ശരത് : നമ്മടെ അരവിന്ദൻ അവിടെ ഇല്ലേ, ഞാൻ അവന്റെ അഡ്രസ് കൊടുതിട്ടുണ്ട് , പോയി പിടിക്കട്ടെടാ അച്ഛനും,ചേട്ടൻമാരും,ആ രാഘവനും ഒക്കെ അവന്റെ കാലു . അവന്റെ ഈ അവസ്ഥക്കെന്നെ കാരണം അവരല്ലേ.
അജു : എന്റെ പൊന്നു നായെ, നീ എന്ത് വലയ ഇണ്ടാക്കി വച്ചേക്കണ്ന്നു അറിയോ . (അജു തലയിൽ കൈ വച്ച് )
ജോൺ : എന്താടാ , എന്താ പ്രശനം . നീ കാര്യം പറ ( അജുന്റെ മുഖം മാറിയത് കണ്ടു എല്ലാരും ടെൻഷൻ ആയി )
അജു : മീനാക്ഷി അവന്റെ അടുത്തേക്കടാ , പോയിരിക്കണേ, അവര് തമ്മിൽ പ്രേമത്തിൽ ആയിരുന്നെന്നു .
ശരത് : പോടാ അവനു നമ്മൾ അറിയണ്ട അങ്ങനൊന്നും ഉണ്ടാവില്ല ,.
അജു : ഞാന് അങ്ങനെതന്നെ ആണ് വിചാരിച്ചതു പക്ഷെ ആ നേരിട്ട് പെണ്ണ് വന്നെന്റെ കാലുപിടിക്കാണ പോലെ പറഞ്ഞു , അവൾക് അവൻ ഇല്ലാണ്ട് ജീവിക്കാൻ പറ്റില്ലാന്ന്. അത് കണ്ട തന്നെ അറിയ നല്ല അസ്തിക് പിടിച്ച പ്രേമം തന്നെ ആണന്നു.
ശരത് എന്തോ പറയാൻ വന്നത് തടഞ്ഞു ജോൺ ചോദിച്ചു
: എന്നിട്ടു നീ എന്താ ചെയ്തേ , ഒളിച്ചോട്ടത്തിൽ നിനക്ക് പങ്കുണ്ടോ .?
അജു : ഞാൻ അവളെ രാവിലെ വീട്ടീന്ന് പൊക്കി , എയർപോർട്ടിൽ കൊണ്ടാക്കി ,ചെന്നൈക്ക് ഫ്ലൈറ്റ് അവൾ മുൻപേ ബുക്ക് ചെയ്തിരുന്നു .
ശരത് തലയിൽ കൈ വച്ച് നിന്ന്
ജോൺ : എടാ മരപ്പട്ടി ഇത്രക് ചെയ്തു കൂട്ടുമ്പോ , ഞങ്ങളോട് ഒരു വാക്കു പറയാ.
അജു : പറ്റിയിലെട , എല്ലാം പെട്ടന്നായി , ഇന്ന് രണ്ടെണ്ണം അടിച്ചിട്ട് പറയാമെന്നു വച്ചിരിക്കയിരുന്നു .
ശരത് : ഇനി എന്താ ചെയ്യാ ?
അജുവും ജോണും മുഖത്തോടു മുഖം നോക്കി
ജോൺ : വിട്ടാലോ .
അജു : നീ വണ്ടി എടുത്ത് വാ , ഞങ്ങൾ ഡ്രസ്സ് മാറി വരാം .
ജോൺ ബൈക്ക് എടുത്ത് വീട്ടിലേക്കു പോയി.
ശരത് : എനിക്ക് നാളെ മാമന്റെ മോൾടെ കാതുകുത്തു ഉള്ളതാ .
അജു : മാമന്റെ മോൾടെ തല, നീ ഒരാള് ഇണ്ടാക്കി വച്ച പ്രശ്നം ആണ് നായെ ഇത് . വേഗം റെഡി ആയി നിക്ക്, ഞങ്ങൾ ഇപ്പോ വരാം
ശരത് പിന്നെ ഒന്നും പറഞ്ഞില്ല, അവനും പോകാൻ തയ്യാറായി നിന്നു.
കോയമ്പത്തൂർ – സേലം റൂട്ടിൽ , ജോണിന്റെ മാരുതി 800 ൽ അവർ മൂന്നുപേരും ചെന്നൈ ലക്ഷ്യമാക്കി തണുത്ത ആ രാത്രിയെ കീറിമുറിച്ചു യാത്ര തുടങ്ങി …..
എല്ലാവര്ക്കും സ്നേഹം. അടുത്ത ഭാഗം തറവാട്ടിൽ ഈ ആഴ്ച പബ്ലിഷ് ചെയ്യും. പേജ് കൂടുതലാണ് അതാണ് വൈകുന്നത്. അത് എഡിറ്റയ്തിട്ടു ഇവിടെ അടുത്ത ആഴ്ച ഇടാം.
?
ബ്രോയാണോ പ്രായം എന്ന കഥയുടെ എഴുത്തുകാരൻ
Tharavadu mns what
തറവാട് means a heavenly place that create this magical writers for us “LEGENDS” can only understand
മോനുസേ അടുത്ത പാർട്ട് എന്തിയെ ?
നരഭോജി,
എഴുത്ത് കിടുക്കി, വിവരണം ഒക്കെ അടിപൊളി, നിങ്ങളുടെ എഴുത്തിന്റെ ശൈലിയാണ് എന്നെ കൂടുതൽ ആകർഷിച്ചത്, ആശംസകൾ…
super..
❤️❤️❤️❤️
Machu poli waiting for next part
ശ്യാമിന്റെയും അലീനയുടെയും ‘സ്നേഹം’ തന്നെ മിതമായി വിവരിക്കാമായിരുന്നു. വികാര വിക്ഷുഭ്ധത ഒഴിവാക്കി അതൊരു സമാഗമമായി തന്നെ ചേർക്കുന്നതായിരുന്നു ‘ആവിയുടെ വീടിന്റെ’ ഭംഗിക്ക് ചേർച്ച. ആ ഭംഗി ഒന്നു വേറെ തന്നെയായിരുന്നു. മീനാക്ഷിയുടെ ആ തിരിച്ചറിവിന്റെ പൂര്ണതയും ഒരളവ് വരെ അതുമാണ്. അവിടെ വായിക്കാനാണ് എനിക്കും താല്പര്യം കൂടുതൽ.
തീർച്ചയായും Mr.Hide , കുട്ടികൾക്കു വേണ്ടി എഴുതുന്നതിലും രസം അങ്ങ് തറവാട്ടിൽ കാർന്നോൻമാർക്കു വേണ്ടി എഴുതുന്നത് തന്നെയാണ് .
Avalkk vere aale ishttaan nammal pinnil pokunnath sheriaano?…
Namukk ullath nammude kayyil thanne ethippedum…. Aa oru flow il potte
Ath writer theerumanikkum
Njan writerod theerumaanikkanda en paranjitt illallo… Just said my opinion…. Normally varunn cliche type aakaruth enn aan udreshichath
ഈ സൈറ്റിന് വേണ്ടി അല്ലറ ചില്ലറ ചില മാറ്റങ്ങൾ വരുത്തിയ പതിപ്പ് ആണ് ഇത്. KK യിൽ വരുന്നത്തിൽ നിന്ന് കഥ വ്യത്യാസം ഉണ്ടായിരിക്കില്ല . .
Adipoli story..super❣️❣️❣️❣️❣️❣️
Super story ❤️❤️❤️❤️
Repost anuoh
Ith repost ano
കൊള്ളാം. അടിപൊളി. എനിക്ക് ഇഷ്ടപ്പെട്ടു. കഥയുടെ പോക്കും എഴുതുന്ന ശൈലിയും എല്ലാം ഇഷ്ടമായി. ഇനി സംഭവിക്കാൻ പോകുന്നതിനായി കാത്തിരിക്കുന്നു.❤️❤️❤️❤️
❤️❤️❤️