മിഴിരണ്ടിലും..2 [Jack Sparrow] 211

എന്നെയൊന്നാക്കികൊണ്ട് നികേഷ് അരുണിനോടായി ചോദിച്ചു..

“ഇവനാണോ ഓർമകൾക്ക് പഞ്ഞം?,അന്നത്രയും പേരുടെ മുന്നിൽവച്ച് അവളിവനെ നിർത്തി പൊരിച്ചപ്പോൾ ഒരക്ഷരം ഈ നാറി മിണ്ടിയില്ല..
ഹോ.! എന്തായിരുന്നു അന്നത്തെയവളുടെ പ്രകടനം…
ഓർക്കുമ്പോഴെനിക്ക് ഇവൻ്റെയാ കിളിപോയപോലുള്ള നിൽപ്പാണോർമ വരണത്ത്…”

 

നികേഷിനെ നോക്കി ചിരിച്ചുകൊണ്ടരുൺ പറഞ്ഞു…

അവന്മാരുടെ കൂട്ടച്ചിരി കണ്ടതും,ഇതെവിടെവരെ പോകും,എന്ന ഭാവത്തിലായിരുന്നു ഞാൻ..

“കഴിഞ്ഞോ?”

രണ്ടിൻ്റെയും ചിരിയൊന്നടങ്ങിയപ്പോൾ ഞാൻ ചോദിച്ചു..

“ഏയ് ഇപ്പോഴത്തേക്കിത് മതി.. ഇനിയവളും നീയുമിവിടെത്തന്നെയുണ്ടല്ലോ..! ബാക്കി വഴിയെ ആവാം..”

 

അരുണെന്നോട് പറഞ്ഞു..

“എടാ എന്താടാ അവൾടെ പേര്..?”

നികേഷ് ഏന്തി വലിഞ്ഞെന്നോട് ചോദിച്ചു..

“ദേവി.!! അങ്ങനെയെന്തോ ആണ്..”

ഞാൻ മുഖം താഴ്ത്തി പറഞ്ഞു..

“ആ ബെസ്റ്റ് അതുപോലും മര്യാദയ്ക്കറിയില്ല…”

“എടാ അതന്ന്…”

25 Comments

  1. Bro ബാക്കി evide bro

    1. നാളെയല്ലെങ്കിൽ മറ്റന്നാൾ..!??

    2. നാളെയല്ലെങ്കിൽ മറ്റന്നാൾ..!?

  2. Evide brw next part 1 month aayalo

  3. ബ്രോ ബാക്കി എവിടെ നല്ലൊരു കഥയാ thudarum തോറും aallukal വായിക്കാൻ തുടങ്ങും ബ്രോ പെട്ടന്ന് താ ബ്രോ ബാക്കി ?

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?✨️

  5. Jack…
    super ayittund…
    Waiting 4 nxt part

    1. അടുത്ത ഭാഗം വൈകാതെ തരാം ബ്രോ..

  6. KL 38 തൊടുപുഴക്കാരൻ

    Bro nannayittundu. Nalla ezhuthu thudarnnum ezhuthukka ❤❤❤❤

    1. Thank you ?

  7. നിധീഷ്

    ????

    1. ♥️♥️♥️

  8. Ente ponnu bro pwoli vere level aa site il vaayichatha 2nd vere level aatto

    1. Thanks Bro ??

  9. കൈലാസനാഥൻ

    വായിച്ചിരിക്കാൻ രസമുണ്ടായിരുന്നു. വരും ഭാഗങ്ങൾക്ക് കാത്തിരിക്കാം. ദേവി സിദ്ധാർത്ഥിനോട് ഒരു മാപ്പ് പറച്ചിലും ഒക്കെ പ്രതീക്ഷിക്കാം അല്ലേ , മറ്റൊരു പ്രണയമുണ്ടെന്ന് ഒരു വിവരവും ഉണ്ടെന്ന് എങ്ങാനും അറിയിക്കുമോ !

    1. അങ്ങനെയൊക്കെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം ബ്രോ ??.. ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ?

  10. Nalloru part arnu bro
    Keep up the good work
    Waiting for ur nxt part

    1. Thanks Bro, അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം ♥️?

  11. നന്നായിട്ടുണ്ട്

    1. Thanks Bro

    1. Thank you ?

    1. ♥️?

Comments are closed.