” എന്തായാലും എനിക്കാ കൊച്ചിനെ ഇഷ്ടായിട്ടോ… പിള്ളേർക്ക് ഇഷ്ടാവാണേൽ നമ്മക്ക് ഒറപ്പിക്കാം അല്ലേ ”
അമ്മ അച്ഛനോട് പറഞ്ഞു…
വലുതെന്തോ പ്രതീക്ഷിച്ച ആരുവിന് അത് കേട്ടപ്പോൾ സമാധാനമായി….
അവർ വീട്ടിൽ ചെന്ന് അവൾക്കുള്ള ഭക്ഷണവും വസ്ത്രവും നിരഞ്ജന്റെ കയ്യിൽ കൊടുത്തയച്ചു….
അവനത് മീനുവിന് കൊണ്ടക്കൊടുത്ത ശേഷം ആശുപത്രിയുടെ മെയിൻ ഏരിയയിലെ ബെഞ്ചിൽ ചാഞ്ഞിരുന്നു….
➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖
ആഹാരം കഴിച്ച ശേഷം അവൾ ആദിയുടെ വശത്തായി ഇരുന്നു….
ഇടയ്ക്കെപ്പോഴോ അവളുറങ്ങിപ്പോയി….
” ഒറക്കം വരുന്നുണ്ടേൽ ആ കമ്പാനിയൻ ബെഡിൽ കേറിക്കിടന്നൂടെ നിനക്ക് ”
ആദിയുടെ ശബ്ദം കേട്ടുകൊണ്ടാണ് അവൾ എഴുന്നേറ്റത്….
എടാ മനോരോഗി….
രണ്ടാം ഭാഗം ഏഴുതെടാ ഉവ്വേ…
നീ pl ഇൽ ചോദിച്ചാരുന്നല്ലോ അതാണ് ഇവിടെ ഇട്ടേ. ??
അത് എഴുതാൻ കുറച്ചു ടൈം എടുക്കും ?.. ഒന്ന് പ്ലാൻ ചെയ്ത് സെറ്റ് ചെയ്യണം
Vere platform etha bro
Pl aa bro… Per paranja kuttan ji bun tharum ?
പോകാൻ പറ അങ്ങേരോട്..അയാളൊരു തൊലിയാർ മണിയൻ…അത് കൊണ്ടാണല്ലോ എല്ലാവരും കൂടും കുടുക്കയും എടുത്ത് വേറെ ഇടത്തെക്ക് പോയത്..
ഇതി വരാത്തപ്പോ plil തപ്പിയപ്പോ കിട്ടി . അന്ന് തൊട്ടു കഥ കഴിയുന്ന വരെ വായിച്ചു .. ഒനുടീം വായിക്കണം എന്ന് ഉണ്ട് , പക്ഷെ മോഡൽ ക്സാമാ . അതി ഞാൻ അങ്ങനെ റിവ്യൂ ആകാറില്ല സഹോ , ഇതി ഞാൻ തരാം :
കഥ പോളിയെ , കുറച്ച കൂടീം കുറ്റമായിരുന്ന , ബട്ട് നമ്മളെ തേച് ..
പുതിയ വല്ല കഥ എഴുതാൻ ചാൻസ് ഉണ്ടോ മനുവേട്ടാ
?????????????????????????????????????????????????????????????????????????????????????????????????????????
കൂടുതൽ എഴുതാൻ ടൈം ഇല്ല . ഇതു ഇവിടെ കിടക്കട്ടെ
പുതിയത് ഒന്ന് എഴുതി ഡ്രാഫ്റ്റിൽ കേറ്റിയതാ.. അത് ഇറക്കണം നോക്കട്ടെ ?
സ്നേഹം ബ്രോ ?
Bro. Plil entha sambavam onnu explain cheyyo pls
ഇനി എത്ര പാർട്ടും കൂടി ഉണ്ട് ബ്രോ.
കുറച്ചേ ഉള്ളുടാ..20 ഉള്ളിൽ ?❤️
ഇനിം 20 episode inda
Illada.. Athin ullil
Sadhamanayi ??.
ഞാൻ അപ്പറത്ത് baayichini athomd ഒരു like tharum
Evidae anu bro
വേറൊരു പ്ലാറ്റ്ഫോം ആണ് ബ്രോ
ഒഹ്.. അയിന് ?
രോഗിയേട്ടന്റെ മായ മിഴി അഥവാ രോഗി മിഴി
?❤❤??
ഓട്ര ചെക്കാ… അല്ലെങ്കി ഞാൻ സ്വയം രോഗം മൂർച്ഛിക്കും.. അറിയാല്ലോ ഞാൻ ആരെ കൊന്നാലും കേസില്ല്ല ?
എനിക്കും
2nd ✌️
ഞാൻ ഇതുവരെ ഒരു പാർടും വായിച്ചിട്ടില്ല. ബാക്കി വായിച്ചു review തരാം ചുങ്കേ ???
ഓക്കെഡാ ?
1 st
അയ്ശേരി ??♂️