മായാമിഴി ?( 8) മനോരോഗി 163

 

” നീയൊരു കാര്യം ചെയ്യ്… പിള്ളേരെ അവരുടെ വീട്ടിൽ കൊണ്ട് ചെന്നാക്ക്… ലേറ്റ് ആയാൽ വീട്ടിൽ അന്വേഷിക്കും ”

 

 

 

 

അച്ഛൻ നിരഞ്ജനോട് പറഞ്ഞു….

 

 

 

 

” ഞാൻ പോവില്ലച്ഛാ… ഞാൻ ഇവിടെ നിന്നോളാം ”

 

 

 

 

മീനു കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു….

 

 

 

” ഇവിടെ ഞങ്ങളൊക്കെയില്ലേ മോളെ…. മോൾടെ  വീട്ട്കാർ പേടിക്കും കാണാതെയിരുന്നാൽ ”    – അച്ഛൻ

 

 

 

 

” ഞാൻ വിളിച്ച് പറഞ്ഞോളാം… എന്ത് സംഭവിച്ചാലും ഞാൻ പോവൂല ”

 

 

 

അവൾ തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നത് കണ്ട അദ്ദേഹം പിന്നെ നിർബന്ധിക്കാൻ പോയില്ല….

 

 

 

 

 

” എങ്കി നീ വൈഗയെ കൊണ്ടാക്കിട്ട് വാ ”

– അച്ഛൻ

 

 

 

 

” ആഹ് ”

 

 

നിരഞ്ജൻ ഒന്ന് മൂളിയ ശേഷം പുറത്തേക്ക് നടന്നു….

 

 

 

ഒപ്പം വൈഗയും…

 

 

 

” ഞങ്ങൾ കാരണം ആണല്ലേ ഇങ്ങനെയൊക്കെ ”

 

 

 

അവൾ സ്വയം പഴിചാരി….

 

 

 

” ഏയ്‌.. ഇത് നിങ്ങൾ കാരണമൊന്നുമല്ല… ഇത് നിങ്ങളില്ലെങ്കിൽ സംഭവിക്കുമല്ലോ ”

 

 

 

 

അവന്റെ മനസ്സിൽ വർമ്മയുടെ മുഖം തെളിഞ്ഞു….

 

 

 

കാർ ഇപ്പോളും റോഡരികിലാണ് ഉള്ളത്… അത്കൊണ്ട് തന്നെ അവൻ അജുവിനെ വിളിച്ച് വീട്ടിൽ നിന്ന് ആദിയുടെ ബൈക്ക് കൊണ്ട് വരാൻ പറഞ്ഞു….

 

26 Comments

  1. എടാ മനോരോഗി….
    രണ്ടാം ഭാഗം ഏഴുതെടാ ഉവ്വേ…
    നീ pl ഇൽ ചോദിച്ചാരുന്നല്ലോ അതാണ് ഇവിടെ ഇട്ടേ. ??

    1. മനോരോഗി

      അത് എഴുതാൻ കുറച്ചു ടൈം എടുക്കും ?.. ഒന്ന് പ്ലാൻ ചെയ്ത് സെറ്റ് ചെയ്യണം

  2. Vere platform etha bro

    1. മനോരോഗി

      Pl aa bro… Per paranja kuttan ji bun tharum ?

      1. പോകാൻ പറ അങ്ങേരോട്..അയാളൊരു തൊലിയാർ മണിയൻ…അത് കൊണ്ടാണല്ലോ എല്ലാവരും കൂടും കുടുക്കയും എടുത്ത് വേറെ ഇടത്തെക്ക് പോയത്..

  3. മീശ മാധവൻ

    ഇതി വരാത്തപ്പോ plil തപ്പിയപ്പോ കിട്ടി . അന്ന് തൊട്ടു കഥ കഴിയുന്ന വരെ വായിച്ചു .. ഒനുടീം വായിക്കണം എന്ന് ഉണ്ട് , പക്ഷെ മോഡൽ ക്സാമാ . അതി ഞാൻ അങ്ങനെ റിവ്യൂ ആകാറില്ല സഹോ , ഇതി ഞാൻ തരാം :

    കഥ പോളിയെ , കുറച്ച കൂടീം കുറ്റമായിരുന്ന , ബട്ട് നമ്മളെ തേച് ..
    പുതിയ വല്ല കഥ എഴുതാൻ ചാൻസ് ഉണ്ടോ മനുവേട്ടാ

    ?????????????????????????????????????????????????????????????????????????????????????????????????????????

    കൂടുതൽ എഴുതാൻ ടൈം ഇല്ല . ഇതു ഇവിടെ കിടക്കട്ടെ

    1. മനോരോഗി

      പുതിയത് ഒന്ന് എഴുതി ഡ്രാഫ്റ്റിൽ കേറ്റിയതാ.. അത് ഇറക്കണം നോക്കട്ടെ ?

      സ്നേഹം ബ്രോ ?

    2. Bro. Plil entha sambavam onnu explain cheyyo pls

  4. ഇനി എത്ര പാർട്ടും കൂടി ഉണ്ട് ബ്രോ.

    1. മനോരോഗി

      കുറച്ചേ ഉള്ളുടാ..20 ഉള്ളിൽ ?❤️

      1. ഇനിം 20 episode inda

        1. മനോരോഗി

          Illada.. Athin ullil

          1. Sadhamanayi ?‍?.

  5. ഞാൻ അപ്പറത്ത് baayichini athomd ഒരു like tharum

    1. Evidae anu bro

      1. മനോരോഗി

        വേറൊരു പ്ലാറ്റ്ഫോം ആണ് ബ്രോ

    2. മനോരോഗി

      ഒഹ്.. അയിന് ?

  6. രോഗിയേട്ടന്റെ മായ മിഴി അഥവാ രോഗി മിഴി

    1. മനോരോഗി

      ഓട്ര ചെക്കാ… അല്ലെങ്കി ഞാൻ സ്വയം രോഗം മൂർച്ഛിക്കും.. അറിയാല്ലോ ഞാൻ ആരെ കൊന്നാലും കേസില്ല്ല ?

      1. എനിക്കും

  7. 2nd ✌️

    1. ഞാൻ ഇതുവരെ ഒരു പാർടും വായിച്ചിട്ടില്ല. ബാക്കി വായിച്ചു review തരാം ചുങ്കേ ???

      1. മനോരോഗി

        ഓക്കെഡാ ?

  8. മണവാളൻ

    1 st

    1. മനോരോഗി

      അയ്ശേരി ??‍♂️

Comments are closed.