” നിന്റെ വീട്ടിൽ ” – ആരു
” ഞാൻ പോണില്ല… ഞാൻ ഇവിടെ തന്നെ നിക്കാൻ പോവുവാ ”
– മീനു
ആരു അവളോട് പിന്നൊന്നും പറഞ്ഞില്ല… പറഞ്ഞിട്ടും കാര്യമില്ല എന്ന് തോന്നിയതിനാലാവാം….
➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖
” മോളെ നീ ഞാൻ പറയുന്നത് കേൾക്ക്…
മോള് ഇപ്പൊ പോ… എന്നിട്ട് നാളെ രാവിലെ വാ… അതല്ലേ നല്ലത് ”
അച്ഛൻ നിർബന്ധിച്ച് മീനുവിനെ വീട്ടിലേക്കയക്കാൻ ശ്രമിച്ചു….
” ഇല്ലച്ഛാ…. ഈ കാര്യത്തിൽ മാത്രം എന്നെ നിർബന്ധിക്കണ്ട ”
മീനു തന്റെ നിലപാടിൽ ഉറച്ചു നിന്നതും എങ്കിൽ അങ്ങനെ ആവട്ടെ എന്ന് മറ്റുള്ളവരും സമ്മതിച്ചു….
വൈകിട്ട് ഏഴ് മണി വരെ മാത്രമേ വിസിറ്റർസിനു അനുമതിയുള്ളു… അത് കഴിഞ്ഞാൽ പേഷ്യെന്റിന്റെ കൂടെ ഒരാൾ മാത്രം… അതാണ് റൂൾ…
എടാ മനോരോഗി….
രണ്ടാം ഭാഗം ഏഴുതെടാ ഉവ്വേ…
നീ pl ഇൽ ചോദിച്ചാരുന്നല്ലോ അതാണ് ഇവിടെ ഇട്ടേ. ??
അത് എഴുതാൻ കുറച്ചു ടൈം എടുക്കും ?.. ഒന്ന് പ്ലാൻ ചെയ്ത് സെറ്റ് ചെയ്യണം
Vere platform etha bro
Pl aa bro… Per paranja kuttan ji bun tharum ?
പോകാൻ പറ അങ്ങേരോട്..അയാളൊരു തൊലിയാർ മണിയൻ…അത് കൊണ്ടാണല്ലോ എല്ലാവരും കൂടും കുടുക്കയും എടുത്ത് വേറെ ഇടത്തെക്ക് പോയത്..
ഇതി വരാത്തപ്പോ plil തപ്പിയപ്പോ കിട്ടി . അന്ന് തൊട്ടു കഥ കഴിയുന്ന വരെ വായിച്ചു .. ഒനുടീം വായിക്കണം എന്ന് ഉണ്ട് , പക്ഷെ മോഡൽ ക്സാമാ . അതി ഞാൻ അങ്ങനെ റിവ്യൂ ആകാറില്ല സഹോ , ഇതി ഞാൻ തരാം :
കഥ പോളിയെ , കുറച്ച കൂടീം കുറ്റമായിരുന്ന , ബട്ട് നമ്മളെ തേച് ..
പുതിയ വല്ല കഥ എഴുതാൻ ചാൻസ് ഉണ്ടോ മനുവേട്ടാ
?????????????????????????????????????????????????????????????????????????????????????????????????????????
കൂടുതൽ എഴുതാൻ ടൈം ഇല്ല . ഇതു ഇവിടെ കിടക്കട്ടെ
പുതിയത് ഒന്ന് എഴുതി ഡ്രാഫ്റ്റിൽ കേറ്റിയതാ.. അത് ഇറക്കണം നോക്കട്ടെ ?
സ്നേഹം ബ്രോ ?
Bro. Plil entha sambavam onnu explain cheyyo pls
ഇനി എത്ര പാർട്ടും കൂടി ഉണ്ട് ബ്രോ.
കുറച്ചേ ഉള്ളുടാ..20 ഉള്ളിൽ ?❤️
ഇനിം 20 episode inda
Illada.. Athin ullil
Sadhamanayi ??.
ഞാൻ അപ്പറത്ത് baayichini athomd ഒരു like tharum
Evidae anu bro
വേറൊരു പ്ലാറ്റ്ഫോം ആണ് ബ്രോ
ഒഹ്.. അയിന് ?
രോഗിയേട്ടന്റെ മായ മിഴി അഥവാ രോഗി മിഴി
?❤❤??
ഓട്ര ചെക്കാ… അല്ലെങ്കി ഞാൻ സ്വയം രോഗം മൂർച്ഛിക്കും.. അറിയാല്ലോ ഞാൻ ആരെ കൊന്നാലും കേസില്ല്ല ?
എനിക്കും
2nd ✌️
ഞാൻ ഇതുവരെ ഒരു പാർടും വായിച്ചിട്ടില്ല. ബാക്കി വായിച്ചു review തരാം ചുങ്കേ ???
ഓക്കെഡാ ?
1 st
അയ്ശേരി ??♂️