മാന്ത്രികലോകം 16 [Cyril] 2190

Views : 61385

മാന്ത്രികലോകം 16

Author : Cyril

[Previous part]

 

അമ്മു

 

“അവ്യവസ്ഥ-ശക്തിയുടെ കുരുക്കിൽ വീഴാതെ ശ്രദ്ധിക്കണം, അമ്മു… അതിന്റെ പ്രേരണ നിന്നെ വഴിതെറ്റിക്കാതെ സൂക്ഷിക്കണം.
ഇല്ലെങ്കില്‍ അൽദീയ നിന്നോട് ഒരിക്കല്‍ പറഞ്ഞത് പോലെ, സത്യമേത് മിഥ്യയേത് എന്നറിയാതെ നി വലയും. രക്ഷയ്ക്ക് പകരം നി നാശത്തെ തിരഞ്ഞെടുക്കുന്നത് പോലും നി അറിയില്ല. നന്മയും തിന്മയും എന്താണെന്ന് പോലും തിരിച്ചറിയാൻ കഴിയാതെ പോകും. അതുകൊണ്ട്‌ എപ്പോഴും അവ്യവസ്ഥ-ശക്തിയിൽ നിന്നും കരുതിയിരിക്കണം, അമ്മു…!!”

അത്രയും പറഞ്ഞിട്ട് ഫ്രെൻ അപ്രത്യക്ഷനായി.

ഞെട്ടല്‍ മാറാത്ത ഞാൻ വായും പൊളിച്ച് ഫ്രെൻ നിന്നിരുന്നിടത്ത് തന്നെ നോക്കി നിന്നു.

“എന്താണ് സംഭവിച്ചത്…?” മുന്നില്‍ കണ്ട മേഘങ്ങളോട് ഞാൻ ചോദിച്ചു.

“മേഘങ്ങള്‍…!!” ഞാൻ ഞെട്ടലോടെ ചുറ്റുപാടും നോക്കി.

എന്റെ അവതാർ ആകാശത്ത് പാറി പറക്കുന്നത് അപ്പോഴാണ് ഞാൻ ഗ്രഹിച്ചത്.

“അമ്മു…!?”

എന്റെ പേരും വിളിച്ച് ആരോ എന്റെ ശരീരത്തെ ശക്തിയായി ഉലച്ചു.

ഉടനെ എന്റെ അവതാറിനെയും ആത്മാവിനെയും എന്റെ ശരീരത്തിലേക്ക് ഞാൻ പ്രവേശിപ്പിച്ചു.

അടുത്ത ക്ഷണം എന്റെ മുഖത്ത് ആരോ തുടരെത്തുടരെ നക്കി.

“ആ…ഹ്….. അഗ്നി……!”

ഒച്ച വെച്ചുകൊണ്ട് ഞാൻ ചാടി എഴുന്നേറ്റു.
************

 

സിദ്ധാര്‍ത്ഥ്

 

രണ്ട് ദിവസത്തിന് മുന്‍പ് നടന്ന സംഭവങ്ങള്‍ ആലോചിക്കുമ്പോൾ എല്ലാം, ഭയം മനസില്‍ നിറയും.

ആ വാളിനെ കുറിച്ച് ഓര്‍ക്കുമ്പോൾ എല്ലാം ഒരു നടുക്കം മനസ്സിനെ ബാധിക്കും.

ഞങ്ങൾ പത്തുപേരുടെ ആത്മാവും ഒന്നായി ലയിച്ച് പ്രവര്‍ത്തിച്ചത് കൊണ്ട്‌ മാത്രമാണ് ആ വാളിനെ എങ്ങനെയോ കഷ്ടിച്ച് നിയന്ത്രിക്കാൻ കഴിഞ്ഞത്…

പക്ഷേ കുറച്ചുനേരം കൂടി അമ്മുവിന്റെ കൈയില്‍ തന്നെ ആ വാൾ ഉണ്ടായിരുന്നെങ്കില്‍ അത് പിന്നെയും ഞങ്ങളുടെ ആത്മാവിനെ സ്തംഭിപ്പിച്ച് ഞങ്ങളുടെ ശക്തിയെ തുടർച്ചയായി വലിച്ചെടുത്ത് കൊണ്ട്‌ എല്ലാറ്റിനെയും നശിപ്പിക്കുമായിരുന്നു.

Recent Stories

The Author

157 Comments

  1. തുമ്പി 🦋

    Bro satyayittum enikkarilla engane ith preyananonn nengade chinthaik venam aadhyam award kodukkan engane evdam vare ethikkunnu nammak correct vidualise cheyyan pattanund athil nengal nalla pakka effort edkanund vikram moviede title song kettond negde comment vayichappo eta feel enno👍🏽😂. Bro inim ezthnm ith publish cheyynm you will reach in so many higher levels. Seriously bro you are adipoly❤️

    1. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ അതിയായ സന്തോഷം. വായിക്കുമ്പോള്‍ മനസില്‍ വിശ്വലൈസ് ചെയ്യാൻ കഴിയുന്നു എന്നൊക്കെ കേൾക്കുമ്പോൾ ഹാപ്പി ഫീൽ ആണ്. നല്ല വാക്കുകള്‍ക്ക് ഒരുപാട്‌ നന്ദി… ഒത്തിരി സ്നേഹം ❤️❤️❤️🙏🙏

  2. ഒരു പാവം വായനക്കാരൻ

    Bro climax eppozha

    1. എഴുതുന്നുണ്ട് bro… കുറച്ച് തിരക്കും മറ്റും ഉള്ളതുകൊണ്ട് തുടര്‍ച്ചയായി ഒരുപാട്‌ എഴുതാന്‍ കഴിയുന്നില്ല, അതുകൊണ്ട്‌ ഇപ്പോഴുള്ള situation അനുസരിച്ച് ഒരു date പറയാൻ കഴിയില്ല. പക്ഷേ പെട്ടന്ന് എഴുതി തീർക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്.

  3. കുറെ നാളായി ഈ സൈറ്റിൽ കയറിയിട്ട്. ഓ കിളി പോയി ഈ പാർട് വായിച്ചപ്പോൾ. സൂപ്പർ പാർട്. ഫ്രൻ തീ🔥🔥🔥 ഓരോ ഭാഗവും വായിക്കുമ്പോൾ ചേട്ടായി ഇട്ട effort കാണാൻ ഉണ്ട്. അതിന്റെ result ആണ് ഇത്രക്കും explanation ഉള്ള, സൂപ്പർ ആയ, മനസില്ലാക്കാൻ പറ്റുന്ന ഭാഗങ്ങൾ. Continue your work.
    Waiting for the next part.
    സൻ3സ്നേഹത്തോടെ❤️
    ശ്രീ

    1. നല്ല വാക്കുകള്‍ക്ക് ഒരുപാട്‌ നന്ദി bro. Explanation കൊടുക്കുമ്പോ കുറച്ചെങ്കിലും റിയാലിറ്റി ഫീൽ കിട്ടുമെന്നാണ് എന്റെ വിശ്വസം.

      കഥ ഇഷ്ട്ടമായതിലും സന്തോഷം bro. നന്ദി.. സ്നേഹം ❤️❤️❤️🙏🙏

  4. ബ്രോ നെക്സ്റ്റ് പാർട്ട് എന്ന് വരും

    1. ക്ലൈമാക്സ് അല്ലേ bro, വളരെ ശ്രദ്ധിച്ച് എഴുതേണ്ടതായുണ്ട്. അധികം വൈകാതെ തരാൻ ശ്രമിക്കാം.

  5. ꧁ത്രയംബകേശ്വർ꧂

    ഓഖി അളിയാ എനിക്കൊന്നും മനസിലായില്ല അളിയാ…😵😵😵

    1. Direct ആയി 16th part ആണോ ആദ്യം വായിച്ചത്?

      1. ꧁ത്രയംബകേശ്വർ꧂

        Alla ntho ee part kalangiyittilla…

        Onnude vayikkanam😁

  6. ബ്രോ,
    മലാഹി രക്ഷപ്പെട്ടിട്ട് വീണ്ടും പരിവാരങ്ങളുമായി വന്ന് റീത്ത് മേടിച്ചു പോയല്ലേ..🤭

    ഷൈദ്രസ്തൈന്യയുമായി സംസാരിക്കുന്ന സീൻ, സംഹാരിയെക്കുറിച്ചുള്ള വെളിപ്പെടുത്തൽ. എന്റെ കിളി പാറി. ഓഫീസിൽ ഇരുന്ന് വായിച്ചോണ്ടിരുന്ന എനിക്ക് സത്യം പറഞ്ഞാൽ കുറെയൊന്നും തലയിൽ കേറിയില്ല. ഒടുവിൽ സമാധാനം ആയിട്ടിരുന്ന് വായിക്കാം എന്ന് വച്ച് മാറ്റി വച്ചു.
    സത്യത്തിൽ നിങ്ങളെ തൊഴുതു പോകുന്നത് ഇപ്പോഴൊക്കെയാണ് ബ്രോ. എങ്ങനെ സാധിക്കുന്നു? 😵‍💫
    എനിക്ക് നല്ല അസൂയ ഉണ്ട്. സത്യം 🙈

    ഫ്രെനിനെ സത്യത്തിൽ നല്ലവനായി കാണാൻ തന്നെയാണ് ആഗ്രഹം. അവനൊരിക്കലും തിന്മയിലേക്ക് തിരിയരുത് എന്ന് ആഗ്രഹമുണ്ട്. അതുപോലെ യക്ഷലോകത്തെ സംഭവത്തിലും എപ്പോഴത്തെയും പോലെ രക്ഷകനായി ആഗ്രഹിച്ചത് ഫ്രനിനെ തന്നെയാണ്. അവൻ പ്രപഞ്ചത്തിന്റെ രക്ഷകൻ അല്ലെങ്കിൽ നന്മയുടെ കാവലാൾ എന്ന രീതിയിൽ മനസ്സിൽ അലിഖിതമായി എഴുതപ്പെട്ടു കഴിഞ്ഞു.
    ആഗ്രഹിച്ചത് പോലെ അവനെത്തി!
    ആ മൊമെന്റ്…
    രോമാഞ്ചിഫിക്കേഷൻ ആണ്. ❤️❤️

    പക്ഷെ, എഴുത്തുകാരൻ ഈ നന്മ തിന്മകളെക്കൊണ്ട് എങ്ങനെ അമ്മാനമാടുമോ എന്തോ? അവസാന സീനിലൊക്കെ ഫ്രൻ അവന്റെ സുഹൃത്തുക്കളുമായി സംസാരിച്ചപ്പോൾ ഞാൻ പഴയ ഫ്രെനിനെയും കൂട്ടുകാരെയും ഓർത്തു നോക്കി. എന്തുമാത്രം അന്തരം വന്നു!

    പിന്നെ ശ്രദ്ധിച്ച ഒരു കാര്യം എന്തെന്നാൽ “നിന്റെ വായ്ത്തല മാത്രമല്ല, നിന്റെ വാക്കുകളും മൂര്‍ച്ചയേറിയതാണ്…’ എന്റെ വാളിനോട് ഞാൻ പറഞ്ഞു.” ഇങ്ങനുള്ള എന്നെ ആകർഷിക്കപ്പെട്ട കുറച്ചു കൗണ്ടറുകൾ കണ്ടു. കൊള്ളാം. മുൻപും നല്ല കൗണ്ടറുകൾ എഴുതിയിട്ടുണ്ടെങ്കിലും ഇത് നല്ലതുപോലെ ഉള്ളിൽ തട്ടി. ഫ്രനിന്റെ വേദനയും നിസ്സഹായതയുമൊക്കെ ആ വരികളിൽ ഉണ്ട്.❤️

    പിന്നെ നമ്മുടെ ശില്പി കാര്യം എന്തായി? പുള്ളീനെ തിരിച്ചു കൊണ്ടു വരാൻ പറ്റില്ലേ?

    അടുത്തത് സംഭവബഹുലമായ ക്ലൈമാക്സ്‌ പാർട്ട്.
    അപ്പോ എന്നോട് പറയുന്നത് പോലെ, ധൃതി കൂട്ടാതെ സാവധാനം എഴുതിക്കോ. 🙈

    ആശംസകൾ… ❤️❤️❤️

    1. മലാഹി റീത്ത് വാങ്ങി സ്വന്തം നെഞ്ചില്‍ തന്നെ വച്ചു😁

      തലയില്‍ കേറാതിരുന്ന ഭാഗം പിന്നീട് സമാധാനമായി വായിച്ചപ്പോ ആ പ്രശ്നം മാറിയെന്ന് കരുതാം അല്ലേ?

      പിന്നേ fiction ആയാലും, real ആയാലും… നന്മയും, തിന്മയും എന്ന concept; അടിസ്ഥാനവും, സാഹചര്യവും, പ്രവൃത്തിയുടെ ആഘാതവും, ന്യായം അന്യായം എന്ന് തോന്നുന്ന വ്യവസ്ഥകളും, എല്ലാം കണക്കിലെടുത്ത് മാറിക്കൊണ്ടിരിക്കും എന്നാണ് എന്റെ ചിന്ത.

      പിന്നേ ശില്‍പ്പിക്ക് എന്ത് സംഭവിച്ചെന്ന് താമസിയാതെ നമുക്ക് വായിക്കാം.

      അങ്ങനെ അവസാനത്തെ പാര്‍ട്ടിലേക്ക് കടക്കുകയാണ്.

      തുടക്കം തൊട്ടേ നിങ്ങളുടെ വിശദമായ reviews എല്ലാം വളരെ supportive ആയിരുന്നു. നല്ലതിനെ ആദരിച്ചും, തെറ്റുകൾ ചൂണ്ടിക്കാട്ടിയും, കഥയെ കുറിച്ചുള്ള വിശകലനവും എല്ലാം അടങ്ങുന്ന reviews ആയിരുന്നു നിങ്ങളുടേത്. വായനക്കാരുടെ വിശദമായ റിവ്യുസിൽ നിന്നുപോലും എഴുത്തുകാര്‍ക്ക് ചില കാര്യങ്ങളെ കുറിച്ചുള്ള insights ലഭിക്കാറുണ്ട് എന്നാണ്‌ എന്റെ അനുഭവം.

      അപ്പോ വായനക്കും വിശദമായ റിവ്യുവിനും ഒരുപാട്‌ നന്ദി. ഒരുപാട്‌ സ്നേഹം ❤️❤️❤️🙏🙏🙏

  7. Thaankalude chinthakalkku match cheyyaan budhimuttaanu.
    Its a diff feeling 🙂

    1. നല്ല വാക്കുകള്‍ക്ക് നന്ദി bro.

      വായിച്ചതിനും കഥ ഇഷ്ടമായതിലും സന്തോഷം.
      ❤️❤️❤️🙏🙏

  8. ❤️❤️❤️❤️
    Kalakki

    1. നന്ദി… സ്നേഹം ❤️❤️❤️🙏🙏

  9. എന്റെ പൊന്നോ എജ്ജാതി സ്റ്റോറി ആണ്🤩
    ഇത് എഴുതാൻ എടുത്ത effort നു പ്രതേക അഭിനന്ദനങ്ങൾ 💙 നിങ്ങൾ വേറെ ലെവൽ ആണ് ✨️ എങ്ങനെ സാധിക്കുന്നു 🤩
    2,3 ദിവസായി വായിക്കാൻ തുടങ്ങിട്ട്.. ഒറ്റ അടിക്ക് വായിക്കൽ ആണ് എന്റെ പരുപാടി 😌അങ്ങനെ ഇപ്പൊ തീർന്നു..
    എന്തേലും പറയാതെ പോവാൻ തോനുന്നില്ല.. 😍😍

    1. 2..3 ദിവസം continue ആയി വായിച്ചു തീര്‍ത്തു എന്ന് കേൾക്കുമ്പോൾ സന്തോഷം തോനുന്നു.

      പിന്നേ നല്ല അഭിപ്രായത്തിന് അഭിനന്ദനങ്ങള്‍ക്കും ഒരുപാട്‌ നന്ദിയും സ്നേഹവും ❤️❤️❤️🙏🙏

  10. Manikuttide chettayi....

    Kiliyum koodum poyi changayi

    1. കൂട് പുതിയത് മേടിക്കാം bro.. കിളികള്‍ തിരിച്ച് വരും.

      വായനക്ക് നന്ദി… സ്നേഹം ❤️❤️❤️🙏🙏

  11. സൂര്യൻ

    😇

  12. Ponnu machane vazhikan korchu vayki poi oru rakshem illatto idhu lastilekokke ore poli enne uff romanjification mareetilla idhu theernnalum aduthe thudangane vere

    1. അടുത്ത കഥയെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. എന്തായാലും കഥ വായിച്ച് അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷം bro. ഒരുപാട്‌ നന്ദി… സ്നേഹം ❤️❤️❤️🙏🙏

  13. You have an awesome writing skill bro, keep going. ❤️❤️❤️❤️

    1. വായനക്കും നല്ല വാക്കുകള്‍ക്കും ഒരുപാട്‌ നന്ദി bro… ഒത്തിരി സ്നേഹം ❤️❤️❤️🙏🙏

  14. Cyril bro🖤🖤🖤
    Oru rakshem lla kidiloski saanam
    Engane sadhikkunnu bro ningalkk ngane eythan
    Koodthal ndhakko parayn nd but kitnilla😂
    Anyway waiting for the next and last part of the story🥺🖤

    1. നല്ല വാക്കുകള്‍ക്ക് നന്ദി bro.

      ലാസ്റ്റ് പാര്‍ട്ട് ഇതുവരെ എഴുതാന്‍ തുടങ്ങിയില്ല, പക്ഷേ പെട്ടന്ന് എഴുതാന്‍ തുടങ്ങും bro.

      ഒത്തിരി നന്ദി… ഒത്തിരി സ്നേഹം ❤️❤️❤️🙏🙏

  15. ഹായ് സിറിൽ,
    ഓരോ പാർട്ടും വായിക്കുന്നതിനു മുൻപ് അതിന് മുൻപത്തെ പാർട്ട്‌ പൂർണമായും വായിച്ചിട്ടാണ് മുന്നോട്ട് പോകുന്നത്…
    നിങ്ങൾ ഇവിടെ എഴുതുന്നതിന് മുൻപ് ഈ വിഷയത്തെ നിങ്ങളുടെ മനസ്സിൽ ആലോചിച്ചു, ക്രോഡീകരിച്ചു എഴുതുന്നതിനു മുൻപ് വിഷ്വലൈസ് ചെയ്യുന്ന ആ കലാപരിപാടി ഉണ്ടല്ലോ – അതിന് ബിഗ്‌ സല്യൂട്ട്..
    In case ഇത് പോലെ ഒന്ന് എഴുതാൻ എന്നെ പോലെ ഒരാൾ ശ്രമിക്കുകയാണെങ്കിൽ അതിന് 10-15 വർഷം കൊണ്ടു പോലും സാധിക്കുമെന്ന് തോന്നുന്നില്ല… അത്രയും വ്യത്യസ്തമായി എഴുതാൻ കഴിവുണ്ട് നിങ്ങൾക്ക്…
    കഴിയുമെങ്കിൽ ഇത് ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തി നല്ല ഒരു പബ്ലിഷറെ കണ്ടെത്തി ഇറക്കിയാൽ ലോക ശ്രദ്ധ നേടാവുന്ന ഒരു കൃതിയായി മാറും…
    അതിനെക്കുറിച്ചു ആലോചിക്കുമല്ലോ..

    1. വായനക്കും നല്ല വാക്കുകള്‍ക്ക് ഒരുപാട്‌ നന്ദി bro.
      ശ്രമിക്കുകയാണെങ്കില്‍ എല്ലാവർക്കും നല്ല കഥകളെ എഴുതാന്‍ കഴിയും എന്നാണ് എന്റെ വിശ്വസം.

      പിന്നേ നിങ്ങളുടെ ഉപദേശം വളരെ നല്ലതാണ് bro, സമയവും സാഹചര്യവും കണ്ടതുപോലെ അതിനെക്കുറിച്ച് തീർച്ചയായും ആലോചിക്കാം.

      സപ്പോര്‍ട്ടിന് ഒരുപാട്‌ നന്ദിയും സ്നേഹവും bro ❤️❤️❤️🙏🙏🙏

  16. oru requst und mk yude pole e story avasanippichu pinne ee vazhikku varathe irikkaruthe……

    1. മാന്ത്രികലോകം കഴിഞ്ഞാല്‍ പിന്നെ ഈ വഴിക്ക് വരില്ലെന്ന് ഞാൻ പറയില്ല. But പുതിയ കഥ എഴുതുന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല.

  17. Super writing bro. Scope for a fictional book

    1. വായനക്ക് നന്ദി bro. അതുപോലെ നല്ല വാക്കിനും നന്ദി…. സ്നേഹം ❤️❤️❤️🙏🙏

  18. വായനക്കാരൻ

    Wonderful dear bro …. Are you a philosopher? What’s your profession?

    1. ഞാൻ philosopher ഒന്നുമല്ല bro. Fiction എഴുതുന്നത് കൊണ്ട്‌ അതിന്‌ ആവശ്യമായ കാര്യങ്ങളെ മാത്രം ഒരു ഫ്ലോയിൽ എഴുതാന്‍ കഴിയുന്നു എന്നുമാത്രം. ഞാൻ UAE il ചെറിയൊരു business ചെയ്യുന്നു.

      എന്തായാലും കഥ ഇഷ്ട്ടമായതിൽ ഒരുപാട് സന്തോഷം bro… ഒത്തിരി സ്നേഹം ❤️❤️❤️🙏🙏

      1. വായനക്കാരൻ

        Dear bro …. Its true that you are writing a fiction, but it is not a mere fiction. There are a lot of deep philosophical insights, regarding life, good and evil, virtues etc etc. i have seen such an approach, in another style, in Wonder by Nikila. I appreciate you for your wonderful writing. I am sure that you can contribute a lot to the world of “thinking”

        1. ഇത് വെറും കെട്ടുകഥ ആണെന്ന് തോന്നരുത് എന്ന ചിന്തയോടെയാണ് ഞാൻ ഇത്തരത്തിൽ എഴുതി ഒരു റിയാലിറ്റി ടച്ച് കഥയ്ക്ക് കൊണ്ട് വരാൻ ശ്രമിക്കുന്നത്.

          Thank you for your nice words bro.

  19. Superb…..no words to say

    1. വായനക്ക് നന്ദി.. സ്നേഹം ❤️❤️❤️🙏🙏

  20. Hiiii സിറിൽ ബ്രോ 😘😇, പത്രണ്ട് മുതല് പതിനാറ് വരേ ഉള്ള ഭാഗങ്ങൾ ഒറ്റയടിക്ക് വായിക്കുകയാണ് ചെയ്തേ…… കുറച്ചായി vallathoru mood swing il pett കിടക്കുകയായിരുന്നു so 😌, അതിനേ overcome ചെയ്ത് വരികയാണ് അതുകൊndaan ഇങ്ങോട്ടു വരാതിരുന്നത് . ഗംഭീരം ഫ്രെൻ അവനേ ആരും മനസിലാക്കുന്നില്ല ല്ലോ 😪 ഇത്രയൊക്കെ ചെയ്തിട്ടും, തെറ്റ് ക്കരൻ enn ee ലോകം മുഴവൻ പ്രഖ്യാപിക്കുമെന്നും. Aviswosikkumennum അറിഞ്ഞിട്ടും അവൻ അവൻ ആയി നിലനിൽക്കുന്നു 😎 പിന്നെ യഥാർത്ഥത്തിൽ aaraann ഇപ്പഴും ഒര് mystery aanollo. അടുത്തത് climax ആണെന്ന് അറിഞ്ഞപ്പോ സങ്കടം 😢.

    ഒരു request aan കഴിയുമെങ്കിൽ എല്ലാം അവസാനിപ്പിക്കരുത് ഒര് തുടർച്ച ക്കുള്ള scope വെച്ചാൽ ഇനീം പ്രതീക്ഷിക ലോ . 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗 With love nithiN . Oru role kittuvo 😁 (Nithin_Rajagopal)

    1. അഞ്ച് parts ഒരുമിച്ച് വായിച്ചെന്ന് കേൾക്കുമ്പോൾ തന്നെ സന്തോഷം തോനുന്നു.

      പിന്നേ ലൈഫിൽ പ്രശ്നങ്ങൾ ഇല്ലാത്ത ഒറ്റൊരു ജീവി പോലും ഈ ലോകത്തില്ല,പക്ഷേ എല്ലാ പ്രശ്‌നങ്ങളും അതാത് സമയത്ത് നമ്മുടെ പരിശ്രമങ്ങളിലൂടെ മാറും, so മൂഡ് swing ആവുമ്പോ happiness ഒഴികെയുള്ള മൂഡിൽ മുങ്ങി താഴത്തെ നീന്തി കര കയറുകയാണ് വേണ്ടത്. എല്ലാം ശരിയാവും.

      പിന്നേ ഫ്രെന്നിന്റെ കാര്യം — എല്ലാറ്റിനെയും നശിപ്പിക്കാനായി സൃഷ്ടിക്കപ്പെട്ട ശേഷം, നിഗൂഢതകളെ അവന്റെ തോലായി ആവരണം ചെയ്ത് ആര്‍ക്കും മനസ്സിലാക്കാൻ കഴിയാത്ത വ്യക്തിയായി നിലനില്‍ക്കുന്ന അവനെ പൂര്‍ണമായി വിശ്വസിക്കാൻ അവര്‍ക്ക് കഴിയാത്തതിൽ അല്‍ഭുതം ഇല്ലെന്ന് വേണം കരുതാന്‍.

      മാന്ത്രികലോകം ക്ലൈമാക്സിന് ശേഷം അതിന്റെ continuity ഉണ്ടാവാന്‍ സാധ്യതയില്ല bro.

      ക്ലൈമാക്സ് ആയതുകൊണ്ട് പുതിയൊരു character നെ കൊണ്ടുവരുന്നത് റിസ്ക് ആണ്. കാരണം; story, situation and character എല്ലാം ശരിക്കും merge ആയില്ലെങ്കിൽ അത് ഒറ്റപ്പെട്ട് നില്‍ക്കും. എന്തായാലും ഞാൻ ട്രൈ ചെയ്യാം.

      പിന്നേ വായിച്ചതിനും സപ്പോര്‍ട്ടിനും എല്ലാം നന്ദി.

      സ്നേഹത്തോടെ ❤️❤️❤️🙏🙏

  21. Super waiting for next part

    1. വായിച്ചതില്‍ സന്തോഷം bro. ഒത്തിരി സ്നേഹം ❤️❤️❤️🙏🙏

  22. Excellent story , എങ്ങനെ സ്
    സാധിക്കുന്നു ഇങ്ങനെയൊക്കെ എഴുതാൻ

    1. വായിച്ചതിനും നല്ല അഭിപ്രായത്തിനും നന്ദി bro❤️❤️❤️🙏🙏

  23. Vere level

    1. നന്ദി.. സ്നേഹം ❤️❤️❤️🙏🙏

  24. പാവം പൂജാരി

    അപാര ഭാവനയാൽ സമ്പന്നമായ ഫിക്ഷൻ.♥️♥️👍
    അടുത്ത ക്‌ളൈമാക്സിനായി കാത്തിരിക്കുന്നു.

    1. നല്ല വാക്കുകള്‍ക്ക് നന്ദി.. വായിച്ചതില്‍ സന്തോഷം bro ❤️❤️❤️🙏🙏

  25. ഇനി ഫ്രൻ പല ശക്തിയായ സംഹരിയും ആയി അവൻ മറ്റേ പുള്ളി അറിയാതെ വല്ലോ ബന്ധം ഉണ്ടകിട്ടുണ്ടോ അവസാനം അവൻ സംഹരി ആയി മാറുമോ എന്ന എന്റെ സംശയം. പറയാൻ പറ്റില്ലല്ലോ
    ഫ്രൻ അല്ലേ ആള്

    1. ശരിയാണ് bro, ഒന്നും പറയാൻ പറ്റില്ല… എന്ത് വേണമെങ്കിലും സംഭവിക്കാം. എന്ത് സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

      പിന്നേ വായിച്ചതില്‍ സന്തോഷം bro ❤️❤️❤️🙏🙏

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com