മിഴി നിറയാതെ 2❤ 90

ഒരിക്കൽ പോലും എന്നോട് വെറുപ്പ് വെക്കാതെ എന്നേ പോന്നു പോലെ സ്നേഹിച്ച് വീർപ്പ് മുട്ടിച്ചവൾ.. കേട്ടോ കൊച്ചെ .. അമ്മച്ചി പറയും ഞങ്ങടെ സ്നേഹം കണ്ട് കർത്താവ് അസൂയ തോന്നി അവളെ നേരത്തെ വിളിച്ചതാണ് എന്ന്.. അതല്ലേ എൻ്റെ കൊച്ചിനെ തന്നിട്ട് അവള് പോയത് .ഒരിക്കലും എൻ്റെ ആനിനേ മറന്ന് നിന്നെ ഞാൻ മിന്നു ചാർത്തിയത് അല്ല. ഫെലിക്സ് നിന്നെ പ്രണയിച്ച കാര്യം അറിയില്ലായിരുന്നു കൊച്ചെ എനിക്ക്.. എനിക്ക് സമയം വേണം അലീന.. നിനക്ക് പോവാൻ ഞാൻ അനുവദിക്കാം. എന്നേ പോലെ രണ്ടാം കെട്ടുകാരൻ നിനക്ക് ചേരില്ല. അവൻ പുഞ്ചിരിച്ചു കൊണ്ട് ഇറങ്ങി പോയി..

 

ദിവസങ്ങൾ കടന്നു പോയി .. ഈ സമയം അത്രയും അമ്മുവിൻ്റെ കൂടെ അലീന ചിലവഴിച്ചു. അ കുരുന്ന് അവൾക് അത്രയും പ്രിയപ്പെട്ടത് ആയി മാറി . അങ്ങനെ ഇരിക്കെ ആണ് ഫെലിക്സ് വരുന്നത് ആ പ്രശ്നം കഴിഞ്ഞതിൽ പിന്നേ ഫെലിക്സ് വീട്ടിൽ നിന്നിരുന്നില്ല..

 

അലീന അവനെ ഭയത്തോടെ നോക്കി . അബ്രഹാമിന് അലീനയോ ടു ഉള്ള ദേഷ്യമോകെ. ആ കുരുന്നിനെ ഓർക്കുമ്പോൾ പോയിരുന്നു . കാരണം അമ്മുന് അലീന യെ കണ്ടില്ലെങ്കിൽ കരഞ്ഞ് കരഞ്ഞ് അസുഖം വരുത്തി വേക്കും.. ഒരിക്കൽ അലീന ഓർഫനേജിലൊന്നു പോയപ്പോൾ അമ്മച്ചിയെ എൽപിച്ചാണ് പോയത് . തിരികെ വന്നപ്പോൾ അമ്മു കരഞ്ഞ് കരഞ്ഞ് പനി പിടിപ്പിച്ചു . അങ്ങനെ ഇപ്പോ പോകുമ്പോൾ അവള് അമ്മുവിനെ കൂടെ കൊണ്ട് പോകും. ജോ അവളുടെ എല്ലാ കാര്യവും നടത്തി കൊടുത്തിരുന്നു.

 

ഫെലിക്സ് അലീണയെ കണ്ട് ഞെട്ടി എങ്കിലും അവളോടുള്ള പകായൽ അവൻ അവളെ കുത്തി നോവിച്ചു . അതും ആരും കാണാതെ.

ഈ പിഴച്ചവൾ എന്ന ഇവിടെ . ഇപ്പൊ ഇവിടേയും സേവനം ആരംഭിച്ചോ . അലീന കരഞ്ഞു കൊണ്ട് അമ്മുവിനെ കൊണ്ട് കേറി പോയി .

 

ഒരിക്കൽ ജോ ഇല്ലാതിരുന്ന നേരത്ത് ഫെലിക്സ് റൂമിൽ വന്നു . അവളുടെ രാത്രിക്ക് വിലയിടൂ . ഇത് കണ്ടുകൊണ്ട് വന്ന ജോ ഇരുവരെയും ക്കണ്ട് തെറ്റിദ്ധരിച്ചു കൊണ്ട് അമ്മുവിനെ എടുത്ത് കൊണ്ട് പോയി. അലീന വേദനയോടെ അവനെ നോക്കി . പിന്നീടുള്ള ദിവസങ്ങളിൽ ജോ അവളെ മൈൻഡ് ചെയ്യാതെ ആണ് നടക്കുന്നത് . ഇത് അലീന യില് സങ്കടം നിറച്ചു . അമ്മു പിന്നെ അലീനയു ഡെ കൂടെയാണ്.

 

✨✨✨✨✨✨✨✨✨✨✨✨✨✨✨

4 Comments

  1. ꂵꋬꉔꃳꏂ꓄ꁝ✔

  2. Bro parayunath kond onum thonaruth…adhayam onnum agott manasilayila pinne kurachoke manasilakan thudangi….kurachudi nannakki ezuthiyall kollamayirunnu….enthenkilum thettayi paranjekill i am really sorry…nthayallum waiting for nxt part with love R K D

  3. കൈലാസനാഥൻ

    എന്തോന്നാടെ ഇത് ? ഒരു മാതിരി അലുവയും മത്തിക്കറിയും പോലെ . അടുക്കും ചിട്ടയും ഇല്ലാതെയും പരസ്പര ബന്ധവും പുലബന്ധം പോലും തോന്നുന്നില്ല തന്റെ ശൈലിക്ക് . എന്തൊക്കെയോ പാസ്റ്റ് ആണെന്ന് പറഞ് എഴുതി , പിന്നെ പാസ്‌റ്റ്‌ കഴിഞ്ഞു. അമ്മു ജോയുടെ മകൾ ആണെന്ന് കഥയിൽ പറഞ്ഞിട്ടുണ്ട് പിന്നെ അവസാനം എഴുതേണ്ട ആവശ്യം ഇല്ല . താൻ ആദ്യം എന്താണ് എഴുതി കൂട്ടിയിരിക്കുന്നത് എന്ന് രണ്ട് മൂന്ന് പ്രാവശ്യം വായിച്ച് നോക്കി അയക്കുക. നല്ല ഒരു കഥാതന്തു ഉണ്ടെന്ന് തോന്നുന്നു പക്ഷേ താൻ അത് നശിപ്പിച്ചു കളയരുത്. ജെനി സുഹൃത്തിനോട് പറഞ്ഞു നിർത്തി . കഥ ഒന്നുകിൽ ജെനി പറയുകയോ ഓർക്കുകയോ ചെയ്യുക അല്ലെങ്കിൽ അലീന ആയിരിക്കണം. ഏതെ ങ്കിലും ഒരാളെക്കൊണ്ട് കഴിവതും പറയിപ്പിക്കാൻ ശ്രമിക്കുക.

    1. Enikum agane thoni

Comments are closed.