പക്ഷേ ഞങ്ങളുടെ നിയോഗം എന്താണെന്ന് അറിഞ്ഞാല്‍ പോലും ഞങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയുമോ എന്നാണ് എന്റെ മനസ്സിലെ ചോദ്യം.
ഫെയറികൾ എപ്പോഴും നന്മയുടെ ഭാഗത്ത് നില്‍ക്കുമെന്ന് പണ്ട് ഞാൻ വിശ്വസിച്ചിരുന്നു, പക്ഷേ ഒഷേദ്രസിന്റെ പ്രേരണയാൽ ഫെയറി വര്‍ഗത്തിൽ ഒറ്റുകാരും വഞ്ചകരും കൂട്ടിക്കൊണ്ടിരുന്നു… പക്ഷേ ഇപ്പോൾ ആ ഫെയറികൾ ഒന്നും ജീവനോടെ ഇല്ല.
അതിനെ ഒർത്തപ്പോൾ എന്റെ മനസില്‍ വേദന നിറഞ്ഞെങ്കിലും, ആശ്വാസവും എനിക്കുണ്ടായി.
ഫ്രെൻ അന്ന് വഞ്ചകരായ എല്ലാ ഫെയറികളുടെ മേലും അവന്റെ മുദ്ര പതിച്ച ശേഷം ഞങ്ങൾ ആ ഫെയറികളെ എല്ലാം തിരഞ്ഞു പിടിച്ച് നശിപ്പിക്കുകയാണ് ചെയ്തത്. മൂന്ന് ലക്ഷത്തോളം ഫെയറികളെയാണ് ഞങ്ങൾ വിധിച്ചത്.
പക്ഷേ ഇപ്പോൾ ഈ പ്രപഞ്ചത്തില്‍ നന്മയ്ക്ക് എതിരായി പ്രവർത്തിക്കാൻ ശത്രു ഫെയറികൾ ആരുംതന്നെ ഇല്ല. ശത്രുക്കൾക്ക് ഇനി ഒരിക്കലും ഫെയറി-ക്ഷാരം ലഭിക്കുകയും ഇല്ല.
“അമ്മാ…” പെട്ടന്ന് ഹഷിസ്ത്രയുടെ ശബ്ദം എന്റെ ചിന്താമണ്ഡലത്തെ തുളച്ചു.
ഉടനെ എന്റെ ഇരുണ്ട ചിന്തകളില്‍ നിന്നും ഞാൻ കരകയറി.
മെല്ലെ തലയുയർത്തി എനിക്ക് മുന്നില്‍ നില്ക്കുന്ന എന്റെ മകളെയും എന്റെ യുദ്ധ സന്നാഹ നേതാവായ ഹവേല്യ യെയും ഞാൻ നോക്കി.
“മനസ്സിനെ ശാന്തമാക്കാൻ വേണ്ടിയാണ് ഞാൻ മാന്ത്രിക ഉദ്യാനത്തിൽ വന്നത്..” ഞാൻ പറഞ്ഞു. “പക്ഷേ മനസ്സിനെ ശാന്തമാക്കി ഊര്‍ജ്ജപ്പെടുത്തുന്ന അപൂര്‍വ സസ്യങ്ങളും മറ്റുമുള്ള ഈ ഉദ്യാനത്തിന് പോലും എന്റെ മനസ്സിനെ ശാന്തമാക്കാൻ കഴിയുന്നില്ല!”
“രാജ്ഞിയുടെ മനസ്സിനെ എന്താണ് അലട്ടുന്നത്…?” ഹവേല്യ ചോദിച്ചു.
ഹവേല്യയുടെ ചോദ്യം കേട്ട് എന്നെയും മറന്ന് ഞാൻ ചിരിച്ചു.
ഹഷിസ്ത്രയും ഹവേല്യയും അസ്വസ്ഥതയോടെ എന്നെ നോക്കി.
“എന്റെ മനസ്സിനെ അലട്ടുന്ന കാര്യങ്ങളെ പറയാന്‍ തുടങ്ങിയാല്‍ അതിനൊരു അവസാനം കാണില്ല, ഹവേല്യ….” ചിരി മാറി എന്റെ മുഖത്ത് ഗൗരവം പടർന്നു.
“പക്ഷേ മനസില്‍ മുന്നിട്ട് നില്ക്കുന്ന പ്രശ്നങ്ങൾ ഞങ്ങളോട് പറയൂ, രാജ്ഞി.” ഹവേല്യ പുഞ്ചിരിച്ചു.
എന്നെ വെറുതെ വിടാന്‍ ഹവേല്യ തീരുമാനിച്ചിട്ടില്ല എന്ന് മനസിലായി. എന്റെ മകളും എന്നെ തന്നെ ആശങ്കയോടെ നോക്കി നില്‍ക്കുകയായിരുന്നു.
“പ്രകൃതിയും നിഗൂഢ ശക്തികളും എല്ലാം ഒഷേദ്രസിന്റെ ശക്തിയായി മാറാൻ തുടങ്ങിയിട്ട് ഇപ്പോൾ രണ്ട് മാസം കഴിഞ്ഞു. ഇനി ഒരു മാസം പോലും വേണ്ട, ആ ശക്തികളെ പൂര്‍ണമായി സ്വീകരിച്ച് ഒഷേദ്രസിന് പരിവര്‍ത്തിക്കാൻ..” ആശങ്കയോടെ ഞാൻ പറഞ്ഞു.
ഞാൻ പറഞ്ഞു വരുന്നതിന്റെ പൊരുള്‍ അവര്‍ക്ക് മനസ്സിലാവാത്ത പോലെ അവർ എന്നെ നോക്കി നിന്നു.
Fantastic story,too late to read this.But its really amazing,its my first experience,while reading the whole I felt like I was living in this story.Such a mind blowing story.Hat’s off to you….
. കഥ നല്ല രീതിയിൽ എഴുത്തി തീർത്തിട്ട് ഇട്ട മതി. മൊത്തം തീ൪ക്കാ൯ പറ്റിയില്ല പകുതി ഇടുക. ടൈപ്പ് എടുത്ത് ബാക്കി തീ൪ക്ക്
Sunday climax upload cheyyumo??
Bro pakuthi poste cheyyu
Dear friends,
ഇനി ക്ലൈമാക്സ് ആണെന്ന് കഴിഞ്ഞ part വായിച്ചവർക്ക് അറിയാം.
പെട്ടന്ന് എഴുതി തീര്‍ക്കണം എന്നുതന്നെയായിരുന്നു എന്റെയും ആഗ്രഹം. പക്ഷേ ഒരുപാട് പ്രശ്നങ്ങൾ കാരണം ഇടയ്ക്ക് എഴുത്ത് മുടങ്ങിപ്പോയിരുന്നു.
പക്ഷേ പിന്നെയും എഴുത്ത് തുടങ്ങിയെങ്കിലും ഇവിടത്തെ സാഹചര്യം കാരണം ഒരുപാട് എഴുതാന്‍ കഴിയുന്നില്ല.
ഇത് കുറച്ച് വലിയ part ആണ്, (100 pages ഉണ്ടാവാന്‍ സാധ്യതയുണ്ട്) പിന്നെ ക്ലൈമാക്സും, അതുകൊണ്ട് എന്തെങ്കിലുമൊക്കെ വിട്ടു പോകാതിരിക്കാന്‍ കുറച്ചധികം ശ്രദ്ധ കൊടുക്കേണ്ടതായുണ്ട്.
എന്തായാലും ഇപ്പോൾ 90% എഴുതി കഴിഞ്ഞു.
ഇനി എന്ത് വേണമെന്ന് നിങ്ങൾ പറയൂ, പകുതി ഇപ്പോൾ പോസ്റ്റ് ചെയ്യാനോ, അതോ എഴുതിക്കഴിഞ്ഞു ഒരുമിച്ച് പോസ്റ്റ് ചെയ്താല്‍ മതിയോ?
Ethe post cheyy bro…
Baki oru tail end pole ettal mathy…
Season 2 ollapole….
ഒരാഗ്രഹം… ??
Full part aayi thannal mathi bro
Ntayaalum etrem wait cheytille eni 10% koodi alle ullu.
Bro… Half ippo post cheyyu… Athu oru randu moonu pavasyam vayichu kazhiyumbozhekkum bakki ezhuthi post cheythal mathi….
Full part mathi bro
വേകുവോളം കാത്തില്ലെ… ഒരു രണ്ടു മൂന്ന് ദിവസം കാത്തിരിക്കുന്നു ബ്രോ .. അപ്പോഴേക്കും തീരുമെങ്കിൽ മൊത്തമായി പബ്ലിഷ് cheythal മതി ബ്രോ
Full part തന്നാൽ mathi
Full എഴുതി തീർത്തിട്ട് തന്നാൽ മതി bro…
ഒരു update kitumo
തീർച്ചയായും ❤️
ബ്രോ കഥ അടിപൊളി ആണ് നേരത്തെ വായിച്ചു എപ്പോഴാ കമെന്റ് ഇടാൻ പറ്റി യത് ❤️❤️❤️. പിന്നെ അടുത്ത പാർട്ട് എപ്പോൾ കിട്ടും കട്ട വെയ്റ്റിംഗ് ആണ് ❤️
വായിച്ചതില്‍ സന്തോഷം bro.. ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിലും ഹാപ്പിയാണ്. അടുത്ത പാര്‍ട്ട് ഉടനെ ഉണ്ടാവും. ❤️❤️??
Superb writing. Covid 2nd time vannath kond alpam serious arunnu atha story vayikan late aaye. But any ways u have satisfied my mind with this part.adutha partinayi waiting anu. Next part climax ano?
Covid വീണ്ടും affect ചെയ്തു എന്നത് ദുഃഖകരം തന്നെ, rarely മാത്രമേ second time affect ചെയ്യൂ എന്നാണ് അറിയാൻ കഴിഞ്ഞത്. എന്തായാലും അതിൽ നിന്നും completely recover ആയെന്ന് വിശ്വസിക്കാം അല്ലേ?
പിന്നേ കഥ വായിച്ചതില്‍ ഒത്തിരി സന്തോഷമുണ്ട്, satisfied ആണെന്നതിലും ഹാപ്പിയാണ്.
Next part ക്ലൈമാക്സ് ആണ്. നാലഞ്ച് ദിവസത്തില്‍ പോസ്റ്റ് ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ.
റിവ്യുവിന് നന്ദി. ഒത്തിരി സ്നേഹം ❤️❤️??
ബ്രോ എന്തായി..
എന്നും വന്നു നോക്കുന്നുണ്ട്…
പബ്ലിഷ് ആയി എന്ന വാക്ക് കാണാൻ.
ഇന്നോ നാളെയോ കാണുമോ??
ബ്രോ എപ്പോൾ ആണ് claimax പാർട്ട് വരുക കട്ട വെയ്റ്റിംഗ് ആണ്
Within 5 days
Dear friends,
ഒരാഴ്ചയ്ക്കുള്ളില്‍ കഥ പോസ്റ്റ് ചെയ്യുമെന്ന് 25ആം തിയതി ഞാൻ പറഞ്ഞിരുന്നു. പക്ഷേ പ്രതീക്ഷിക്കാത്ത അനേകം പ്രശ്നങ്ങൾ കാരണം എഴുതാന്‍ കഴിഞ്ഞില്ല.
കഥ ഇപ്പോൾ 75% ഇൽ നില്‍ക്കുകയാണ്.
Really sorry for the delay.
എത്രയും പെട്ടന്ന് എഴുതി തീര്‍ത്ത് പോസ്റ്റ് ചെയ്യാന്‍ ഞാൻ ശ്രമിക്കാം. (അഞ്ചാറു ദിവസത്തില്‍ പോസ്റ്റ് ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്)
സ്നേഹത്തോടെ Cyril ❤️❤️??
Its ok bro…
✌️
Ok boss…
ഞങ്ങൾ ചോദിച്ചതിന് മറുപടി തന്നല്ലോ അത് തന്നെ സന്തോഷം. ഇനി കാത്തിരിക്കാൻ ഒരു സുഖം ഉണ്ട്
Ok
Ok
Next part eppoza
Bro… Next part vararayo…. Eagerly waiting…
Endhelayi bro kittan avarayo katta wtng❣️
Hey bro… Can we expect this weekend??
ഇങ്ങനെയുള്ള കഥയെ പറ്റി ആർകെങ്കിലും അറിയാമെങ്കിൽ ഒന്ന് parayumo.
കഥ അടിപൊളി. വായിക്കാൻ താമസിച്ചു poyi.അടുത്ത part eppoza വരുന്നത്
Thanks bro❤️❤️?.
പിന്നേ ക്ലൈമാക്സ് ഒരാഴ്ചയ്ക്കുള്ളില്‍ പോസ്റ്റ് ചെയ്യും.
Ok. ഈ കഥ ഞാൻ നേരത്തെ കണ്ടിരുന്നു പക്ഷേ ഇപ്പോഴാ വായിക്കാൻ പറ്റിയത് അല്ല തോന്നിയത് എന്ന് പറയുന്നതായിരിക്കും നല്ലത്.
Bro evidayane
ഞാൻ ഇപ്പൊ UAE il ആണ്.
പിന്നേ താഴേ “Arrow” എന്ന name നിങ്ങൾ തന്നെയല്ലേ
അതും ഞാൻ തന്നെ
Bro 1monthayi katta waiting
Maximum ഒരാഴ്ച bro.
കാത്തിരിക്കുന്നു…. ഡിയർ ബ്രോ…..
വേഗം തീർക്കാൻ ശ്രമിക്കാം bro.
??
Endhellayi bro avastha enneyka kitua
bro we are waiting
Eppozhanu bro we are waiting
പകുതി എഴുതി കഴിഞ്ഞു. വേഗം തീർക്കാൻ try ചെയ്യുന്നുണ്ട് bro.
Hi Cyril bro.. climax ready aayo?? Any updates
കഥ എഴുതുന്നുണ്ട് bro, പക്ഷേ ചിലപ്പോൾ തിരക്കുകൾ കാരണവും ചില സമയത്ത് എഴുതാനുള്ള mind ഇല്ലാത്തത് കാരണമാവും, എല്ലാം സെറ്റായി എഴുതി തുടങ്ങുമ്പോൾ മറ്റേതെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് കൊണ്ട് കൂടുതൽ എഴുതാന്‍ കഴിഞ്ഞിട്ടില്ല. എന്തായാലും പെട്ടന്ന് എഴുതി തീർക്കാൻ ശ്രമിക്കുന്നുണ്ട്. ❤️?
You are a great writer.
Thanks bro. വായിച്ചതില്‍ ഒത്തിരി സന്തോഷം. നന്ദി… സ്നേഹം ❤️❤️❤️??
Waiting for last part.
will be soon bro