✨✨✨✨✨✨✨✨✨✨✨✨✨
രാത്രി അലീനക്ക് കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു .. അവള് കേറി ചെന്നപ്പോൾ കണ്ടൂ തന്നെ നോക്കുന്ന രണ്ട് നീല മിഴികൾ..
അവള് മോളെ നോക്കി.. “””അവള് ഉറങ്ങി- ജോ
അലീന മൂളി ..
അലീന കുളിക്കാൻ ഡ്രസും എടുത്ത് കേറി .. തിരികെ വന്നപ്പോൾ ജോയും കിടന്നിരുന്നു.. അവള് മെല്ലെ അവൻ്റെ അടുത്ത് വന്നിരുന്നു മുടികളിൽ തലോടി ..
അവൻ കണ്ണ് തുറന്നു അവളെ വലിച്ച് നെഞ്ചിലേക്ക് ചേർത്ത്.. അവള് അവൻ്റെ ഹൃദയ താളം കേട്ടുകൊണ്ട് കിടന്നു.. അലീന”” അവൻ ആർദ്രമായി അവളെ വിളിച്ചു
നിനക്ക് ഈ ജീവിതം വേണോ ? .. ഞാൻ ഒരു രണ്ടാം കെട്ട് കാരൻ അല്ലെ..
അലീന അവൻ്റെ നെഞ്ചില്‍ ആഞ്ഞ് കടിച്ചു .. ഇനിയിത് പറയരുത് .. അവള് കരഞ്ഞു..
ജോ ഇല്ല ഇനി പറയില്ല .. അവൻ്റെം കണ്ണ് നിറഞ്ഞു..
ഇനി ഒരിക്കലും ഈ മിഴികൾ നിറയുവാൻ പാടില്ല.. അലീന””
അവനവലെ ഇറുകെ പുണർന്നു.. മെല്ലെ അധരം ഒന്നായി .. അവൻ്റെ കയ്യ് ദിശ തെറ്റി സഞ്ചരിച്ചു .. അലീന പിടപ്പൊടെ അവനിലേക്ക് ഒതുങ്ങി…
ആ മഴയുള്ള രാത്രിയിൽ അവൻ അവളിലേക്ക് ഒരു മഴയായി പെയ്തറങ്ങി..
Entho evdeyo oru missing pole …. angott poorthiyavathapole…. onnude usharakayrnnu….☹
?????
Nice…