ജോ ഒരു കുസൃതി ചിരിയോടെ അവളോട് ചോദിച്ചു “” ആഹാ അപ്പോ നിയല്ലെ പറഞ്ഞത് എന്നേ ഒരിക്കലും സ്നേഹിക്കാൻ പറ്റില്ല എന്നും .. അന്ന് എന്തൊരു ആട്ട് ആയിരുന്നു നി .. എന്നിട്ട് ഇപ്പൊ മാറ്റി പറയാനാ. ആഹാ..
അലീന പൊട്ടിക്കരഞ്ഞു .. ജോ അവളെ ചേർത്ത് പിടിച്ചു വലിച്ച് അടുപ്പിച്ചു.. എടീ പെണ്ണേ “” ഞാൻ നിന്നെ അങ്ങനെ വിട്ട് കളയുവോടി .. ഞാൻ call വിളിക്കുമ്പോൾ ഒക്കെ നീയെന്നെ ഉളിഞ്ഞ് നോക്കുന്നത് എനിക്ക് നന്നായി അറിയാം..
അവള് വിക്കി “” ഏയ് അങ്ങനെ ഒന്നുമില്ല ..
അവൻ അവളുടെ സാരിക്ക് ഉള്ളിൽ കിടന്ന മിന്നു എടുത്ത് പുറത്ത് ഇട്ടു.. അപ്പോ ഇതോ ?? നിനക്ക് എന്നെ ഇഷ്ടാണ് എന്നതിന് തെളിവ്..
അപ്പോ ഇനി എങ്ങനെയാ .. അവൻ അവളെ നോക്കി സൈറ്റ് അടിച്ചു.
അവള് അവൻ്റെ നെഞ്ചില്‍ ആഞ്ഞ് ഇടിച്ച് കൊണ്ട് തേങ്ങി.. എന്നേ ഇട്ടട്ട് പോവോ ജ്…
പൂർത്തിയാകും മുൻപ് ജോ അവളുടെ അധരം സ്വന്തം ആക്കി .. അലീന അവനെ ചുറ്റി വരിഞ്ഞു.. ഏറെ നേരത്തിനു ശേഷം ശ്വാസം കിട്ടാതെ പിടഞ്ഞപ്പോൾ അവൻ അവളെ മോചിപ്പിച്ചു.. അവളുടെ മുഖം നാണം കൊണ്ട് ചുമന്ന് തുടുത്തു ..
ഇതൊക്കെ കണ്ട് ഫെലിക്സ് ഒരു നഷ്ടബോധതോടെ പുറത്തേക്ക് ഇറങ്ങി പോയി..
അലീന ജെനിയെ ആലിവോടെ നോക്കി .. ജെനി “””” എനിക്ക് .. നീ കാരണം എനിക് ജോയ് കിട്ടിയത് .. പിന്നേ ഫെലിക്സ് നിൻ്റെ സ്നേഹം എന്നെങ്കിലും മനസ്സിലാക്കും .. അവള് ജനിയെ പിടിച്ച് എഴുന്നേൽപ്പിച്ചു ..
Entho evdeyo oru missing pole …. angott poorthiyavathapole…. onnude usharakayrnnu….☹
?????
Nice…