മായാമിഴി ?( 8) മനോരോഗി 163

” അമ്മേ കരയാതെ… അവനൊന്നുമില്ല… കുറച്ച് ബ്ലഡ്‌ പോയി… ബോധം വന്നാൽ ഇന്ന് തന്നെ റൂമിലേക്ക് മാറ്റാം എന്ന് ഡോക്ടർ പറഞ്ഞല്ലോ ”

 

 

 

 

നിരഞ്ജൻ അമ്മയെ സമാധാനിപ്പിക്കാനെന്ന വണ്ണം പറഞ്ഞു…

 

 

 

” ഏട്ടാ… എനിക്കൊന്നു കുഞ്ഞേട്ടനെ കാണാൻ പറ്റോ? ”

 

 

 

ആരു കരഞ്ഞുകൊണ്ട് അവനോട് ചോദിച്ചു….

 

 

 

” അറീല മോളെ… അത് ഡോക്ടറോട് ചോദിക്കേണ്ടി വരും ”

 

 

 

അതും പറഞ്ഞ് അവൻ ഐ സി യൂവിന്റെ ഡോറിൽ മുട്ടി….

 

 

 

 

” ബ്ലഡ്‌ കൊണ്ടുവന്നോ? ”

 

 

 

ഒരു നേഴ്സ് പുറത്തേക്ക് തലയിട്ട് കൊണ്ട് ചോദിച്ചു….

 

 

 

” ബ്ലഡ്‌ കൊണ്ടുവരുന്നുണ്ട്…. ഒരാൾക്കെങ്കിലും അവനെയൊന്ന് കേറി കാണാൻ പറ്റുവോ? ”

 

 

 

നിരഞ്ജൻ തന്റെ ആവശ്യം അവരോട് ഉന്നയിച്ചു…..

 

 

 

” സോറി… അങ്ങനെ കാണാൻ പറ്റില്ല… പേഷ്യന്റ് കോൺഷ്യസ് സ്റ്റേജിൽ ഉള്ളപ്പോൾ മാത്രമേ കാണാൻ അനുവദിക്കുള്ളു… പുറത്ത് നിന്ന് കണ്ടാൽ മതിയെങ്കിൽ വ്യൂ ഹോളിന്റെ അവിടെയുള്ള കർട്ടൻ ഞാൻ മാറ്റിത്തരാം ”      – നേഴ്സ്

 

 

 

” ഹാ അതുമതി ”

 

 

 

അവൻ ആരുവിനെ കൂട്ടികൊണ്ട് അവിടേക്ക് ചെന്നു….

 

 

 

 

നെഞ്ചിൽ ഘടിപ്പിച്ചിരിക്കുന്ന ഇ സി ജി വയറുകളും കയ്യിൽ ഡ്രിപ് ഇടാൻ വേണ്ടിയുള്ള ഇൻഫ്യൂഷൻ സെറ്റും മുഖത്തുള്ള ഓക്സിജൻ മാസ്കും ഒക്കെ കണ്ടതോടെ ആരു വീണ്ടും കരച്ചിലായി…

 

 

 

 

 

” ഏയ്‌ കരയല്ലേ… വാ ”

 

 

അവൻ അവളെ ചേർത്ത് പിടിച്ച് വെയ്റ്റിംഗ് ചെയറിൽ തന്നെ കൊണ്ടിരുത്തി….

 

 

 

 

കുറച്ച് നേരത്തിനു ശേഷം അച്ഛൻ ബ്ലഡുമായി വന്നു …..

 

 

 

 

അദ്ദേഹം അത് ഐ സി യൂവിൽ ഏല്പിച്ചു….

 

 

26 Comments

  1. എടാ മനോരോഗി….
    രണ്ടാം ഭാഗം ഏഴുതെടാ ഉവ്വേ…
    നീ pl ഇൽ ചോദിച്ചാരുന്നല്ലോ അതാണ് ഇവിടെ ഇട്ടേ. ??

    1. മനോരോഗി

      അത് എഴുതാൻ കുറച്ചു ടൈം എടുക്കും ?.. ഒന്ന് പ്ലാൻ ചെയ്ത് സെറ്റ് ചെയ്യണം

  2. Vere platform etha bro

    1. മനോരോഗി

      Pl aa bro… Per paranja kuttan ji bun tharum ?

      1. പോകാൻ പറ അങ്ങേരോട്..അയാളൊരു തൊലിയാർ മണിയൻ…അത് കൊണ്ടാണല്ലോ എല്ലാവരും കൂടും കുടുക്കയും എടുത്ത് വേറെ ഇടത്തെക്ക് പോയത്..

  3. മീശ മാധവൻ

    ഇതി വരാത്തപ്പോ plil തപ്പിയപ്പോ കിട്ടി . അന്ന് തൊട്ടു കഥ കഴിയുന്ന വരെ വായിച്ചു .. ഒനുടീം വായിക്കണം എന്ന് ഉണ്ട് , പക്ഷെ മോഡൽ ക്സാമാ . അതി ഞാൻ അങ്ങനെ റിവ്യൂ ആകാറില്ല സഹോ , ഇതി ഞാൻ തരാം :

    കഥ പോളിയെ , കുറച്ച കൂടീം കുറ്റമായിരുന്ന , ബട്ട് നമ്മളെ തേച് ..
    പുതിയ വല്ല കഥ എഴുതാൻ ചാൻസ് ഉണ്ടോ മനുവേട്ടാ

    ?????????????????????????????????????????????????????????????????????????????????????????????????????????

    കൂടുതൽ എഴുതാൻ ടൈം ഇല്ല . ഇതു ഇവിടെ കിടക്കട്ടെ

    1. മനോരോഗി

      പുതിയത് ഒന്ന് എഴുതി ഡ്രാഫ്റ്റിൽ കേറ്റിയതാ.. അത് ഇറക്കണം നോക്കട്ടെ ?

      സ്നേഹം ബ്രോ ?

    2. Bro. Plil entha sambavam onnu explain cheyyo pls

  4. ഇനി എത്ര പാർട്ടും കൂടി ഉണ്ട് ബ്രോ.

    1. മനോരോഗി

      കുറച്ചേ ഉള്ളുടാ..20 ഉള്ളിൽ ?❤️

      1. ഇനിം 20 episode inda

        1. മനോരോഗി

          Illada.. Athin ullil

          1. Sadhamanayi ?‍?.

  5. ഞാൻ അപ്പറത്ത് baayichini athomd ഒരു like tharum

    1. Evidae anu bro

      1. മനോരോഗി

        വേറൊരു പ്ലാറ്റ്ഫോം ആണ് ബ്രോ

    2. മനോരോഗി

      ഒഹ്.. അയിന് ?

  6. രോഗിയേട്ടന്റെ മായ മിഴി അഥവാ രോഗി മിഴി

    1. മനോരോഗി

      ഓട്ര ചെക്കാ… അല്ലെങ്കി ഞാൻ സ്വയം രോഗം മൂർച്ഛിക്കും.. അറിയാല്ലോ ഞാൻ ആരെ കൊന്നാലും കേസില്ല്ല ?

      1. എനിക്കും

  7. 2nd ✌️

    1. ഞാൻ ഇതുവരെ ഒരു പാർടും വായിച്ചിട്ടില്ല. ബാക്കി വായിച്ചു review തരാം ചുങ്കേ ???

      1. മനോരോഗി

        ഓക്കെഡാ ?

  8. മണവാളൻ

    1 st

    1. മനോരോഗി

      അയ്ശേരി ??‍♂️

Comments are closed.