ഒരിക്കൽ പെട്ടെന്ന് അലീന യോഡ് യാത്ര പറഞ്ഞു കൊണ്ട് ജോ എങ്ങോട്ടോ പോവാൻ ആയി ഒരുങ്ങി . ഫ്ലൈറ്റ് 10 മണിക്കാണ് ഞാൻ പോകുവാണ് അലീന പിന്നെ ഞാൻ തന്നെ തെറ്റിദ്ധരിച്ചട്ടൊന്നുമില്ല..ഞാൻ യുഎസ് ലേക്ക് മടങ്ങുവാണ് . തനിക്ക് വേറെ നല്ല കോളജ് il admission ഞാൻ എടുത്തട്ടുണ്ട് . ഒരു താക്കോൽ അവളുടെ കയ്യിൽ വെച്ച് കൊടുത്തു.ഇത് ഓർഫനേജിന് അടുത്ത് ഒരു വീട് എടുത്തത് ആണ് .
“”അമ്മുവിനെ ഇപ്പൊൾ. ഞാൻ കൊണ്ട് പോകുന്നില്ല തനിക്ക് അവള് ജീവൻ ആണെന്ന് അറിയാം. തനിക്ക് എൻ്റെ മോളേ നോക്കാൻ പറ്റുമോ ഡോ? പിന്നെ ഒരു ചേച്ചിയെ കൂടി നിർത്തുന്നു ണ്ട്.
ജോ പോയതിനു ശേഷം അലീന മോളെയും കൊണ്ട് ആ വീട്ടിലേക്ക് താമസം മാറി . ഫെലിക്സ് സ്റ്റ്റെസിൽ പോയി . അലീന പഠിക്കാനും തുടങ്ങി . അങ്ങനെ 4 വർഷം പിന്നിട്ടു…..
എന്നൽ അലീന ജോയെ കാണാൻ ആയി അവളുടെ ഉള്ളം തുടിച്ചു. എന്നാല് അന്നത്തെ സംഭവം നടന്നത് ഓർക്കുമ്പോൾ ജോ അനുഭവിച്ച നാണക്കേട് ഓർക്കുമ്പോൾ അവള് സ്വയം തിരുത്തും. ഇടയ്ക്ക് മോളെ കാണാൻ ജോ വിളിക്കുമായിരുന്നു .
മോളോട് മമ്മ എവിടേ എന്ന് ചോദിക്കും . അപ്പോഴൊക്കെ അലീന യുടെ മനസ്സിൽ സന്തോഷം നിറയും. ഇപ്പൊൾ ജോ വിലിക്കരെ ഇല്ല .
(പാസ്റ്റ് കഴിഞ്ഞു).
✨✨✨✨✨✨✨✨✨✨✨✨✨✨
❤
Bro parayunath kond onum thonaruth…adhayam onnum agott manasilayila pinne kurachoke manasilakan thudangi….kurachudi nannakki ezuthiyall kollamayirunnu….enthenkilum thettayi paranjekill i am really sorry…nthayallum waiting for nxt part with love R K D
എന്തോന്നാടെ ഇത് ? ഒരു മാതിരി അലുവയും മത്തിക്കറിയും പോലെ . അടുക്കും ചിട്ടയും ഇല്ലാതെയും പരസ്പര ബന്ധവും പുലബന്ധം പോലും തോന്നുന്നില്ല തന്റെ ശൈലിക്ക് . എന്തൊക്കെയോ പാസ്റ്റ് ആണെന്ന് പറഞ് എഴുതി , പിന്നെ പാസ്‌റ്റ് കഴിഞ്ഞു. അമ്മു ജോയുടെ മകൾ ആണെന്ന് കഥയിൽ പറഞ്ഞിട്ടുണ്ട് പിന്നെ അവസാനം എഴുതേണ്ട ആവശ്യം ഇല്ല . താൻ ആദ്യം എന്താണ് എഴുതി കൂട്ടിയിരിക്കുന്നത് എന്ന് രണ്ട് മൂന്ന് പ്രാവശ്യം വായിച്ച് നോക്കി അയക്കുക. നല്ല ഒരു കഥാതന്തു ഉണ്ടെന്ന് തോന്നുന്നു പക്ഷേ താൻ അത് നശിപ്പിച്ചു കളയരുത്. ജെനി സുഹൃത്തിനോട് പറഞ്ഞു നിർത്തി . കഥ ഒന്നുകിൽ ജെനി പറയുകയോ ഓർക്കുകയോ ചെയ്യുക അല്ലെങ്കിൽ അലീന ആയിരിക്കണം. ഏതെ ങ്കിലും ഒരാളെക്കൊണ്ട് കഴിവതും പറയിപ്പിക്കാൻ ശ്രമിക്കുക.
Enikum agane thoni