മായാമിഴി ?( 8) മനോരോഗി 163

 

അതും പറഞ്ഞ് അവൾ മീനുവിനെയും വൈഗയെയും കൂട്ടി കുറച്ച് അപ്പറത്തേക്ക് മാറിനിന്നു….

 

 

 

 

” ദേ… ഞാൻ കാറിൽ ഇണ്ടാവും… എന്താ പറയാനുള്ളെ എന്ന് വെച്ചാ രണ്ടും പറഞ്ഞിട്ട് പോയാ മതി… കേട്ടല്ലോ? ”

 

 

 

ആരു അവരെ ഒന്ന് സെറ്റ് ചെയ്ത ശേഷം കാറിലേക്ക് കയറി ഇരുന്ന് ഫോൺ നോക്കാൻ തുടങ്ങി…

 

 

 

 

 

 

” ഡീ… നിനക്ക് പേടിയുണ്ടോ ”

 

 

മീനു വൈഗയോട് ചോദിച്ചു….

 

 

” ഏയ്‌ ഇല്ല… എന്തേയ് ”  – വൈഗ

 

 

 

” എന്നാൽ എനിക്ക് നല്ല ടെൻഷൻ ഉണ്ട് ”

 

– മീനു

 

 

 

” നീ ആദ്യം ചെല്ല് എന്നാൽ ”  – മീനു

 

 

 

വൈഗ നടക്കാനൊരുങ്ങിയതും…. ആദിക്ക് കോൾ വന്നതും ഒരേ സമയമായിരുന്നു….

 

 

 

 

” നിങ്ങൾ ഇവിടെ നിക്ക്… ഞങ്ങൾ ഇപ്പൊ വരാം ”

 

 

അതും പറഞ്ഞ് ആദിയും നിരഞ്ജനും അതിവേഗത്തിൽ കാർ എടുത്ത് പോയി….

 

 

എന്നാൽ മെയിൻ റോഡിലേക്ക് കയറുമ്പോഴേക്കും ഒരു ലോറി വന്ന് അവരുടെ കാറിനെ ഇടിച്ചു തെറിപ്പിച്ചിരുന്നു….

 

 

 

 

ആരൊക്കെയോ ചുറ്റും ഓടിക്കൂടുന്നത് അവർ കണ്ടു… രണ്ടുപേരുടെയും കണ്ണുകൾ മെല്ലെ അടഞ്ഞു….

 

 

 

 

 

➖ ➖ ➖ ➖ ➖ ➖ ➖  ➖ ➖ ➖ ➖ ➖

 

 

 

 

” എഴുന്നേറ്റോളൂ ”

 

 

ഡോക്ടർ നിരഞ്ജനോട് പറഞ്ഞു…

 

 

 

” ഡോക്ടർ ആദിക്ക്‌ ഇപ്പൊ എങ്ങനെ ഉണ്ട് ”  – നിരഞ്ജൻ

 

 

 

” തന്റെ കൂടെ ഉണ്ടായിരുന്ന മറ്റേ ആളാണോ… അവൻ ഐ സി യൂവിൽ ആണ്… അയാൾക്ക്‌ കുറച്ച് ബ്ലഡ്‌ ലോസ് ആയിട്ടുണ്ട്…  അത് ഇവിടെ ബ്ലഡ്‌ ബാങ്കിൽ നിന്ന് വരുത്താം…. അതിന് വേണ്ട ഫോർമാലിറ്റീസ് അവസാനം ചെയ്താ മതി…. വേറെ കുഴപ്പങ്ങൾ ഒന്നുമില്ല… ബോധം വീണാൽ ഉടനെ റൂമിലേക്ക് മാറ്റാം… പിന്നെ കാൽ പാദത്തിന്റെ ജോയിന്റ് തെറ്റിയാരുന്നു… അത്രയേ ഉള്ളൂ…

 

– ഡോക്ടർ

 

 

26 Comments

  1. എടാ മനോരോഗി….
    രണ്ടാം ഭാഗം ഏഴുതെടാ ഉവ്വേ…
    നീ pl ഇൽ ചോദിച്ചാരുന്നല്ലോ അതാണ് ഇവിടെ ഇട്ടേ. ??

    1. മനോരോഗി

      അത് എഴുതാൻ കുറച്ചു ടൈം എടുക്കും ?.. ഒന്ന് പ്ലാൻ ചെയ്ത് സെറ്റ് ചെയ്യണം

  2. Vere platform etha bro

    1. മനോരോഗി

      Pl aa bro… Per paranja kuttan ji bun tharum ?

      1. പോകാൻ പറ അങ്ങേരോട്..അയാളൊരു തൊലിയാർ മണിയൻ…അത് കൊണ്ടാണല്ലോ എല്ലാവരും കൂടും കുടുക്കയും എടുത്ത് വേറെ ഇടത്തെക്ക് പോയത്..

  3. മീശ മാധവൻ

    ഇതി വരാത്തപ്പോ plil തപ്പിയപ്പോ കിട്ടി . അന്ന് തൊട്ടു കഥ കഴിയുന്ന വരെ വായിച്ചു .. ഒനുടീം വായിക്കണം എന്ന് ഉണ്ട് , പക്ഷെ മോഡൽ ക്സാമാ . അതി ഞാൻ അങ്ങനെ റിവ്യൂ ആകാറില്ല സഹോ , ഇതി ഞാൻ തരാം :

    കഥ പോളിയെ , കുറച്ച കൂടീം കുറ്റമായിരുന്ന , ബട്ട് നമ്മളെ തേച് ..
    പുതിയ വല്ല കഥ എഴുതാൻ ചാൻസ് ഉണ്ടോ മനുവേട്ടാ

    ?????????????????????????????????????????????????????????????????????????????????????????????????????????

    കൂടുതൽ എഴുതാൻ ടൈം ഇല്ല . ഇതു ഇവിടെ കിടക്കട്ടെ

    1. മനോരോഗി

      പുതിയത് ഒന്ന് എഴുതി ഡ്രാഫ്റ്റിൽ കേറ്റിയതാ.. അത് ഇറക്കണം നോക്കട്ടെ ?

      സ്നേഹം ബ്രോ ?

    2. Bro. Plil entha sambavam onnu explain cheyyo pls

  4. ഇനി എത്ര പാർട്ടും കൂടി ഉണ്ട് ബ്രോ.

    1. മനോരോഗി

      കുറച്ചേ ഉള്ളുടാ..20 ഉള്ളിൽ ?❤️

      1. ഇനിം 20 episode inda

        1. മനോരോഗി

          Illada.. Athin ullil

          1. Sadhamanayi ?‍?.

  5. ഞാൻ അപ്പറത്ത് baayichini athomd ഒരു like tharum

    1. Evidae anu bro

      1. മനോരോഗി

        വേറൊരു പ്ലാറ്റ്ഫോം ആണ് ബ്രോ

    2. മനോരോഗി

      ഒഹ്.. അയിന് ?

  6. രോഗിയേട്ടന്റെ മായ മിഴി അഥവാ രോഗി മിഴി

    1. മനോരോഗി

      ഓട്ര ചെക്കാ… അല്ലെങ്കി ഞാൻ സ്വയം രോഗം മൂർച്ഛിക്കും.. അറിയാല്ലോ ഞാൻ ആരെ കൊന്നാലും കേസില്ല്ല ?

      1. എനിക്കും

  7. 2nd ✌️

    1. ഞാൻ ഇതുവരെ ഒരു പാർടും വായിച്ചിട്ടില്ല. ബാക്കി വായിച്ചു review തരാം ചുങ്കേ ???

      1. മനോരോഗി

        ഓക്കെഡാ ?

  8. മണവാളൻ

    1 st

    1. മനോരോഗി

      അയ്ശേരി ??‍♂️

Comments are closed.