മായാമിഴി ?( 8) മനോരോഗി 163

 

കണ്ണ് തുറന്നപ്പോൾ അവളെ നോക്കി ചിരിക്കുന്ന ആദിയെ ആണ് അവൾ കണ്ടത്….

 

 

” എന്താ ഇങ്ങനെ നോക്കുന്നെ ” ?

 

– മീനു

 

 

” ഏയ്‌ ചുമ്മാ ” ?

– ആദി

 

 

 

” എപ്പോളാ കണ്ണ് തുറന്നെ? ”

 

– മീനു

 

 

 

” കുറച്ചു നേരായി… ഉറങ്ങണത് കാണാൻ നല്ല രസം… അതാ വിളിക്കാഞ്ഞേ “?

– ആദി

 

 

 

” ഓഹ് പിന്നേ ”

 

 

 

അവൾ അവന്റെ തലക്കിട്ടു തട്ട് കൊടുത്തു….

 

 

 

” പോടീ ഉണ്ടാക്കണ്ണീ “?

 

 

ആദി പതുക്കെ അവൾ കേൾക്കാതെ പറഞ്ഞു…

 

 

 

” ഏഹ് എന്നാ എന്നാ “?

 

– മീനു

 

 

 

” ഒന്നുല്ലേ ” ?

 

– ആദി

 

 

 

അപ്പോഴാണ് അവൾക്ക് അച്ഛൻ പറഞ്ഞത് ഓർമ വന്നത്… അവൾ വേഗം ഫോണെടുത്ത് അച്ഛനെ വിളിച്ചു…

 

26 Comments

  1. എടാ മനോരോഗി….
    രണ്ടാം ഭാഗം ഏഴുതെടാ ഉവ്വേ…
    നീ pl ഇൽ ചോദിച്ചാരുന്നല്ലോ അതാണ് ഇവിടെ ഇട്ടേ. ??

    1. മനോരോഗി

      അത് എഴുതാൻ കുറച്ചു ടൈം എടുക്കും ?.. ഒന്ന് പ്ലാൻ ചെയ്ത് സെറ്റ് ചെയ്യണം

  2. Vere platform etha bro

    1. മനോരോഗി

      Pl aa bro… Per paranja kuttan ji bun tharum ?

      1. പോകാൻ പറ അങ്ങേരോട്..അയാളൊരു തൊലിയാർ മണിയൻ…അത് കൊണ്ടാണല്ലോ എല്ലാവരും കൂടും കുടുക്കയും എടുത്ത് വേറെ ഇടത്തെക്ക് പോയത്..

  3. മീശ മാധവൻ

    ഇതി വരാത്തപ്പോ plil തപ്പിയപ്പോ കിട്ടി . അന്ന് തൊട്ടു കഥ കഴിയുന്ന വരെ വായിച്ചു .. ഒനുടീം വായിക്കണം എന്ന് ഉണ്ട് , പക്ഷെ മോഡൽ ക്സാമാ . അതി ഞാൻ അങ്ങനെ റിവ്യൂ ആകാറില്ല സഹോ , ഇതി ഞാൻ തരാം :

    കഥ പോളിയെ , കുറച്ച കൂടീം കുറ്റമായിരുന്ന , ബട്ട് നമ്മളെ തേച് ..
    പുതിയ വല്ല കഥ എഴുതാൻ ചാൻസ് ഉണ്ടോ മനുവേട്ടാ

    ?????????????????????????????????????????????????????????????????????????????????????????????????????????

    കൂടുതൽ എഴുതാൻ ടൈം ഇല്ല . ഇതു ഇവിടെ കിടക്കട്ടെ

    1. മനോരോഗി

      പുതിയത് ഒന്ന് എഴുതി ഡ്രാഫ്റ്റിൽ കേറ്റിയതാ.. അത് ഇറക്കണം നോക്കട്ടെ ?

      സ്നേഹം ബ്രോ ?

    2. Bro. Plil entha sambavam onnu explain cheyyo pls

  4. ഇനി എത്ര പാർട്ടും കൂടി ഉണ്ട് ബ്രോ.

    1. മനോരോഗി

      കുറച്ചേ ഉള്ളുടാ..20 ഉള്ളിൽ ?❤️

      1. ഇനിം 20 episode inda

        1. മനോരോഗി

          Illada.. Athin ullil

          1. Sadhamanayi ?‍?.

  5. ഞാൻ അപ്പറത്ത് baayichini athomd ഒരു like tharum

    1. Evidae anu bro

      1. മനോരോഗി

        വേറൊരു പ്ലാറ്റ്ഫോം ആണ് ബ്രോ

    2. മനോരോഗി

      ഒഹ്.. അയിന് ?

  6. രോഗിയേട്ടന്റെ മായ മിഴി അഥവാ രോഗി മിഴി

    1. മനോരോഗി

      ഓട്ര ചെക്കാ… അല്ലെങ്കി ഞാൻ സ്വയം രോഗം മൂർച്ഛിക്കും.. അറിയാല്ലോ ഞാൻ ആരെ കൊന്നാലും കേസില്ല്ല ?

      1. എനിക്കും

  7. 2nd ✌️

    1. ഞാൻ ഇതുവരെ ഒരു പാർടും വായിച്ചിട്ടില്ല. ബാക്കി വായിച്ചു review തരാം ചുങ്കേ ???

      1. മനോരോഗി

        ഓക്കെഡാ ?

  8. മണവാളൻ

    1 st

    1. മനോരോഗി

      അയ്ശേരി ??‍♂️

Comments are closed.