മിഴി നിറയാതെ 3❤ 108

അപ്പോഴാണ് അങ്ങോട്ടേക്ക് ഫെലിക്സ് നേ കാണുവാൻ വന്ന ജെനി വന്നത് .. മുമ്പിൽ നിൽക്കുന്നവരെ കണ്ട് അവള് പേടിയോടെ നോക്കി..

 

“”ആഹാ വരണ്ടവർ ഒക്കെ വന്നല്ലോ .. ജോ അവളുടെ മുടിക്ക് കുത്തിപ്പിടിച്ച് കൊണ്ട് ചീറി.. നീ ഒറ്റ ഒരുത്തി കാരണം ജീവിതം നശിച്ചവളടി എൻ്റെ അലീന .. അമ്മുവിനെ തിരികെ ഏൽപിച്ച് വന്ന അലീനയു ടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി .. നിന്നോട് എന്ത് തെറ്റ് ആടി ഞാനും അവളും ചെയ്തത് .. ആ പാവം പെണ്ണിൻ്റെ ജീവിതം നിൻ്റെ അഹങ്കാരം കാരണം ..

 

ഫെലിക്സ് സംശയത്തോടെ ജെനി യെ നോക്കി..

 

“”ഞാൻ ഞാൻ.. ഞാൻ .. വിട് എന്നേ .. ഞാൻ എന്ത് ചെയ്തട്ടാ.. ജോയും അലീനയും അന്ന് അങ്ങനെ കണ്ടതിനു ഞാൻ എങ്ങനെ കുറ്റക്കാരി ആവും ..

 

എടീ”””””

 

ട്ടേ”””””””” .. ജെനിയുടെ കണ്ണിൽ കൂടി പൊന്നീച്ച പാറി .. അവള് മിഴികൾ ഉയർത്തി നോക്കിയപ്പോൾ ഞെട്ടി പോയി .. ജോ പറഞ്ഞ് തീരുന്നതിനു മുമ്പ് തന്നെ അലീന അവളുടെ ചെകി്ടത്തടിച്ചു ..

 

ന്തടി നീ പറഞ്ഞത് “”” അലീന നിന്നു കിതച്ചു .. അന്ന് എന്നെ കൊണ്ട് നിർബന്ധിച്ച് നീയല്ലെടി ജ്യൂസ് കുടിപ്പിച്ചത് .. നിയും ഒരു പെണ്ണ് അല്ലേ ജെനി .. എങ്ങനെ എന്നോട് ഇത് ചെയ്യാൻ തോന്നി.. ആർക് വേണ്ടി .. എന്തിനു.. ഈ മനുഷ്യൻ എന്നേ പിഴച്ചവൾ എന്ന് വിളിക്കുന്നത് നീ കാരണം ആണു.. തെറ്റ് ചെയ്യാതെ അന്ന് എൻ്റെ ദേഹത്ത് ഒരു പോറൽ പോലും ഏൽക്കാതെ ഈ മനുഷ്യൻ എങ്ങനെ തെറ്റ് കരൻ ആയി .. ..

 

ജെനി ഫെലിക്സ് നേ നോക്കി .. അവൻ ഒന്നും മനസ്സിലാവാതെ എല്ലാവരെയും മാറി മാറി നോക്കി..

 

ട്ടേ”””” ജോയാണ് .. പറയ് ജെനി ഇല്ലെങ്കിൽ നിന്നെ കൊണ്ട് പറയിക്കും ഞാൻ ..

 

അവള് മെല്ലെ മുഖം താഴ്ത്തി നിന്ന് കരഞ്ഞു ..

 

ഫെലിക്സ് ന് വേണ്ടി ..”””””” അതൊരു അലർച്ചയാർന്ന് .. അവള് ഓടി പോയി felixinte കോളറിൽ കുത്തി പിടിച്ച് കൊണ്ട് ഉലച്ചു അവനെ .. നിനക്ക് വേണ്ടി ആണ് .. നിന്നെ മനസ്സിൽ ഇട്ട് നടക്കാൻ തുടങ്ങീ ട്ട് നാളുകൾ ആയിരുന്നു.. അതിനു വേണ്ടിയാണ് .. ഇവളോട് എനിക്ക് പക ആയിരുന്നു . എന്നേ നീ സ്നേഹിക്കത്തിരുന്നത് .. ഇവള് കാരണം ആണെന്ന് ഞാൻ വിശ്വസിച്ചു.. അങ്ങനെയാണ് ജെനി അന്ന് നടന്നത് മുഴുവന് പറഞ്ഞു.. അടിച്ച് ഫിറ്റ് ആയ ജോ ന് റൂമിൽ ആക്കിയത് ഞാൻ ആണ് .. അലീന യെ juice കൊടുത്ത് മയക്കി അവളെയും അവിടെ ഞാൻ എത്തിച്ചു..

 

എടീ “””” ഫെലിക്സ് പാഞ്ഞ് വന്നു അവളുടെ കഴുത്തിന് കുത്തി പിടിച്ച്.. എന്തിനാടി ഞാൻ നിന്നെ എൻ്റെ പെങ്ങളെ പോലെയല്ലേ കണ്ടത് .

എന്തിനാണ് നീ ഈ പാവം പെണ്ണിൻ്റെ ജീവിതം വെച്ച് കളിച്ചത്..

 

ജെനി തകർച്ചയോടെ ഭിത്തിയിൽ കൂടി ഊർന്ന്യൂ നിലത്തേക്ക് ഇരുന്നു കരഞ്ഞു..

“” എന്നോട് ക്ഷേമിക്ക് അലീന.. ഞാൻ അറിയാതെ ആണ് .. എനിക്ക് ..

 

ഫെലിക്സ് കുറ്റബോധം കൊണ്ട് തല താഴ്ത്തി അവളുടെ അടുക്കലേക്ക് നടന്നു..

അലീന”” എനിക് .. എന്നോട് ക്ഷേമിക്കില്ലെ നീ..

എന്നോട് ക്ഷമിക്കൂ .. ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല. ..

 

എന്നാല് അലീന ജോയേ നോക്കി നിക്കൂവാണ് .. ഇത് കാൺകെ ഫെലിക്സ് ഒരു നോവോടെ അവളെ നോക്കി..

 

അലീന “” ജോ വിളിച്ചു.. എൻ്റെ കടമ കഴിഞ്ഞ് അല്ലേ നിനക്ക് ഞാൻ തന്ന വാക്ക് ഇന്ന് പാലിക്കും ഞാൻ.. ഈ രണ്ടാം കെട്ടുകരൻ നിനക്ക് ഒരിക്കലും ചേരില്ല മോളെ ..

 

ജോ “”””” അലീന ഞെട്ടലോടെ. അവനെ നോക്കി.. അവൻ്റെ മുഖത്ത് ആഞ്ഞടിച്ചു.. എന്താ പറഞ്ഞത് .. ഇത്രെയും കാലം ഞാൻ ആർക്ക് വേണ്ടിയാണ് ഇതെല്ലാം സഹിച്ചത് ..

അവള് അവനെ പിടിച്ച് ഉലച്ചു കൊണ്ട് ചോദിച്ചു..

3 Comments

  1. Entho evdeyo oru missing pole …. angott poorthiyavathapole…. onnude usharakayrnnu….☹

  2. തൃശ്ശൂർക്കാരൻ ?

    ?????

  3. Nice…

Comments are closed.