ന്… ആകെ 3 പേജ്…400-500 വേർഡ്‌സ്.. ഒന്നുടെ വായിച്ചു നോക്കണമായിരുന്നു.. അക്ഷര തെറ്റ് മാത്രം അല്ല… ഇമ്പ്രൂവ് ആകും കഥ…
    2. കഥ സ്ലോ ആക്കണം… ഇത്തിരി കൂടി വിവരിച്ചു എഴുതുക… പിന്നെ പേജ് കൂട്ടു…15 പേജ് ഒക്കെ എഴുതി id… ഇത്‌ ആ പേടി വന്നപ്പോൾ നിന്നു… ❤️

    1. Angane ninnal alle next part enthannu oru curiosity undaku. Ith njan pand ezhuthiya kadha aanu. Ippo malayalathil type cheyyunnu enne ullu. Pinne enikk ithil ethra ezhuthumbo aanu oru page aakunnath nnu ariyilla.

    2. Ith already orupaad und. Ethra venamenkilum kondupokavunna reethiyil ulla story aanu. ഏദൻ oru starting mathram aanu. Eppozhum thrillil nirthan aanu vegam situations konduvarunnath.

    3. Bro ingane kandal mathi. Kadhayude peru mervin ennanu. Kadha ithuvare mervinil ethiyit polum illa. Appo kadhayude phase kurach kuranja pole ille. Ith mattu stories pole alla oru different mode aanu. Edane oru starting mathram aayi kaanuka. Edane vechu orupaad vivarikkan kazhiyilla. Avanu suhruthukkalo matto illa. Family um aayi polum orupaad samsarikkarilla. Pinne avante life engane kuduthal vivarikkum. Allenkilum athinte avasyam illa. Ath pinneed manasilakum. Pinne kazhinja pravasyam hallil iruttayirunnit onnum undayillallo. Real insidents varan irikkunnathe ullu. Trust me. Njan stop cheyhta points orikkalum rasam kalayilla. Next point il ath pokathe irikkana avide nirthunnath.

Comments are closed.