മിഴി നിറയാതെ 2❤ 90

 

പിറ്റേന്നു രാവിലെ ബേഹളം കേട്ട് ഉണർന്നു.. അപ്പോഴാണ് താൻ ആരുടെയോ നെഞ്ചിൽ ആണ് കിടക്കുന്നത് .. അവള് ഒരു ഞെട്ടലോടെ ചാടി എഴുന്നേറ്റു … തൻ്റെ കൂടെ ശാന്തമായി ഉറങ്ങുന്ന ഫെലിക്സ് .. താൻ ചതിക്കപെട്ടു..

 

അവള് വലിയ വായിൽ കരയാൻ തുടങ്ങി..

 

ഒരു ആലസ്യത്തിൽ കണ്ണ് തുറന്ന ജോ ഞെട്ടി പോയി.. അവളുടെ സ്ഥാനം തെറ്റിയ സാരി ഓക്കേ കണ്ട് അവൻ്റെ കണ്ണുകൾ നിറഞ്ഞു..

 

അപ്പോഴാണ് പുറത്ത് വാതിലിൽ തട്ട് കേൾക്കുന്നത് .. അലീന എല്ലാം പോയവലള തപോലെ നിന്നു..

 

ജോ മേലെ ചെന്ന് വാതിൽ തുറന്നു.. ജോ “” ആലീനയെ കണ്ടോ .. അവളെ എങ്ങും കാണുന്നില്ല .. ഫെലിക്സ് വെപ്രളത്തോടെ അവനേ നോകി..

 

അകത്തേക്ക് നോക്കിയ എല്ലാവരും ഒരു നിമിഷം ഞെട്ടി .. ജെനി പാഞ്ഞ് വന്നു അവളുടെ കരണത്ത് അടിക്കാൻ ആയി കയ്യുയർത്തിയത്തും .. ജോ അവളുടെ കയ്യിൽ പിടിച്ച് അവളുടെ ചെകിഡ് നോക്കി പൊട്ടിച്ചു .. You cheat…. നിന്നെ ഞാൻ ൻ്റേ പെങ്ങളെ പോലെയല്ലേ കണ്ടത്.. എന്നിട്ട് ആ എന്നോട് നീ ഇത് ചെയ്തല്ലോ..

 

മമ്മി ഇത് കണ്ടില്ലേ തെളിവോട് കൂടി പോക്കിയിട്ടും ജോ പറയുന്നത് കേട്ടോ..

 

ഇതേ സമയം ഫെലിക്സ് ഇനേയും ജോ നെയും കണ്ട അലീന ക്ക് എല്ലാം തകർന്നവലെ പോലെ നിക്കണ്ടി വന്നു..

4 Comments

  1. ꂵꋬꉔꃳꏂ꓄ꁝ✔

  2. Bro parayunath kond onum thonaruth…adhayam onnum agott manasilayila pinne kurachoke manasilakan thudangi….kurachudi nannakki ezuthiyall kollamayirunnu….enthenkilum thettayi paranjekill i am really sorry…nthayallum waiting for nxt part with love R K D

  3. കൈലാസനാഥൻ

    എന്തോന്നാടെ ഇത് ? ഒരു മാതിരി അലുവയും മത്തിക്കറിയും പോലെ . അടുക്കും ചിട്ടയും ഇല്ലാതെയും പരസ്പര ബന്ധവും പുലബന്ധം പോലും തോന്നുന്നില്ല തന്റെ ശൈലിക്ക് . എന്തൊക്കെയോ പാസ്റ്റ് ആണെന്ന് പറഞ് എഴുതി , പിന്നെ പാസ്‌റ്റ്‌ കഴിഞ്ഞു. അമ്മു ജോയുടെ മകൾ ആണെന്ന് കഥയിൽ പറഞ്ഞിട്ടുണ്ട് പിന്നെ അവസാനം എഴുതേണ്ട ആവശ്യം ഇല്ല . താൻ ആദ്യം എന്താണ് എഴുതി കൂട്ടിയിരിക്കുന്നത് എന്ന് രണ്ട് മൂന്ന് പ്രാവശ്യം വായിച്ച് നോക്കി അയക്കുക. നല്ല ഒരു കഥാതന്തു ഉണ്ടെന്ന് തോന്നുന്നു പക്ഷേ താൻ അത് നശിപ്പിച്ചു കളയരുത്. ജെനി സുഹൃത്തിനോട് പറഞ്ഞു നിർത്തി . കഥ ഒന്നുകിൽ ജെനി പറയുകയോ ഓർക്കുകയോ ചെയ്യുക അല്ലെങ്കിൽ അലീന ആയിരിക്കണം. ഏതെ ങ്കിലും ഒരാളെക്കൊണ്ട് കഴിവതും പറയിപ്പിക്കാൻ ശ്രമിക്കുക.

    1. Enikum agane thoni

Comments are closed.