അപ്പോഴാണ് എനിക്ക് മറ്റൊരു സംശയം തോന്നിയത് .
നിനക്ക് എങ്ങനെ എന്റെ അഡ്രസ് കിട്ടി , അജു ചത്താലും അതാർക്കും കൊടുക്കില്ല എന്നെനിക്ക് ഉറപ്പാണ് . എങ്ങനെ സംഘടിപ്പിച്ചു ..?
മീനാക്ഷി തല ചൊറിഞ്ഞു ഒരു കള്ളചിരി ചിരിച്ചു , രണ്ടു കുഞ്ഞുനുണകുഴികൾ നിലവിൽ നക്ഷത്രങ്ങളെന്നോണം മിന്നി .
: അത്…. അത് പിന്നെ ,…. പിന്നെ ഇല്ലേ ഉണ്ണിയേട്ടാ , ഞാൻ ഒരു സൂത്രം കാണിച്ചു , (അവൾ കിടന്നു ഉരുണ്ടു)
: എന്ത് സൂത്രം ,( ഞാൻ സാധാരണ പോലെ ചോദിച്ചു )
: ഞാൻ അജുവേട്ടനോട് പറഞ്ഞു , ഞാനും ഉണ്ണിയേട്ടനും തമ്മിൽ മുടിഞ്ഞ പ്രേമം ആണ് , എനിക്ക് ഉണ്ണിയേട്ടൻ ഇല്ലാണ്ട് ജീവിക്കാൻ പറ്റില്ലാന്ന്.
എന്റെ കണ്ണ് രണ്ടു പൊറത്തേക്കു തള്ളി ,ഞാൻ തലയിൽ കൈ വയ്ച്ചു,..
: നീ എന്ത് പറഞ്ഞുന്നു …..,
എന്നിട്ടു അവൻ വിശ്വസിച്ചോ ?..
: വിശ്വസിച്ചോന്നാ ,… അത് ശരിക്ക് ഏറ്റു . അഡ്രസ് മാത്രല്ല ,എന്റെ തടിമാടൻ ഏട്ടന്മാരെ പോലും പേടിക്കാതെ , രാവിലെ മേക്കപ് എന്നും പറഞ്ഞു ഇറങ്ങിയ എന്നെ പൊക്കി , എയർപോർട്ടിൽ കൊണ്ട് വിടുക കൂടി ചെയ്തു . എന്ത് സ്നേഹ അവർക്കൊക്കെ ഉണ്ണിയേട്ടനോട്.
ഇനി കാര്യങ്ങളുടെ കിടപ്പുവശം അറിയുമ്പോൾ അവന്റെ വായിൽ ഇരിക്കണ തെറി മുഴുവൻ കേൾകേണ്ടിവരൂലോ ഈശ്വരാ, ഞാൻ മനസ്സി വിചാരിച്ചു.
: എന്തായാലും, ഇതിനു ശേഷം നീ അവന്റെ മുന്നിൽ ചെന്ന് പെടണ്ട , അവന്റെ സ്നേഹം മാത്രാ നീ കണ്ടിട്ടുള്ളൂ, ഇനി തനികൊണം കാണണ്ടി വരും. മോന്ത പിടിച്ചവൻ റോട്ടില് ഇട്ട് ഒരക്കും.
മീനാക്ഷി ചിരിച്ചു അവൾക് എല്ലാം ഒരു കുട്ടിക്കളി ആണ്.
പ്രേമം ആണെന്ന് പറയുന്നതും, ആൾക്കാരുടെ മനസ്സിൽ ഓരോരൊ വേണ്ടാത്ത ചിന്തകൾ പാകുന്നതും, അവസാനം , അതൊക്കെ ചവിട്ട് അരച്ച് ഏതോ ഒരു കോന്തൻ കാമുകന്റെ ഒപ്പം പോവുന്നതും എല്ലാം….
എപ്പോഴാണ് ഉറങ്ങി പോയതെന്ന് അറിയില്ല …
**********************************
എല്ലാവര്ക്കും സ്നേഹം. അടുത്ത ഭാഗം തറവാട്ടിൽ ഈ ആഴ്ച പബ്ലിഷ് ചെയ്യും. പേജ് കൂടുതലാണ് അതാണ് വൈകുന്നത്. അത് എഡിറ്റയ്‌തിട്ടു ഇവിടെ അടുത്ത ആഴ്ച ഇടാം.
?
ബ്രോയാണോ പ്രായം എന്ന കഥയുടെ എഴുത്തുകാരൻ
Tharavadu mns what
തറവാട് means a heavenly place that create this magical writers for us “LEGENDS” can only understand
മോനുസേ അടുത്ത പാർട്ട് എന്തിയെ ?
നരഭോജി,
എഴുത്ത് കിടുക്കി, വിവരണം ഒക്കെ അടിപൊളി, നിങ്ങളുടെ എഴുത്തിന്റെ ശൈലിയാണ് എന്നെ കൂടുതൽ ആകർഷിച്ചത്, ആശംസകൾ…
super..
❤️❤️❤️❤️
Machu poli waiting for next part
ശ്യാമിന്റെയും അലീനയുടെയും ‘സ്നേഹം’ തന്നെ മിതമായി വിവരിക്കാമായിരുന്നു. വികാര വിക്ഷുഭ്ധത ഒഴിവാക്കി അതൊരു സമാഗമമായി തന്നെ ചേർക്കുന്നതായിരുന്നു ‘ആവിയുടെ വീടിന്റെ’ ഭംഗിക്ക് ചേർച്ച. ആ ഭംഗി ഒന്നു വേറെ തന്നെയായിരുന്നു. മീനാക്ഷിയുടെ ആ തിരിച്ചറിവിന്റെ പൂര്ണതയും ഒരളവ് വരെ അതുമാണ്. അവിടെ വായിക്കാനാണ് എനിക്കും താല്പര്യം കൂടുതൽ.
തീർച്ചയായും Mr.Hide , കുട്ടികൾക്കു വേണ്ടി എഴുതുന്നതിലും രസം അങ്ങ് തറവാട്ടിൽ കാർന്നോൻമാർക്കു വേണ്ടി എഴുതുന്നത് തന്നെയാണ് .
Avalkk vere aale ishttaan nammal pinnil pokunnath sheriaano?…
Namukk ullath nammude kayyil thanne ethippedum…. Aa oru flow il potte
Ath writer theerumanikkum
Njan writerod theerumaanikkanda en paranjitt illallo… Just said my opinion…. Normally varunn cliche type aakaruth enn aan udreshichath
ഈ സൈറ്റിന് വേണ്ടി അല്ലറ ചില്ലറ ചില മാറ്റങ്ങൾ വരുത്തിയ പതിപ്പ് ആണ് ഇത്. KK യിൽ വരുന്നത്തിൽ നിന്ന് കഥ വ്യത്യാസം ഉണ്ടായിരിക്കില്ല . .
Adipoli story..super❣️❣️❣️❣️❣️❣️
Super story ❤️❤️❤️❤️
Repost anuoh
Ith repost ano
കൊള്ളാം. അടിപൊളി. എനിക്ക് ഇഷ്ടപ്പെട്ടു. കഥയുടെ പോക്കും എഴുതുന്ന ശൈലിയും എല്ലാം ഇഷ്ടമായി. ഇനി സംഭവിക്കാൻ പോകുന്നതിനായി കാത്തിരിക്കുന്നു.❤️❤️❤️❤️
❤️❤️❤️