മിഴി നിറയാതെ 3❤ 108

                    മിഴിനിറയാതെ…..3❤  (climax

 

 

അവള് ഫെലിക്സ് ൻ്റെ മുഖം നോക്കി അടിച്ചു. രണ്ട് കരണത്ത് ആഞ്ഞടിച്ചു .. എന്താടാ നീ വിളിച്ചത് “”” ഇനി മേലിൽ അങ്ങനെ വിളിച്ചാൽ ഉണ്ടല്ലോട .. പെണ്ണിൻ്റെ വില അറിയാത്തവൻ ..

ചീ തൂ””..

 

എടീ അവൻ അവളുടെ കഴുത്തിന് കുത്തി പിടിച്ചു. പെട്ടെന്നു ആണ് അവൻ തെറിച്ച് വീണത് .. അലീന ഞെട്ടലോടെ മുഖം ഉയർത്തി നോക്കിയപ്പോൾ ഞെട്ടി.. അവളുടെ കണ്ണുകൾ നിറഞ്ഞു..

 

ജോ “””” അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.. കയ്യിൽ അമ്മുവും ഉണ്ട് ..

 

ഫെലിക്സ് അവനെ ദേഷ്യത്തോടെ നോക്കി “” ഓ അപ്പോ എൻ്റെ പുന്നാര ആങ്ങള ഉണ്ടായിരുന്നോ .. അവൻ ഒരു പുച്ഛത്തോടെ അവനെ നോക്കി ..

 

ജോ ” അതേ ഡാ ഞാൻ തന്നെയാ .. നിയെൻ്റെ പെണ്ണിൻ്റെ ദേഹത്ത് കയ്യ് തൊട്ടാൽ ഉണ്ടല്ലോ .. നിൻ്റെ കയ്യ് ഞാൻ അരിയും പഞ്ഞ @#@₹₹..

 

ജോ അമ്മുവിനെ അലീന യുടെ കയ്യിലേക്ക് കൊടുത്ത് കൊണ്ട് പറഞ്ഞു .. അലീന “”” കുഞ്ഞിനെ വെളിയിൽ കാറിൽ അമ്മച്ചി ഉണ്ട് ഏൽപിച്ച് തിരികെ വാ .. ഇതിനൊക്കെ ഇന്ന് ഒരു തീരുമാനം ഉണ്ടാക്കണം..

3 Comments

  1. Entho evdeyo oru missing pole …. angott poorthiyavathapole…. onnude usharakayrnnu….☹

  2. തൃശ്ശൂർക്കാരൻ ?

    ?????

  3. Nice…

Comments are closed.