മായാമിഴി ?( 8) മനോരോഗി 163

 

ആദിയും മീനുവും ഒന്ന് ഞെട്ടിയ ശേഷം നോട്ടം മറ്റുള്ളവരിലേക്കാക്കി…

 

 

 

എല്ലാവർക്കും ചിരിവരുന്നുണ്ടെങ്കിലും തത്കാലം ചിരിക്കേണ്ടിരിക്കുന്നതാണ് ബുദ്ധി…. ?

 

 

 

 

കുറച്ചു സമയത്തിന് ശേഷം ഓർഡർ ചെയ്ത വിഭവങ്ങൾ ടേബിളിൽ എത്തി….

 

 

 

 

 

” അല്ലാ… ഇനിയെങ്ങോട്ടാ പോണേ? ”

 

 

 

നിരഞ്ജൻ ആരുവിനോട് ചോദിച്ചു…

 

 

 

 

 

 

” ബീച്ചിൽ പോവാം, സിനിമക്ക് പോവാം, മാളിൽ പോവാം… ബാക്കി നമുക്ക് തീരുമാനിക്കാം ”

 

 

 

ആരു എണ്ണിപ്പറഞ്ഞു….

 

 

 

 

 

 

” ആഹ് എന്നാപ്പിന്നെ വേഗം കഴിച്ചോ… തൊട്ട് നക്കുമ്പോലെ കഴിച്ചാൽ ഇന്ന് എല്ലാം തീർക്കാൻ പറ്റുല ”

 

 

ആദി മീനുവിനെ ഉദ്ദേശിച്ചാണ് അത് പറഞ്ഞതെന്ന് എല്ലാവർക്കും മനസിലായി… എന്നാൽ അവൾക്ക് മാത്രം മനസിലായില്ല…. ?

 

 

 

 

 

ഒരുപാട് കറങ്ങാൻ ഉള്ളത് കൊണ്ട് തന്നെ എല്ലാവരും കഴിപ്പ് കഴിഞ്ഞ് ഇറങ്ങി…. ആദിയും നിരഞ്ജനും ബില്ല് അടച്ച് അവസാനം ഇറങ്ങി….

 

 

 

 

 

” ഇനിയെങ്ങോട്ടാ ബീച്ചിലേക്കാണോ ”

 

 

 

കാറിൽ കയറുമ്പോൾ ആദി ചോദിച്ചു….

 

 

 

” ആഹ്… അങ്ങോട്ടേക്ക് പോട്ടെ “?

– ആരു

 

 

 

പോകുന്ന വഴി അവർ എല്ലാവരും പരസ്പരം തമാശ ഒക്കെ പറഞ്ഞുകൊണ്ടാണ് പോയത്…

 

 

 

 

 

ബീച്ചിലെത്തിയ ശേഷം അവർ തിരക്കൊഴിഞ്ഞ ഒരു ഭാഗത്തേക്ക്‌ മാറിനിന്നു….

 

 

 

 

” അല്ല ഇവിടിങ്ങനെ ചുമ്മാ ഇരിക്കാനാണോ പ്ലാൻ ”

 

 

 

എല്ലാവരും വെറുതെ ഇരിക്കുന്നത് കണ്ട നിരഞ്ജൻ ചോദിച്ചു….

 

 

 

 

” ഏയ്‌ അല്ല…. ചില പരിപാടികൾ ഉണ്ട്… അത് ഞാൻ ഇപ്പോ പറയാവേ ”

 

26 Comments

  1. എടാ മനോരോഗി….
    രണ്ടാം ഭാഗം ഏഴുതെടാ ഉവ്വേ…
    നീ pl ഇൽ ചോദിച്ചാരുന്നല്ലോ അതാണ് ഇവിടെ ഇട്ടേ. ??

    1. മനോരോഗി

      അത് എഴുതാൻ കുറച്ചു ടൈം എടുക്കും ?.. ഒന്ന് പ്ലാൻ ചെയ്ത് സെറ്റ് ചെയ്യണം

  2. Vere platform etha bro

    1. മനോരോഗി

      Pl aa bro… Per paranja kuttan ji bun tharum ?

      1. പോകാൻ പറ അങ്ങേരോട്..അയാളൊരു തൊലിയാർ മണിയൻ…അത് കൊണ്ടാണല്ലോ എല്ലാവരും കൂടും കുടുക്കയും എടുത്ത് വേറെ ഇടത്തെക്ക് പോയത്..

  3. മീശ മാധവൻ

    ഇതി വരാത്തപ്പോ plil തപ്പിയപ്പോ കിട്ടി . അന്ന് തൊട്ടു കഥ കഴിയുന്ന വരെ വായിച്ചു .. ഒനുടീം വായിക്കണം എന്ന് ഉണ്ട് , പക്ഷെ മോഡൽ ക്സാമാ . അതി ഞാൻ അങ്ങനെ റിവ്യൂ ആകാറില്ല സഹോ , ഇതി ഞാൻ തരാം :

    കഥ പോളിയെ , കുറച്ച കൂടീം കുറ്റമായിരുന്ന , ബട്ട് നമ്മളെ തേച് ..
    പുതിയ വല്ല കഥ എഴുതാൻ ചാൻസ് ഉണ്ടോ മനുവേട്ടാ

    ?????????????????????????????????????????????????????????????????????????????????????????????????????????

    കൂടുതൽ എഴുതാൻ ടൈം ഇല്ല . ഇതു ഇവിടെ കിടക്കട്ടെ

    1. മനോരോഗി

      പുതിയത് ഒന്ന് എഴുതി ഡ്രാഫ്റ്റിൽ കേറ്റിയതാ.. അത് ഇറക്കണം നോക്കട്ടെ ?

      സ്നേഹം ബ്രോ ?

    2. Bro. Plil entha sambavam onnu explain cheyyo pls

  4. ഇനി എത്ര പാർട്ടും കൂടി ഉണ്ട് ബ്രോ.

    1. മനോരോഗി

      കുറച്ചേ ഉള്ളുടാ..20 ഉള്ളിൽ ?❤️

      1. ഇനിം 20 episode inda

        1. മനോരോഗി

          Illada.. Athin ullil

          1. Sadhamanayi ?‍?.

  5. ഞാൻ അപ്പറത്ത് baayichini athomd ഒരു like tharum

    1. Evidae anu bro

      1. മനോരോഗി

        വേറൊരു പ്ലാറ്റ്ഫോം ആണ് ബ്രോ

    2. മനോരോഗി

      ഒഹ്.. അയിന് ?

  6. രോഗിയേട്ടന്റെ മായ മിഴി അഥവാ രോഗി മിഴി

    1. മനോരോഗി

      ഓട്ര ചെക്കാ… അല്ലെങ്കി ഞാൻ സ്വയം രോഗം മൂർച്ഛിക്കും.. അറിയാല്ലോ ഞാൻ ആരെ കൊന്നാലും കേസില്ല്ല ?

      1. എനിക്കും

  7. 2nd ✌️

    1. ഞാൻ ഇതുവരെ ഒരു പാർടും വായിച്ചിട്ടില്ല. ബാക്കി വായിച്ചു review തരാം ചുങ്കേ ???

      1. മനോരോഗി

        ഓക്കെഡാ ?

  8. മണവാളൻ

    1 st

    1. മനോരോഗി

      അയ്ശേരി ??‍♂️

Comments are closed.