മിഴി നിറയാതെ 2❤ 90

അലീന എനിക്ക് ഒന്ന് സംസാരിക്കണം ..

 

അവൻ അവളുടെ കയ്യിൽ പിടിച്ചു.. ഇത് എൻറെ അമ്മച്ചി ആണ് .. മരിയ.. കൂടെ ഒരു കയ്യ് കുഞ്ഞും കൂടെ ഉണ്ടായിരുന്നു ..

 

വരൂ ഒന്ന് പ്രാർത്ഥിക്കാം എനിക് പള്ളിയിൽ കേരണം .. പള്ളിയിൽ മുട്ടിൽ. നിന്ന് പ്രാർത്ഥിക്കുമ്പോൾ .. അവളുടെ ശൂന്യമായ മനസ്സായിരുന്നു ..

 

കഴുത്തിൽ എന്തോ തണുപ്പ് പടർന്നപ്പോൾ അലീന ഞെട്ടലോടെ കണ്ണുകൾ തുറന്നു..

 

അവള് തൻ്റെ കഴുത്തിൽ കണ്ട മിന്ന് കണ്ട് ഞെട്ടി.. അവനേ നോക്കി .. അവൻ അവളുടെ നെറ്റിയിൽ ചുണ്ടമർത്തി ..

 

സോറി അലീന… Trap ആയിരുന്നെങ്കിൽ പോലും ഇന്നലെ ഒന്നും സംഭവിച്ചില്ല എങ്കിലും .. നിന്നെ എനിക് സംരക്ഷിക്കണം ..

 

അവള് നോക്കിയപ്പോൾ കണ്ട് നിറ കണ്ണുകളോടെ സന്തോഷത്തോടെ തങ്ങളെ നോക്കുന്ന മരിയയും motherum…

 

എന്നൽ..അ രാത്രിയുടെ ഓർമ്മ അവളെ ചുട്ട പൊള്ളിച്ചു..

 

 

കഴുത്തിൽ എന്തോ തണുപ്പ് പടർന്നപ്പോൾ അലീന ഞെട്ടലോടെ കണ്ണുകൾ തുറന്നു..

4 Comments

  1. ꂵꋬꉔꃳꏂ꓄ꁝ✔

  2. Bro parayunath kond onum thonaruth…adhayam onnum agott manasilayila pinne kurachoke manasilakan thudangi….kurachudi nannakki ezuthiyall kollamayirunnu….enthenkilum thettayi paranjekill i am really sorry…nthayallum waiting for nxt part with love R K D

  3. കൈലാസനാഥൻ

    എന്തോന്നാടെ ഇത് ? ഒരു മാതിരി അലുവയും മത്തിക്കറിയും പോലെ . അടുക്കും ചിട്ടയും ഇല്ലാതെയും പരസ്പര ബന്ധവും പുലബന്ധം പോലും തോന്നുന്നില്ല തന്റെ ശൈലിക്ക് . എന്തൊക്കെയോ പാസ്റ്റ് ആണെന്ന് പറഞ് എഴുതി , പിന്നെ പാസ്‌റ്റ്‌ കഴിഞ്ഞു. അമ്മു ജോയുടെ മകൾ ആണെന്ന് കഥയിൽ പറഞ്ഞിട്ടുണ്ട് പിന്നെ അവസാനം എഴുതേണ്ട ആവശ്യം ഇല്ല . താൻ ആദ്യം എന്താണ് എഴുതി കൂട്ടിയിരിക്കുന്നത് എന്ന് രണ്ട് മൂന്ന് പ്രാവശ്യം വായിച്ച് നോക്കി അയക്കുക. നല്ല ഒരു കഥാതന്തു ഉണ്ടെന്ന് തോന്നുന്നു പക്ഷേ താൻ അത് നശിപ്പിച്ചു കളയരുത്. ജെനി സുഹൃത്തിനോട് പറഞ്ഞു നിർത്തി . കഥ ഒന്നുകിൽ ജെനി പറയുകയോ ഓർക്കുകയോ ചെയ്യുക അല്ലെങ്കിൽ അലീന ആയിരിക്കണം. ഏതെ ങ്കിലും ഒരാളെക്കൊണ്ട് കഴിവതും പറയിപ്പിക്കാൻ ശ്രമിക്കുക.

    1. Enikum agane thoni

Comments are closed.