ഫെലിക്സ് അവനെ കത്തുന്ന കണ്ണുകളോടെ നോക്കി .. ആലീനയുടെ സാരി കണ്ടാൽ ആർക് ആണെങ്കിലും സംശയം തോന്നും… അവള് പൊട്ടിക്കരഞ്ഞു കൊണ്ട് ഓടി ..
അപമാന ഭാരത്താൽ അവൻ തല കുനിച്ചു..
അപ്പോഴാണ് എബ്രഹാം പാഞ്ഞ് വന്നു അവനെ വലിച്ച് അടിച്ചത് .. എടാ “””” ഒരിക്കൽ ഒരു പെണ്ണിനെ കെട്ടിയിട്ട അവള് മരിച്ച് കഴിഞ്ഞപ്പോൾ അടുത്തത് . എങ്ങനെ തൊന്നിയെട നിനക്ക് …
ജോ എന്തോ തീരുമാനിച്ച് ഉറപ്പിച്ച പോലെ കീ യുമെടുത് പുറത്തേക്ക് ഇറങ്ങി..
✨✨✨✨✨✨✨✨✨✨
ഇതേ സമയം ഓർഫനേജ് ഇൽ ചെന്ന അലീന കരഞ്ഞു തളർന്നു…
ഏറെ നേരത്തിനു ശേഷം അലീന യെ മദർ വന്നു വിളിച്ചു …
മോളേ … “””. . നിന്നെ കാണാൻ ഒരാള് വന്നിട്ടുണ്ട്..
ഇറങ്ങി ചെന്ന അലീന കാണുന്നത് ജോ യെ ആണ്..
❤
Bro parayunath kond onum thonaruth…adhayam onnum agott manasilayila pinne kurachoke manasilakan thudangi….kurachudi nannakki ezuthiyall kollamayirunnu….enthenkilum thettayi paranjekill i am really sorry…nthayallum waiting for nxt part with love R K D
എന്തോന്നാടെ ഇത് ? ഒരു മാതിരി അലുവയും മത്തിക്കറിയും പോലെ . അടുക്കും ചിട്ടയും ഇല്ലാതെയും പരസ്പര ബന്ധവും പുലബന്ധം പോലും തോന്നുന്നില്ല തന്റെ ശൈലിക്ക് . എന്തൊക്കെയോ പാസ്റ്റ് ആണെന്ന് പറഞ് എഴുതി , പിന്നെ പാസ്റ്റ് കഴിഞ്ഞു. അമ്മു ജോയുടെ മകൾ ആണെന്ന് കഥയിൽ പറഞ്ഞിട്ടുണ്ട് പിന്നെ അവസാനം എഴുതേണ്ട ആവശ്യം ഇല്ല . താൻ ആദ്യം എന്താണ് എഴുതി കൂട്ടിയിരിക്കുന്നത് എന്ന് രണ്ട് മൂന്ന് പ്രാവശ്യം വായിച്ച് നോക്കി അയക്കുക. നല്ല ഒരു കഥാതന്തു ഉണ്ടെന്ന് തോന്നുന്നു പക്ഷേ താൻ അത് നശിപ്പിച്ചു കളയരുത്. ജെനി സുഹൃത്തിനോട് പറഞ്ഞു നിർത്തി . കഥ ഒന്നുകിൽ ജെനി പറയുകയോ ഓർക്കുകയോ ചെയ്യുക അല്ലെങ്കിൽ അലീന ആയിരിക്കണം. ഏതെ ങ്കിലും ഒരാളെക്കൊണ്ട് കഴിവതും പറയിപ്പിക്കാൻ ശ്രമിക്കുക.
Enikum agane thoni