മീനാക്ഷി കല്യാണം 2 [നരഭോജി] 468

 

 

രാത്രിയുടെ ഏതോ യാമത്തിൽ, എനിക്ക് തണുപ്പിന് പെട്ടന്നൊരു ആശ്വാസം കിട്ടിയ പോലെ തോന്നി, കണ്ണ് തുറക്കുമ്പോൾ ആരോ പുതപ്പുകൊണ്ട് എന്റെ ദേഹത്തു മൂടിയിട്ടുണ്ട്.

 

പതിയെ മുന്നിലേക്ക് നോക്കുമ്പോൾ ,നിലത്തു ചിതറി കിടന്നു ഉറങ്ങുന്ന ആളുകൾക്കിടയിൽ കൂടി , ശ്രദ്ധിച്ചു ആരെയും ഉണർത്താതെ , കുഞ്ഞുകുട്ടികളുടെ പോലെ ഓരോകാലും മാറി മാറി , ചാടി ചാടി പോവുന്ന മീനാക്ഷിയുടെ സുന്ദരമായ പാദങ്ങൾ ആണ് ഞാൻ കാണുന്നത്. അവയിലെ നേർത്ത സ്വർണക്കൊലുസുകൾ നിലാവിൽ എന്നെ നോക്കി പുഞ്ചിരിച്ചു . ഞാൻ തണുത്തു വിറച്ചു ഇനിയും വലിവ് വന്നു ഇവിടെ കിടന്നു ചവണ്ട എന്ന് കരുതികാണും. ആ ദയ അവൾക്ക് ഉണ്ടായല്ലോ.

ഞാൻ ഒരു അവശനായ, പരാശ്രയമില്ലാത്ത, അനാഥൻ , അവളുടെ സഹതാപം എറ്റു വാങ്ങി അവിടെ കിടന്നു. സ്വതവേ ദുർബല പോരാത്തതിന് ഗർഭിണിയും എന്ന് പറഞ്ഞ പോലെ, വലിവ് രോഗം കൂടി ആയപ്പോ തികഞ്ഞു ,

ഞാൻ പരിതാപകരമായ ഒരു യാചകനെ പോലെ, ആ കംബളവും പുതച്ച്‌ ഇരുളിൽ ദയനീയമായി ഒതുങ്ങി കൂടി…….

വീണ്ടും ഉറക്കം എന്റെ ദുഃഖങ്ങളെ കവർന്നെടുത്തു …………

 

 

 

 

 

**********************************

 

 

 

22 Comments

  1. നരഭോജി

    എല്ലാവര്ക്കും സ്നേഹം. അടുത്ത ഭാഗം തറവാട്ടിൽ ഈ ആഴ്ച പബ്ലിഷ് ചെയ്യും. പേജ് കൂടുതലാണ് അതാണ് വൈകുന്നത്. അത് എഡിറ്റയ്‌തിട്ടു ഇവിടെ അടുത്ത ആഴ്ച ഇടാം.

      1. ബ്രോയാണോ പ്രായം എന്ന കഥയുടെ എഴുത്തുകാരൻ

    1. Tharavadu mns what

      1. ഇരുട്ട്

        തറവാട് means a heavenly place that create this magical writers for us “LEGENDS” can only understand

  2. ജിന്ന്?

    മോനുസേ അടുത്ത പാർട്ട്‌ എന്തിയെ ?

  3. നരഭോജി,
    എഴുത്ത് കിടുക്കി, വിവരണം ഒക്കെ അടിപൊളി, നിങ്ങളുടെ എഴുത്തിന്റെ ശൈലിയാണ് എന്നെ കൂടുതൽ ആകർഷിച്ചത്, ആശംസകൾ…

  4. ❤️❤️❤️❤️

  5. Machu poli waiting for next part

  6. ശ്യാമിന്റെയും അലീനയുടെയും ‘സ്നേഹം’ തന്നെ മിതമായി വിവരിക്കാമായിരുന്നു. വികാര വിക്ഷുഭ്ധത ഒഴിവാക്കി അതൊരു സമാഗമമായി തന്നെ ചേർക്കുന്നതായിരുന്നു ‘ആവിയുടെ വീടിന്റെ’ ഭംഗിക്ക് ചേർച്ച. ആ ഭംഗി ഒന്നു വേറെ തന്നെയായിരുന്നു. മീനാക്ഷിയുടെ ആ തിരിച്ചറിവിന്റെ പൂര്ണതയും ഒരളവ് വരെ അതുമാണ്. അവിടെ വായിക്കാനാണ് എനിക്കും താല്പര്യം കൂടുതൽ.

    1. തീർച്ചയായും Mr.Hide , കുട്ടികൾക്കു വേണ്ടി എഴുതുന്നതിലും രസം അങ്ങ് തറവാട്ടിൽ കാർന്നോൻമാർക്കു വേണ്ടി എഴുതുന്നത് തന്നെയാണ് .

  7. Avalkk vere aale ishttaan nammal pinnil pokunnath sheriaano?…

    Namukk ullath nammude kayyil thanne ethippedum…. Aa oru flow il potte

    1. Ath writer theerumanikkum

      1. Njan writerod theerumaanikkanda en paranjitt illallo… Just said my opinion…. Normally varunn cliche type aakaruth enn aan udreshichath

  8. ഈ സൈറ്റിന് വേണ്ടി അല്ലറ ചില്ലറ ചില മാറ്റങ്ങൾ വരുത്തിയ പതിപ്പ് ആണ് ഇത്. KK യിൽ വരുന്നത്തിൽ നിന്ന് കഥ വ്യത്യാസം ഉണ്ടായിരിക്കില്ല . .

  9. Adipoli story..super❣️❣️❣️❣️❣️❣️

  10. Super story ❤️❤️❤️❤️

  11. Ith repost ano

  12. കൊള്ളാം. അടിപൊളി. എനിക്ക് ഇഷ്ടപ്പെട്ടു. കഥയുടെ പോക്കും എഴുതുന്ന ശൈലിയും എല്ലാം ഇഷ്ടമായി. ഇനി സംഭവിക്കാൻ പോകുന്നതിനായി കാത്തിരിക്കുന്നു.❤️❤️❤️❤️

  13. ❤️❤️❤️

Comments are closed.