മായാമിഴി ?( 8) മനോരോഗി 163

 

നിരഞ്ജൻ മെല്ലെ പുറത്തേക്ക് നടന്നു….

 

 

 

അവിടെ അച്ഛനും അമ്മയും ആരുവും മീനുവും വൈഗയും എല്ലാവരുമുണ്ട്….

 

 

ആരു കരഞ്ഞു തളർന്ന് അമ്മയുടെ തോളിൽ കിടക്കുവാണ്….

 

 

മീനുവിന്റെ അവസ്ഥയും മറിച്ചല്ല…

 

കൈകൊണ്ട് മുഖം പൊത്തി ഇരിക്കുവാണ്….

 

 

 

 

” എന്താടാ ഈ കാണുന്നെ… ഭാഗ്യം കൊണ്ട് മാത്രമാ ഒന്നും പറ്റാതിരുന്നേ… ഒരുത്തനിപ്പഴും ബോധം വീണിട്ടില്ല… കാറിന്റെ ആക്സിൽ ചവിട്ടി അമർത്തുമ്പോൾ ഞങ്ങളെയൊക്കെ ഒന്ന് ഓർത്താൽ പോരാരുന്നോടാ ”

 

 

 

അങ്ങോട്ട് ചെന്ന നിരഞ്ജനോട് അച്ഛൻ ചോദിച്ചു….

 

കണ്ണൊക്കെ കലങ്ങിയിരിക്കുന്നത് കണ്ടാൽ അറിയാം അത്രയും സങ്കടത്തിൽ ആണെന്ന്…. കുടുംബത്തിന്റെ നാഥൻ  തളർന്നാൽ മറ്റുള്ളവരും തളർന്നു പോവും എന്നുറപ്പുള്ളതിനാലാവാം അദ്ദേഹം എല്ലാം സഹിച്ച് കരയാതെയിരിക്കുന്നത്…..

 

 

 

” നിന്നോടോ അവനോടോ ഉള്ള ദേഷ്യം കൊണ്ട് പറയുന്നതല്ല… നിങ്ങൾ ഞങ്ങളെ വിട്ട് പോയാൽ പിന്നെ ഞങ്ങൾക്കാരാ…. പാതിവഴിയിൽ ഇല്ലാണ്ടാവാൻ ആണോ ഇത്രയും വളർത്തി വലുതാക്കിയെ…. സ്നേഹം കൊണ്ട് പറയുന്നതാ… മോൻ വിഷമിക്കണ്ട… അവനൊന്നും പറ്റില്ല…

 

 

 

 

അതുംപറഞ്ഞ് അദ്ദേഹം തന്റെ മകനെ ഇറുകിപ്പുണർന്നു… അവിടെ അദ്ദേഹത്തിന് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല… സങ്കടമെല്ലാം കവിളിലൂടെ അണ പൊട്ടിയൊഴുകി….

 

 

 

 

” അധ്രിതിന്റെ കൂടെ ഉള്ളതാരാ? ”

 

 

 

ഐ സി യൂവിന് അകത്തുനിന്ന് ഒരു നേഴ്സ് പുറത്തേക്ക് വന്നു ചോദിച്ചു…

 

 

 

 

അത്കേട്ടതും അച്ഛൻ അങ്ങോട്ടേക്ക് പോയി….

 

 

 

” താഴെ ബ്ലഡ്‌ ബാങ്കിൽ പോയി ബ്ലഡ്‌ കൊണ്ട് വരണം…. ഈ സ്ലിപ് അവിടെ കൊടുത്താ മതി… താഴെ ഓപിയുടെ ലെഫ്റ്റിലുള്ള വഴി പോയാൽ മതി… അവിടെ ഒരു ബോർഡ് വെച്ചത് കാണാം കാണാം ”

 

 

 

നേഴ്സ് ഒരു സ്ലിപ് കൊടുത്തുകൊണ്ട് ബ്ലഡ്‌ കൊണ്ടുവരാനും അവിടേക്കുള്ള വഴിയും പറഞ്ഞുകൊടുത്തു….

 

 

 

” അച്ഛാ… ഞാനും വരാം”  – നിരഞ്ജൻ

 

 

 

” വേണ്ട നീ അമ്മേടേം ആ പിള്ളേരുടേം അടുത്തിരിക്ക്…. ഞാൻ വേഗം വാങ്ങീട്ട് വരാം ”

 

 

 

അദ്ദേഹം ബ്ലഡ്‌ ബാങ്കിലേക്ക് നടന്നു…

 

 

 

 

26 Comments

  1. എടാ മനോരോഗി….
    രണ്ടാം ഭാഗം ഏഴുതെടാ ഉവ്വേ…
    നീ pl ഇൽ ചോദിച്ചാരുന്നല്ലോ അതാണ് ഇവിടെ ഇട്ടേ. ??

    1. മനോരോഗി

      അത് എഴുതാൻ കുറച്ചു ടൈം എടുക്കും ?.. ഒന്ന് പ്ലാൻ ചെയ്ത് സെറ്റ് ചെയ്യണം

  2. Vere platform etha bro

    1. മനോരോഗി

      Pl aa bro… Per paranja kuttan ji bun tharum ?

      1. പോകാൻ പറ അങ്ങേരോട്..അയാളൊരു തൊലിയാർ മണിയൻ…അത് കൊണ്ടാണല്ലോ എല്ലാവരും കൂടും കുടുക്കയും എടുത്ത് വേറെ ഇടത്തെക്ക് പോയത്..

  3. മീശ മാധവൻ

    ഇതി വരാത്തപ്പോ plil തപ്പിയപ്പോ കിട്ടി . അന്ന് തൊട്ടു കഥ കഴിയുന്ന വരെ വായിച്ചു .. ഒനുടീം വായിക്കണം എന്ന് ഉണ്ട് , പക്ഷെ മോഡൽ ക്സാമാ . അതി ഞാൻ അങ്ങനെ റിവ്യൂ ആകാറില്ല സഹോ , ഇതി ഞാൻ തരാം :

    കഥ പോളിയെ , കുറച്ച കൂടീം കുറ്റമായിരുന്ന , ബട്ട് നമ്മളെ തേച് ..
    പുതിയ വല്ല കഥ എഴുതാൻ ചാൻസ് ഉണ്ടോ മനുവേട്ടാ

    ?????????????????????????????????????????????????????????????????????????????????????????????????????????

    കൂടുതൽ എഴുതാൻ ടൈം ഇല്ല . ഇതു ഇവിടെ കിടക്കട്ടെ

    1. മനോരോഗി

      പുതിയത് ഒന്ന് എഴുതി ഡ്രാഫ്റ്റിൽ കേറ്റിയതാ.. അത് ഇറക്കണം നോക്കട്ടെ ?

      സ്നേഹം ബ്രോ ?

    2. Bro. Plil entha sambavam onnu explain cheyyo pls

  4. ഇനി എത്ര പാർട്ടും കൂടി ഉണ്ട് ബ്രോ.

    1. മനോരോഗി

      കുറച്ചേ ഉള്ളുടാ..20 ഉള്ളിൽ ?❤️

      1. ഇനിം 20 episode inda

        1. മനോരോഗി

          Illada.. Athin ullil

          1. Sadhamanayi ?‍?.

  5. ഞാൻ അപ്പറത്ത് baayichini athomd ഒരു like tharum

    1. Evidae anu bro

      1. മനോരോഗി

        വേറൊരു പ്ലാറ്റ്ഫോം ആണ് ബ്രോ

    2. മനോരോഗി

      ഒഹ്.. അയിന് ?

  6. രോഗിയേട്ടന്റെ മായ മിഴി അഥവാ രോഗി മിഴി

    1. മനോരോഗി

      ഓട്ര ചെക്കാ… അല്ലെങ്കി ഞാൻ സ്വയം രോഗം മൂർച്ഛിക്കും.. അറിയാല്ലോ ഞാൻ ആരെ കൊന്നാലും കേസില്ല്ല ?

      1. എനിക്കും

  7. 2nd ✌️

    1. ഞാൻ ഇതുവരെ ഒരു പാർടും വായിച്ചിട്ടില്ല. ബാക്കി വായിച്ചു review തരാം ചുങ്കേ ???

      1. മനോരോഗി

        ഓക്കെഡാ ?

  8. മണവാളൻ

    1 st

    1. മനോരോഗി

      അയ്ശേരി ??‍♂️

Comments are closed.