മിഴി നിറയാതെ 2❤ 90

അവള് തൻ്റെ കഴുത്തിൽ കണ്ട മിന്ന് കണ്ട് ഞെട്ടി.. അവനേ നോക്കി .. അവൻ അവളുടെ നെറ്റിയിൽ ചുണ്ടമർത്തി ..

 

സോറി അലീന… Trap ആയിരുന്നെങ്കിൽ പോലും ഇന്നലെ ഒന്നും സംഭവിച്ചില്ല എങ്കിലും .. നിന്നെ എനിക് സംരക്ഷിക്കണം ..

 

അവള് നോക്കിയപ്പോൾ കണ്ട് നിറ കണ്ണുകളോടെ സന്തോഷത്തോടെ തങ്ങളെ നോക്കുന്ന മരിയയും motherum…

 

എന്നൽ അ രാത്രിയുടെ ഓർമ്മ അവളെ ചുട്ട പൊള്ളിച്ചു..

 

എന്നാല് അടുത്ത നിമിഷം തന്നെ അലീന ജോ യുടെ കവിളിൽ ആഞ്ഞ് അടിച്ചു…

 

“താൻ എന്താടോ കാണിച്ചത് .. ഞാൻ.. ഒരിക്കലും തന്നെ അംഗീകരിക്കില്ല .. ഒരു പെണ്ണിൻ്റെ നിസ്സഹായത ആണ് താൻ മുതൽ എടുത്തത് .. ഫെലിക്സ് പ്രണയം പറഞ്ഞ് വന്നപ്പോഴും… അ മനുഷ്യനെ പോലും അകറ്റി നിർത്തിയത് നിങ്ങളൊക്കെ വലിയ ആൾകാർ ആയത് കൊണ്ടാണ്… എന്നാൽ ജെനി എന്നോട് അടുത്തത് ചതി ആയിരുന്നുവെന്ന് മനസ്സിലാക്കാൻ കഴിയും മുമ്പ്..

 

അവള് ഒന്ന് നിർത്തി ഒരു തെങ്ങലോടെ താഴേക്ക് ബോധം മറഞ്ഞു വീഴാൻ ആയി പോയി. അപ്പോഴേക്കും ജോ അവളെ താങ്ങി നിർത്തിയിരുന്നു..

 

✨✨✨✨✨✨✨✨✨✨✨✨✨✨

 

കണ്ണ് തുറക്കുമ്പോൾ അലീന ജോയുടെ വീട്ടിലാണ്.. ചുറ്റിനും നോക്കിയപ്പോൾ ജോയുടെ ഒരുപാട് ചിത്രങ്ങൾ .. താൻ ഫെലിക്സ് ആണെന്ന് വിചാരിച്ചത് ജോ ആയിരുന്നോ ..

4 Comments

  1. ꂵꋬꉔꃳꏂ꓄ꁝ✔

  2. Bro parayunath kond onum thonaruth…adhayam onnum agott manasilayila pinne kurachoke manasilakan thudangi….kurachudi nannakki ezuthiyall kollamayirunnu….enthenkilum thettayi paranjekill i am really sorry…nthayallum waiting for nxt part with love R K D

  3. കൈലാസനാഥൻ

    എന്തോന്നാടെ ഇത് ? ഒരു മാതിരി അലുവയും മത്തിക്കറിയും പോലെ . അടുക്കും ചിട്ടയും ഇല്ലാതെയും പരസ്പര ബന്ധവും പുലബന്ധം പോലും തോന്നുന്നില്ല തന്റെ ശൈലിക്ക് . എന്തൊക്കെയോ പാസ്റ്റ് ആണെന്ന് പറഞ് എഴുതി , പിന്നെ പാസ്‌റ്റ്‌ കഴിഞ്ഞു. അമ്മു ജോയുടെ മകൾ ആണെന്ന് കഥയിൽ പറഞ്ഞിട്ടുണ്ട് പിന്നെ അവസാനം എഴുതേണ്ട ആവശ്യം ഇല്ല . താൻ ആദ്യം എന്താണ് എഴുതി കൂട്ടിയിരിക്കുന്നത് എന്ന് രണ്ട് മൂന്ന് പ്രാവശ്യം വായിച്ച് നോക്കി അയക്കുക. നല്ല ഒരു കഥാതന്തു ഉണ്ടെന്ന് തോന്നുന്നു പക്ഷേ താൻ അത് നശിപ്പിച്ചു കളയരുത്. ജെനി സുഹൃത്തിനോട് പറഞ്ഞു നിർത്തി . കഥ ഒന്നുകിൽ ജെനി പറയുകയോ ഓർക്കുകയോ ചെയ്യുക അല്ലെങ്കിൽ അലീന ആയിരിക്കണം. ഏതെ ങ്കിലും ഒരാളെക്കൊണ്ട് കഴിവതും പറയിപ്പിക്കാൻ ശ്രമിക്കുക.

    1. Enikum agane thoni

Comments are closed.