✨✨✨✨✨✨✨✨
ഫെലിക്സ് നേ കാണുവാൻ വന്ന ജെനി കാണുന്നത് കുടിച്ച് ബോധം ഇല്ലാതെ കിടക്കുന്ന ഫെലിക്സ് ഇനെയാണ് .. അവള് ഒരു തെങ്ങലോടെ അവനേ കെട്ടിപിടിച്ചു..
അവൻ്റെ നെറ്റിയിൽ മെല്ലേ മുത്തി.. എന്നെങ്കിലും നീയെന്നെ മനസ്സിലാക്കും ഫെലിക്സ് “”
ബോധം ഇല്ലാതെ കിടക്കുന്ന അവൻ്റെ കയ്യുകൾ മെല്ലെ അവളെ ചുറ്റി പിടിച്ചു .. അവൻ്റെ കൈകൾ തട്ടി അവളുടെ മിഴികളിൽ കൂടിയിരുന്ന വെള്ളം താഴേക്ക് പതിച്ചു..
ഒരു കരുതൽ പോലെ .. അവളുടെ മിഴികൾ അവള് തുടച്ചു നീക്കി .. ഇനി ഒരിക്കലും നിറയാതെ ഇരിക്കുവാൻ എന്ന പോലെ..
❤️❤️❤️
ഈ കഥ ഇവിടെ അവസാനിക്കുന്നില്ല അവർ
ജീവിക്കും.. കുറ്റ ബോധത്തിൽ വലിയത് ഒന്നുമില്ല .. ജീവിതത്തിൽ തെറ്റുകൾ ആർക്കും പറ്റും .. എന്നൽ അത് തിരുത്താൻ തയ്യാരായവർ വിജയിക്കും.. അല്ലാത്തവർ ജീവിതതിൽ തോറ്റ് മടങ്ങേണ്ടവർ ആണ്…….
Entho evdeyo oru missing pole …. angott poorthiyavathapole…. onnude usharakayrnnu….☹
?????
Nice…