മിഴി നിറയാതെ 2❤ 90

പിറ്റേന്നു അലീന കമ്പനിയിൽ ചെന്ന് . എന്നൽ ഫെലിക്സ് നേ കാണുമ്പോഴൊക്കെ അവൾക് ജോ യെ ഓർമ്മ വരും . അതാണ് അലീന യെ വേദനിപ്പിക്കുന്നത്.

 

അലീന എന്തോ ഓർത്ത് കൊണ്ട് ഡോറ് തുറന്നതും ഫെലിക്സ് ഇറങ്ങി വന്നതും ഒരുമിച്ചായിരുന്നു . അവൻ അവളുടെ ഇടുപ്പിൽ താങ്ങി നിർത്തി. അലീന വെറുപ്പോടെ അവനെ നോക്കി .

 

ഫെലിക്സ് ഒരു വഷളൻ ചിരിയോടെ ഓ കെട്ടിലമ്മ എങ്ങോട്ടാണ് പോകുന്നത്. അവള് ഉക്കൊടെ അവളെ തള്ളി മാറ്റി.

 

യന്താടീ പിഴച്ചവളേ.. “.

 

അവള് ഫെലിക്സ് ൻ്റെ മുഖം നോക്കി അടിച്ചു. രണ്ട് കരണത്ത് ആഞ്ഞടിച്ചു .. എന്താടാ നീ വിളിച്ചത് “”” ഇനി മേലിൽ അങ്ങനെ വിളിച്ചാൽ ഉണ്ടല്ലോട .. പെണ്ണിൻ്റെ വില അറിയാത്തവൻ ..

ചീ തൂ””..

 

എടീ അവൻ അവളുടെ കഴുത്തിന് കുത്തി പിടിച്ചു. പെട്ടെന്നു ആണ് അവൻ തെറിച്ച് വീണത് .. അലീന ഞെട്ടലോടെ മുഖം ഉയർത്തി നോക്കിയപ്പോൾ ഞെട്ടി.. അവളുടെ കണ്ണുകൾ നിറഞ്ഞു..

 

  • തുടരും…

 

4 Comments

  1. ꂵꋬꉔꃳꏂ꓄ꁝ✔

  2. Bro parayunath kond onum thonaruth…adhayam onnum agott manasilayila pinne kurachoke manasilakan thudangi….kurachudi nannakki ezuthiyall kollamayirunnu….enthenkilum thettayi paranjekill i am really sorry…nthayallum waiting for nxt part with love R K D

  3. കൈലാസനാഥൻ

    എന്തോന്നാടെ ഇത് ? ഒരു മാതിരി അലുവയും മത്തിക്കറിയും പോലെ . അടുക്കും ചിട്ടയും ഇല്ലാതെയും പരസ്പര ബന്ധവും പുലബന്ധം പോലും തോന്നുന്നില്ല തന്റെ ശൈലിക്ക് . എന്തൊക്കെയോ പാസ്റ്റ് ആണെന്ന് പറഞ് എഴുതി , പിന്നെ പാസ്‌റ്റ്‌ കഴിഞ്ഞു. അമ്മു ജോയുടെ മകൾ ആണെന്ന് കഥയിൽ പറഞ്ഞിട്ടുണ്ട് പിന്നെ അവസാനം എഴുതേണ്ട ആവശ്യം ഇല്ല . താൻ ആദ്യം എന്താണ് എഴുതി കൂട്ടിയിരിക്കുന്നത് എന്ന് രണ്ട് മൂന്ന് പ്രാവശ്യം വായിച്ച് നോക്കി അയക്കുക. നല്ല ഒരു കഥാതന്തു ഉണ്ടെന്ന് തോന്നുന്നു പക്ഷേ താൻ അത് നശിപ്പിച്ചു കളയരുത്. ജെനി സുഹൃത്തിനോട് പറഞ്ഞു നിർത്തി . കഥ ഒന്നുകിൽ ജെനി പറയുകയോ ഓർക്കുകയോ ചെയ്യുക അല്ലെങ്കിൽ അലീന ആയിരിക്കണം. ഏതെ ങ്കിലും ഒരാളെക്കൊണ്ട് കഴിവതും പറയിപ്പിക്കാൻ ശ്രമിക്കുക.

    1. Enikum agane thoni

Comments are closed.