അവളുടെ മുഖത്തേക്ക് അലിവോട് കൂടി നോക്കി .. തലയുയർത്തി അവള് ഞെട്ടി .. ഫെലിക്സ്.. അവള് പരിസരം മറന്ന് അവനോട് പൊട്ടി തെറിച്ചു.. ഒന്ന് പോയി തരാമോ എനിക് നിങ്ങളെ കാണുന്നത് പോലും അറപ്പാണ് .. അവള് വെറുപ്പോടെ മുഖം വെട്ടിച്ചു..
അവൻ ആശ്ചര്യത്തോടെ അവളെ നോക്കി നിന്നു .. എന്താടോ .. എന്ത് പറ്റി..തൻ്റെ പേര് എന്താണ് ? “”
അവള് അവനെ ഉറ്റു നോക്കി കൊണ്ട് ഇറങ്ങി ഓടി…
അവൻ പതിയെ ഇറങ്ങി നടന്നു .. അപ്പോളാണ് എതിരെ വരുന്ന ഫെലിക്സ് അവനെ കണ്ട് ഓടി വന്ന് ഇരുക്കെ പുണർന്നു … എൻ്റെ
ജോ”””””””””” തല്ലി പോളി എന്താ ഇവിടെ .. എപ്പൊ വന്നെട നീ.. അമ്മച്ചിടെന്ന നീ മെടിച്ചോ .. നിന്നെ എപ്പൊ വിളിച്ചെയാണ്… കുഞ്ഞ് എന്തെടുക്കാണ്…
അത് ഞാൻ ചുമ്മാ വന്നതട ഉവ്വേ..
ഇവൻ ആണ് ജോ എബ്രഹാം .. ഫെലിക്സ് ഇൻ്റെ ഇരട്ട സഹോദരൻ.. രണ്ട് പെരും കാഴ്ചയിൽ സാമ്യം ഉള്ളവർ ആണ്..
മാറി നിന്ന് ഈ കാഴ്ച കണ്ട ജെനി ഗൂഢമായി ചിരിച്ചു കൊണ്ട് നടന്നു നീങ്ങി..
അവള് നേരെ ചെന്നത് അലീനയുടേ അടുത്തേക്ക് ആണ്.. അലീന”””” താൻ എന്താടോ പെട്ടെന്ന് ഓടി പോയത് .. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ .. എനിക്കറിയാം ഫെലിക്സ്.. എനിക് സ്വന്തം ബ്രദർ ആണ്..
❤
Bro parayunath kond onum thonaruth…adhayam onnum agott manasilayila pinne kurachoke manasilakan thudangi….kurachudi nannakki ezuthiyall kollamayirunnu….enthenkilum thettayi paranjekill i am really sorry…nthayallum waiting for nxt part with love R K D
എന്തോന്നാടെ ഇത് ? ഒരു മാതിരി അലുവയും മത്തിക്കറിയും പോലെ . അടുക്കും ചിട്ടയും ഇല്ലാതെയും പരസ്പര ബന്ധവും പുലബന്ധം പോലും തോന്നുന്നില്ല തന്റെ ശൈലിക്ക് . എന്തൊക്കെയോ പാസ്റ്റ് ആണെന്ന് പറഞ് എഴുതി , പിന്നെ പാസ്‌റ്റ് കഴിഞ്ഞു. അമ്മു ജോയുടെ മകൾ ആണെന്ന് കഥയിൽ പറഞ്ഞിട്ടുണ്ട് പിന്നെ അവസാനം എഴുതേണ്ട ആവശ്യം ഇല്ല . താൻ ആദ്യം എന്താണ് എഴുതി കൂട്ടിയിരിക്കുന്നത് എന്ന് രണ്ട് മൂന്ന് പ്രാവശ്യം വായിച്ച് നോക്കി അയക്കുക. നല്ല ഒരു കഥാതന്തു ഉണ്ടെന്ന് തോന്നുന്നു പക്ഷേ താൻ അത് നശിപ്പിച്ചു കളയരുത്. ജെനി സുഹൃത്തിനോട് പറഞ്ഞു നിർത്തി . കഥ ഒന്നുകിൽ ജെനി പറയുകയോ ഓർക്കുകയോ ചെയ്യുക അല്ലെങ്കിൽ അലീന ആയിരിക്കണം. ഏതെ ങ്കിലും ഒരാളെക്കൊണ്ട് കഴിവതും പറയിപ്പിക്കാൻ ശ്രമിക്കുക.
Enikum agane thoni